Health department finds പടരുന്ന തരത്തിലുള്ള മന്ത് രോഗം സംസ്ഥാനത്ത് വീണ്ടും കണ്ടെത്തി.
Kerala tv show and news
പടരുന്ന തരത്തിലുള്ള മന്ത് രോഗം സംസ്ഥാനത്ത് വീണ്ടും കണ്ടെത്തി. ഇടുക്കിയില്‍ അന്യസംസ്ഥാന തൊഴിലാളികളിലാണ് രോഗം ആരോഗ്യവകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം 56 പേര്‍ക്ക് രോഗബാധയുണ്ട്.
No comments:
Post a Comment