Wednesday, September 25, 2013

മലയാളി ഹൗസിലെ 30 കാമറകണ്ണുകള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍. സന്തോഷ് പണ്ഡിറ്റിന്റെ വെളിപ്പെടുതല്‍

മലയാളി ഹൗസിലെ 30 കാമറകണ്ണുകള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍. സന്തോഷ് പണ്ഡിറ്റിന്റെ വെളിപ്പെടുത്തുന്നു

? മലയാളി ഹൗസിന്റെ ഭാഗമായത് എങ്ങനെയാണ്.

വിവിധ മേഖലകളിലുള്ള വ്യക്തികളെയാണ് മലയാളി ഹൗസിലേക്ക് ക്ഷണിച്ചത്.മീഡിയകളും പുറംലോകവുമായി ബന്ധമില്ലാതെ 100 ദിവസം അവിടെ താമസിച്ച് ആ കെട്ടിടം ഒരു വീടാക്കി മാറ്റണം എന്നാണ് അവര്‍ പറഞ്ഞിരുന്നത്. തിരക്കു പിടിച്ച ജീവിതത്തില്‍ നിന്ന് ഒരു ചെയ്ഞ്ച് വേണം എന്ന് ആഗ്രഹിച്ചാണ് ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. ഞാന്‍ ചെറുപ്പം മുതല്‍ ഒറ്റയ്ക്കു ജീവിച്ച ആളായതുകൊണ്ട് 16 ആളുകള്‍ ഒരു വീട്ടില്‍ താമസിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അവിടൊരു കൂട്ടുകുടുംബത്തിന്റെ അന്തരീക്ഷമായിരിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ അവിടെ എത്തിയതിനു ശേഷം എനിക്കൊരു സംശയം, ഇതെങ്ങനെ മലയാളി ഹൗസാകും? ഇതാണോ മലയാളി സംസ്‌കാരം?- See more at: http://www.mangalam.com/mangalam-varika/93543#sthash.tTqq2UV8.dpuf

No comments:

Post a Comment