Friday, September 27, 2013

പാകിസ്‌താനില്‍ സ്‌ഫോടനം: 19 പേര്‍ മരിച്ചു

പാകിസ്‌താനില്‍ സ്‌ഫോടനം: 19 പേര്‍ മരിച്ചു 

mangalam malayalam online newspaper
പെഷവാര്‍: പാകിസ്‌താനില്‍ സര്‍ക്കാര്‍ ജോലിക്കാരുമായി പോകുകയായിരുന്ന ബസിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരുക്കേറ്റു. ഖൈബര്‍ പഖ്‌തുന്‍ക്വ പ്രവിശ്യയിലെ ചര്‍സാഡാ റോഡിലാണു സ്‌ഫോടനം ഉണ്ടായത്‌. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം.

No comments:

Post a Comment