Monday, May 12, 2014

ദിലീപേട്ടനെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് നടി മംമ്ത മോഹന്‍ദാസ്

Kerala tv show and news    
ദിലീപേട്ടനെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് നടി മംമ്ത മോഹന്‍ദാസ്. ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ദിലീപിനെ ക്രൂശിക്കുന്നതിനെതിരെ നടി മംമ്ത മോഹന്‍ദാസ് രംഗത്തുവന്നു. ചലച്ചിത്ര മേഖലയില്‍ നിന്ന് ആദ്യമായി ഈ വിഷയത്തില്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നയാളാണ് നടി മംമ്ത. ദിലീപ് ഒരു നല്ല മനുഷ്യനാണെന്നും ദിലീപേട്ടനെതിരെ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്നും മംമ്തയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പാസഞ്ചര്‍, അരികെ, മൈ ബോസ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്

No comments:

Post a Comment