Tuesday, April 1, 2014

ഇരുമ്പ് അടുത്തെത്തിയാല്‍ മുഹിബിജയുടെ ദേഹത്ത് ഒട്ടിപ്പിടിക്കും, ചിത്രങ്ങള്‍ കാണുക.

Kerala tv show and news
മോസ്കോ: ഇരുമ്പ് അടുത്തെത്തിയാല്‍ മുഹിബിജയുടെ ദേഹത്ത് ഒട്ടിപ്പിടിക്കും. ഫോര്‍ക്കോ, സ്പൂണോ അടുക്കള ഉപകരണങ്ങളോ മുഹിബീജ ബള്‍ജുബാസിക്കിനെ കാണിച്ചാല്‍ അവയെല്ലാം ശരിരത്തില്‍ ഒട്ടിച്ചു നിറുത്തുന്ന വിദ്യ അദേഹം കാണിക്കും. 5 വര്‍ഷം മുന്‍പാണ് സ്രെബെനിക്കില്‍നിന്നുള്ള 56 കാരനായ മുഹിബിജ തന്റെ അസാധാരണമായ കഴിവ് കണ്ടെത്തിയത്. ആദ്യം ലോഹ ഉപകരണങ്ങളാണ് ശരീരത്തില്‍ ഒട്ടിച്ചു നിര്‍ത്തിയിരുന്നത്.
           പിന്നെ പ്ലാസ്റ്റിക് വസ്തുക്കളും മൊബൈല്‍ ഫോണുകളും റിമോട്ട് കണ്‍ട്രോളുകളും വരെ ശരീരത്തില്‍ ആക്ഷര്‍ച്ചിച്ചു നിര്‍ത്താമെന്ന് കണ്ടെത്തുകയായിരുന്നു. കാന്തികമായ പ്രത്യേക ഊര്‍ജ്ജം തന്റെ ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുകയാണെന്നാണ് അദേഹം വിശ്വസിക്കുന്നത്. 


No comments:

Post a Comment