Tuesday, March 18, 2014

ഒരൂ പാവം മലയാളീ പ്രവാസി .... ഒന്നു നഷട്ടപെട്ടപോ മറ്റൊരൂ ഭാഗൃം .......

Kerala tv show and news
അബുദാബി: കണ്ണ് നഷ്ടപ്പെട്ട പ്രവാസി മലയാളിക്ക് 1.66 കോടി നഷ്ടപരിഹാരം. ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഇടത് കണ്ണ് നഷ്ടപ്പെട്ട പ്രവാസി മലയാളി കൊല്ലം ചെറിയഴീ‍ക്കല്‍ നമ്പിശേരി വീട്ടില്‍ രാജു പ്രേംകുമാര്‍ എന്നയാള്‍ക്കാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ലഭിച്ചത്.
          2009 ലാണ് ജോലിക്കിടെ രാജുവിന് ഇടത് കണ്ണിന് സാരമായി പരുക്കേറ്റത്. തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു. അബുദാബിയിലെ ഒരു കോണ്‍ട്രാക്റ്റ് കമ്പനിയില്‍ സര്‍വ്വേയറായിരുന്നു രാജു. 

No comments:

Post a Comment