Sunday, March 30, 2014

കേരളത്തില്‍ സാത്താന്‍ ആരാധന












കേരളത്തിലെ സാത്താന്‍ പൂജ: സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ ഇന്ന് സാത്താന്‍ ആരാധന നടക്കും. ഒക്ടോബര്‍ 13ന് ഇങ്ങനെയൊരു വാര്‍ത്ത കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. കോഴിക്കോട് രണ്ടും, കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടക്കുമെന്നായിരുന്നു വാര്‍ത്ത. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ച് കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ...
Continue Reading

No comments:

Post a Comment