Tuesday, April 1, 2014

ധനികനാകുന്നതിന് വേണ്ടി മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം യുവാവ് ലൈംഗികാവയവങ്ങള്‍ കഴുതപ്പുലിക്ക് തിന്നാന്‍ കൊടുത്തു.!!!!!!

Kerala tv show and news


ലുസാക്ക: യുവാവ് തന്റെ ലൈംഗികാവയവങ്ങള്‍ കഴുതപ്പുലിക്ക് തിന്നാന്‍ കൊടുത്ത് ഗുരുതരാവസ്ഥയില്‍. മലാവി സ്വദേശിയായ ചാംഗേരി സുളു എന്ന സാംബിയന്‍ യുവാവിനെയാണ് അതിര്‍ത്തിക്കടുത്തുള്ള ചിപ്പാട്ട ജനറല്‍ ആശുപത്രിയില്‍ ഗുരുതര നിലയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരഭാഗങ്ങള്‍ ബലികഴിച്ചാല്‍ ധനികനാകുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് താനിത് ചെയ്തതെന്ന് യുവാവ് ടൈന്‍സ് ഓഫ് സാംബിയ പത്രത്തോട് പറഞ്ഞു. യുവാവിന് ലൈംഗികാവയവങ്ങളും കാലിനെ മൂന്ന് വിരലുകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മന്ത്രവാദിയുടെ വാക്കുകേട്ട യുവാവ് തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ സാംബിയന്‍ പുല്‍ത്തകിടിയിലെത്തി നഗ്നനായി കിടന്നു.
                   നിശ്ചലനായി കിടന്ന ഇയാളുടെ അടുത്ത് കഴുതപ്പുലിയെത്തി ആദ്യം കാല്‍വിരലുകളും തുടര്‍ന്ന് ലൈംഗികവയവങ്ങളും തിന്നുകയായിരുന്നു. എല്ലാം നഷ്ടമായെങ്കിലും ഇപ്പോഴും താന്‍ ധനികനാകുമെന്ന വിശ്വസത്തില്‍ കഴിയുകയാണ് ഈ യുവാവെന്നാണ് റിപ്പോര്‍ട്ട്.

No comments:

Post a Comment