Tuesday, March 4, 2014

പുരോഹിതര്‍ തീവ്രവാദികളെന്ന് എം എം ഹസന്‍

Kerala tv show and newsMM Hassan

പുരോഹിതര്‍ തീവ്രവാദികളെന്ന് എം എം ഹസന്‍

കണ്ണൂര്‍ : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരരംഗത്തുള്ള പൂരോഹിതരെ തീവ്രവാദികളെന്നു വിശേഷിപ്പിച്ച് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ രംഗത്ത്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പുേരാഹിതരെ തീവ്രവാദകളെന്ന് ഹസന്‍ വിശേഷിപ്പിച്ചത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ചു കഴിഞ്ഞതായി ഹസന്‍ അവകാശപ്പെട്ടു. സമരരംഗത്തുള്ള പുരോഹിതര്‍ തീവ്രവാദികളാണ്. അതിനാലാണ് പ്രശ്‌നം പരിഹരിക്കപ്പെടാത്തത്.
പി സി ജോര്‍ജിന് രാജിവയ്ക്കാന്‍ ഒരു തടസ

No comments:

Post a Comment