Saturday, March 8, 2014

കുവൈത്തില്‍ രാജ കുടുംബാംഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വിസക്കച്ചവടത്തില്‍ മലയാളികളും കുടുങ്ങി.

Fake visa fraud inc, Malayali men trappedKerala tv show and newsകുവൈത്തില്‍ രാജ കുടുംബാംഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വിസക്കച്ചവടത്തില്‍ മലയാളികളും കുടുങ്ങി. കഴിഞ്ഞ വര്‍ഷം അനധികൃതമായി 12,000 വിസകള്‍ ഇഷ്യു ചെയ്യപ്പെട്ട സംഭവത്തിലാണ്നിരവധി മലയാളികളും കുടുങ്ങിയത്.

No comments:

Post a Comment