Friday, November 1, 2013

Ashiq Abu tied the knot with Rima Kallingal

Thumbnail
Kerala tv show and news
ആഷിക് അബു - റിമ കല്ലിങ്കല്‍ താര ജോഡികള്‍ വിവാഹിതരായി. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ശേഷം എറണാകുളം കാക്കനാട്, തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസി വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

No comments:

Post a Comment