Kerala tv show and newsmangalam malayalam online newspaper
ഓക്ലന്റ്: ന്യൂസിലന്റില്‍ ഏഴ് വയസ്സുകാരിയെ 100 തവണ പട്ടി കടിക്കുകയും ശരീരം മുഴുവന്‍ മാന്തിക്കീറുകയും ചെയ്‌തതായി ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്‌തു. സാകുറാകോ ഉഹാര എന്ന ജാപ്പനീസ് പെണ്‍കുട്ടിക്കാണ് പട്ടി കടിയെ തുടര്‍ന്ന് ശരീരം മുഴുവന്‍ പരിക്കേറ്റത്. ഓക് ലന്റ് മിഡില്‍മോര്‍ ആശുപത്രിയിലെ പ്‌ളാസ്‌റ്റിക് ആന്റ് റീ കണ്‍സ്‌ട്രക്‌റ്റീവ് സര്‍ജന്‍ സാക് മോവേണിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. പെണ്‍കുട്ടി മുതിര്‍ന്നാലും ആവര്‍ത്തിച്ചുള്ള സര്‍ജറികള്‍ ഇനിയും വേണ്ടി വരുമെന്ന് സാക് പറഞ്ഞു. സുബോധത്തോട് കൂടി നില്‍ക്കുമ്പോഴായിരുന്നു കുട്ടിയുടെ ശരീരം മുഴുവന്‍ കടിയേറ്റത്. പുറം മുഴുവന്‍ പട്ടി മാന്തിക്കീറിയിട്ടുമുണ്ട്. തിങ്കളാഴ്‌ച വടക്കന്‍ എലന്റ് ടൗണായ മുരുപാറയില്‍ മൃഗങ്ങള്‍ സ്വന്തമായുള്ള ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. മറ്റ് കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌റ്റാഫോര്‍ഡ്‌ഷെയര്‍ ടെറിര്‍ ക്രോസ് ഇനം നായകള്‍ ആക്രമിക്കുകയായിരുന്നു.
ദാരുണ സംഭവത്തിന് പിന്നാലെ നായകളെ ദയാവധത്തിന് ഇരയാക്കി. ജപ്പാനില്‍ ഒരു ഭക്ഷ്യ നിര്‍മ്മാണ ഫാക്‌ടറിയില്‍ ജീവനക്കാരായ ദമ്പതികളുടെ ഒറ്റ മകളാണ് ഈ കൊച്ചു പെണ്‍കുട്ടി. ന്യൂസിലന്റില്‍ നീണ്ടകാലമായി തങ്ങിയ ദമ്പതികള്‍ ഒടുവില്‍ തിരിച്ചുപോകാന്‍ ഒരുങ്ങുകയാണ്. സാകുറാകോയുടെ ജീവന്‍ രക്ഷിക്കുന്നതിനായി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 100,000 ഡോളറുകളാണ് ലഭിച്ചത്. നായയുടെ ഉടമസ്‌ഥനെതിരേ ക്രിമിനല്‍ കേസെടുത്തിട്ടു
- See more at: http://www.mangalam.com/odd-news/157085#sthash.cE4qQHOo.dpuf
Friday, March 7, 2014
ന്യൂസിലന്റില്‍ ഏഴ് വയസ്സുകാരിയെ പട്ടി കടിച്ചത് 100 തവണ

No comments:
Post a Comment