Tuesday, January 28, 2014

മദ്യപിച്ച് ലക്കുകെട്ട ക്രൈസ്തപുരോഹിതന്‍ പെണ്‍കുട്ടികളെ തുണിയഴിച്ചു കാണിച്ചു

Kerala tv show and news


റോം: മദ്യപിച്ച് ലക്കുകെട്ട ക്രൈസ്തപുരോഹിതന്‍ പെണ്‍കുട്ടികളെ തുണിയഴിച്ചു കാണിച്ചു. വടക്കന്‍ ഇറ്റലിയിലെ സവോനയില്‍ ആണ് സംഭവം നടന്നത്. ഗിപ് സ് കാനവേസ് എന്ന 50 കാരനായ ക്രൈസ്തവ പുരോഹിതനാണ് മദ്യപിച്ച് ലക്കുകെട്ട് പൊതുസ്ഥലത്തുവെച്ച് രണ്ട് പെണ്‍കുട്ടികളെ തുണിയഴിച്ചു കാണിച്ചത്. ഇദേഹം പുരോഹിത വേഷത്തിലല്ലായിരുന്നെന്നും തെരുവില്‍ തങ്ങളെ കണ്ടപ്പോള്‍ ഉടന്‍ അദേഹം പാന്റ് ഊരിക്കാണിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ വൈദികന്‍ മൂത്രമൊഴിക്കാന്‍ വേണ്ടിയാണ് പാന്റ് ഊരിയതെന്നാണ് പൊലീസ് പറയുന്നത്.

            പെണ്‍കുട്ടികളുടെ പരാതിയില്‍ പുരോഹിതനോട് 7500 യൂറോ പിഴയൊടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ വിധേയമായി പുരോഹിതനെ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി സഭ അറിയിച്ചു. 2010 മുതല്‍ മിലെസിമോയിലെ പള്ളിയില്‍ പുരോഹിതനാണ് ഇദേഹം

No comments:

Post a Comment