Tuesday, March 11, 2014

വിനോദസഞ്ചാരികള്‍ക്ക് ഇപ്പോള്‍ വേണ്ടത് ‘ആന മസാജ്’. (വീഡിയോ).

Kerala tv show and news
തായ് ലന്‍ഡ്: ആനയെ കൊണ്ട് ചവിട്ടി ചെയ്യിക്കുന്ന മസാജിന് ഇപ്പോള്‍ പ്രിയമേറുകയാണ്. തായ് ലന്‍ഡിലെ ചിയാംഗ് മായിലെ മീസ എലിഫന്റ് കാമ്പില്‍ ആണ് സംഭവം നടക്കുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഹോബിയാണ് ആന മസാജ്. 
            വിനോദസഞ്ചാരികളും സുഖ ചികിത്സ നടത്തുന്നവരും ആണ് ആന മസാജില്‍ ആകൃഷ്ടരായിരിക്കുന്നത്. വീഡിയോ കാണുക. 

No comments:

Post a Comment