12 വയസ്സുള്ള 90 കുട്ടികള്‍ക്ക് എസ്ടിഐ പിടിപ്പെട്ടതായി 2012 ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. രോഗബാധിതരായ കൂടുതല്‍ കുട്ടികളും ജിപിമാരെ കാണാന്‍ മടിയ്ക്കുന്നതിനാല്‍ രോഗം പിടിപെടുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകും. ക്ലമിഡിയ രോഗം ചികിത്സിക്കാതിരുന്നാല്‍ ഇന്‍ഫെര്‍ട്ടിലിറ്റിക്ക് വരെ ഇടയാക്കും.
Monday, January 6, 2014
കഴിഞ്ഞ വര്‍ഷം 5000 ത്തിലേറെ കുട്ടികള്‍ക്ക് ലൈംഗികരോഗം പിടിപെട്ടതായി റിപ്പോര്‍ട്ട്
12 വയസ്സുള്ള 90 കുട്ടികള്‍ക്ക് എസ്ടിഐ പിടിപ്പെട്ടതായി 2012 ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. രോഗബാധിതരായ കൂടുതല്‍ കുട്ടികളും ജിപിമാരെ കാണാന്‍ മടിയ്ക്കുന്നതിനാല്‍ രോഗം പിടിപെടുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകും. ക്ലമിഡിയ രോഗം ചികിത്സിക്കാതിരുന്നാല്‍ ഇന്‍ഫെര്‍ട്ടിലിറ്റിക്ക് വരെ ഇടയാക്കും.
No comments:
Post a Comment