Monday, November 11, 2013

Chandralekha finally attains her dream of singing a song with KS Chithra

Thumbnailചന്ദ്രലേഖക്കിത് സ്വപ്ന സാഫല്യ നിമിഷം. വാനമ്പാടി ചിത്രക്കൊപ്പം പാടുകയെന്ന ചന്ദ്രലേഖയുടെ സ്വപ്നം പൂവണിഞ്ഞു. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മരണത്തിന് മുന്‍പി ചിട്ടപ്പെടുത്തിയ ഗാനമാണ് ചെന്നൈയില്‍ വെച്ച് ചന്ദ്രലേഖ ചിത്രക്കൊപ്പം പാടിയത്.Kerala tv show and news

No comments:

Post a Comment