Thursday, October 31, 2013

Aashiq Abu and Rima Kallingal Handed over Rs 10 Lakh to Cancer Patients

Kerala tv show and newsവിവാഹാഘോഷത്തിന് വേണ്ടിവരുന്ന ചെലവ് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് നല്‍കി ആഷിക് അബു- റിമ കല്ലിങ്കല്‍ താരജോഡി മാതൃക കാട്ടി. വിവാഹാഘോഷങ്ങള്‍ മാറ്റിവെച്ചാണ് പത്ത് ലക്ഷം രൂപ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി ഇവര്‍ നല്‍കിയത്.

No comments:

Post a Comment