Beena Antony talks about her love story / My husband is very emotional : Beena Antony

ThumbnailKerala tv show and news Beena Antony talks about her love story / My husband is very emotional : Beena Antony

ലൈംഗികപീഡനം ശവത്തോടും ; വിദ്യാര്‍ത്ഥിക്ക്‌ വധശിക്ഷ...!

mangalam malayalam online newspaper                                                                                           












          രണ്ടു വേശ്യകളെ വിളിച്ചുവരുത്തി കെട്ടിത്തൂക്കി കൊല്ലുകയും അവരുടെ ജഡവുമായി ലൈംഗിക പീഡനത്തില്‍ ഏര്‍പ്പെടുകയും ചെയ്‌ത ചൈനീസ്‌ വിദ്യാര്‍ത്ഥിക്ക്‌ വധശിക്ഷ. ചൈനയിലെ ചംഗ്‌ചുനിലെ ജിലിന്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ ലീയാണ്‌ ലൈംഗികവൈകൃതം കാട്ടി ജീവിതം കൊലക്കയറില്‍ കുരുക്കിയത്‌. ക്‌ളാസ്സുകള്‍ അനേകം നഷ്‌ടപ്പെടുത്തിയതിനെ തുടര്‍ന്ന്‌ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനായിരുന്നു അഭിസാരികകളെ വിളിച്ചുവരുത്തിയത്‌. ഒരു മൃതദേഹവുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത്‌ താന്‍ എപ്പോഴും സ്വപ്‌നം കണ്ടിരുന്നെന്നും ഒരു ദിവസം അങ്ങിനെ ചെയ്യണമെന്ന്‌ തീരുമാനിച്ചിരുന്നതായും ഇയാള്‍ പോലീസിന്‌ നല്‍കിയ മൊഴിയില്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച്‌ 6 നാണ്‌ ഇയാള്‍ ആദ്യ വേശ്യയെ കൊന്നു മൃതദേഹത്തെ ലൈംഗികതയ്‌ക്ക് ഉപയോഗിച്ചത്‌. ആദ്യം ഒരു 20 കാരിയെ ഇന്റര്‍നെറ്റ്‌ വഴി താമസസ്‌ഥലത്തേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച്‌ ഇവരെ കെട്ടിത്തൂക്കി കൊല്ലുകയും അതിന്‌ ശേഷം ചാങ്‌പിങിലെ സ്വന്തം വീട്ടില്‍ കൊണ്ടുവന്ന്‌ മൃതദേഹം വേഴ്‌ചയ്‌ക്ക് ഉപയോഗിക്കുകയും പിന്നീട്‌ മൃതദേഹം പൂന്തോട്ടത്തില്‍ മറവ്‌ ചെയ്യുകയും ചെയ്‌തു. മാര്‍ച്ച്‌ 23 ന്‌ മറ്റൊരു അഭിസാരികയേയും കൊണ്ടുവന്ന്‌ ഇതു തന്നെ ചെയ്‌തു. അതേസമയം ഇയാള്‍ മാനസീകരോഗിയാണെന്നും കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഇയാള്‍ക്ക്‌ തന്നെയാണെന്നും ഫോറന്‍സിക്‌ സൈക്യാര്‍ടിസ്‌റ്റുകള്‍ വ്യക്‌തമാക്കി. ഇയാളെ പിന്നീട്‌ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. ഇരകളുടെ കുടുംബത്തിന്‌ നഷ്‌ടപരിഹാരമായി 80,000 യുവാന്‍ നല്‍കാനും വിധിച്ചിട്ടുണ്ട്‌.                 

Sunday, December 29, 2013

Satan Worship In Kerala_ സാത്താന്‍ ആരാധന നടക്കും Viswasam Athalla Ellam

  • Thumbnail

Kerala tv show and newsസംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ ഇന്ന് സാത്താന്‍ ആരാധന നടക്കും. ഒക്ടോബര്‍ 13ന് ഇങ്ങനെയൊരു വാര്‍ത്ത കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. കോഴിക്കോട് രണ്ടും, കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടക്കുമെന്നായിരുന്നു വാര്‍ത്ത. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ച് കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു. ബ്ലാക്മാസ്, ആന്റി ക്രൈസ്റ്റ് എന്നൊക്ക അറിയപ്പെടുന്ന സാത്താന്‍ ആരാധന അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടന്നതായുള്ള വാര്‍ത്തകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേട്ട് തുടങ്ങിയിരുന്നെങ്കിലും നമ്മുടെ നാട്ടില്‍ ഇതിന് ആഴത്തില്‍ വേരോട്ടമുണ്ടെന്ന സ്ഥിരീകരണം ക്രൈസ്തവ സഭകളെ മാത്രമല്ല, കേരളീയ സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. യുവമനസ്സുകളെ അര്‍ബുദം പോലെ കാര്‍ന്ന് തിന്ന് കൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ ഭയാനമുഖം തേടുന്നു വിശ്വാസം അതല്ല എല്ലാം