Sunday, March 9, 2014

video കുട്ടികളെ ഇങ്ങനെ തല്ലാമോ. എങ്ങനെ എന്ന് ചോദിയ്ക്കരുത്. എത്തിയോപ്യക്കാരികളായ രണ്ട് ആയാമാര്‍ കുട്ടികളെ തല്ലുന്ന ചിത്രങ്ങളാണ് യൂട്യൂബില്‍ വൈറലാകുന്നത്.












Kerala tv show and newsറിയാദ്: കുട്ടികളെ ഇങ്ങനെ തല്ലാമോ. എങ്ങനെ എന്ന് ചോദിയ്ക്കരുത്. എത്തിയോപ്യക്കാരികളായ രണ്ട് ആയാമാര്‍ കുട്ടികളെ തല്ലുന്ന ചിത്രങ്ങളാണ് യൂട്യൂബില്‍ വൈറലാകുന്നത്. സൗദിയിലാണ് തങ്ങളുടെ തൊഴിലുടമയുടെ മക്കളെയാണ് രണ്ട് യുവതികളും ചേര്‍ന്ന് തല്ലിയത്. വസ്ത്രം ധരിപ്പിയ്ക്കുന്നതിനിടെ ഒരു കുട്ടിയെ ആയമാരില്‍ ഒരാള്‍ പൊതിരെ തല്ലുന്നു. ഇതിനിടെ മറ്റൊരു ജോലിക്കാരി ഒരു കുട്ടിയെ മര്‍ദ്ദിയ്ക്കുയകും തള്ളിയിടുകയും ചെയ്തു. അജേല്‍ പത്രം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയില്‍ നടന്ന സംഭവനമാണെന്ന് പത്രത്തില്‍ പറയുന്നു. തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികളെയാണ് ആയമാര്‍ മര്‍ദ്ദിച്ചത്. എത്തിയോപ്യന്‍ വീട്ട് ജോലിക്കാര്‍ക്കെതിര സൗദിയില്‍ മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 20 ലക്ഷത്തോളം പേരാണ് വീട്ട് ജോലിയ്ക്കായി സൗദിയില്‍ എത്തുന്നത്. ഇതില്‍ അധികവും എത്തിയോപ്യയില്‍ നിന്നും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.

 l

No comments:

Post a Comment