Saturday, October 26, 2013

Student died in bus mishap; ബസ്സിന് പ്രകോപിതരായ നാട്ടുകാര്‍ തീയിട്ടു.

തൊടുപുഴയില്‍ സ്വകാര്യ ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വണ്‍വെ തെറ്റിച്ചെത്തിയ സ്വകാര്യബസ് വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥി ജോതിഷാണ് മരിച്ചത്. അപകടത്തിനിടയാക്കിയ ബസ്സിന് പ്രകോപിതരായ നാട്ടുകാര്‍ തീയിട്ടു.

No comments:

Post a Comment