Saturday, November 2, 2013

മാതാവിന്റെ അവിഹിത ബന്ധം കണ്ട മക്കളെ മാതാവ് ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

അവിഹിത ബന്ധം കണ്ട കുട്ടികളെ മാതാവ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു













Kerala tv show and news
പാലക്കാട്: മാതാവിന്റെ അവിഹിത ബന്ധം കണ്ട മക്കളെ മാതാവ് ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പൊമ്പ്ര സ്വദേശി രാജന്റെ ഭാര്യ ശ്രീലതയാണ് മക്കളായ ജിനേഷ് (11), ജിലേഷ് (9) എന്നിവരെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് 3നാണ് സംഭവം. അവിഹിത ബന്ധം നേരില്‍കാണാനിടയായ കുട്ടികള്‍ സംഭവം പിതാവിനെ അറിയിക്കുമെന്നറിയിച്ചതോടെ തന്ത്രപൂര്‍വം കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലിസ് കേസെടുത്തു. പരിക്കേറ്റ കുട്ടികളെ മണ്ണാര്‍ക്കാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment