Wednesday, November 13, 2013

സോളാര്‍ തട്ടിപ്പ്


എസിജെഎമ്മിന്‍റെ മൊഴിക്കെതിരെ നിയമനടപടി സ്വീകരിക്കെമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെന്നിബാലകൃഷ്ണന്‍. സരിതയുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനകം തന്നെനടപടി സ്വീകരിക്കും. അതേസമയം സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചുKerala tv show and news

No comments:

Post a Comment