Tuesday, April 1, 2014

ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി എത്തിയത് നഗ്നയായി.!!!!!!!!!!

Kerala tv show and news
വിര്‍ജീനിയ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി എത്തിയത് നഗ്നയായി. മാര്‍ച്ച് 15 ആര്‍ലിങ്ടണ്‍ ജയിലായിരുന്നു സംഭവം. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ മൌറ ഫസെല്‍ എന്ന യുവതിയാണ് നഗ്നയായി എത്തിയത്. മദ്യലഹരിയിലായിരുന്നു യുവതി എന്നാണ് വിവരം. അന്നേ ദിവസം രാവിലെ മൌറയുടെ ഭര്‍ത്താവിനെ സമീപത്തെ പബില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാത്രി 11 മണിയോടെ മൌറ വസ്ത്രം ധരിക്കാതെ ജയിലില്‍ എത്തുകയായിരുന്നു.
                          ഇതിനിടയില്‍ സ്ഥലകാല ബോധമില്ലാതെ വീഴാന്‍ പോയ യുവതിയെ മറ്റൊരു സെല്ലിലടയ്ക്കുകയാണ് ഉണ്ടായത്. മാര്‍ച്ച് 16 ന് ഭര്‍ത്താവിനെയും യുവതിയെയും ഒരുമിച്ചാണ് ജയിലില്‍ നിന്നും വിട്ടയച്ചത്. വസ്ത്രം ധരിക്കാനും വീട്ടില്‍ പോകാനും നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും യുവതി കൂട്ടാക്കിയില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

No comments:

Post a Comment