Tuesday, May 13, 2014

Kavya Madhavan gossip

Kerala tv show and news

ഗോസിപ്പുകള്‍ക്ക് നടി കാവ്യാ മാധവന്റെ മറുപടി !


       
    

കാവ്യ സെലക്ടീവാകുന്നു. അടുത്തിടെയൊന്നും കാവ്യയുടെതായി ഒരൊറ്റ സിനിമാ പോലും റിലീസ് ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികള്‍‘ എന്ന ചിത്രത്തിലാണ് കാവ്യ ഒടുവില്‍ അഭിനയിച്ചത്. ആയതിനാല്‍ നടി അഭിനയം നിര്‍ത്തുകയാണെന്ന് പോലും ഗോസിപ്പ് ഉണ്ടായിരുന്നു. ഇതിനുള്ള മറുപടിയായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ വളരെ സെലക്ടീവ് ആയതുകൊണ്ടാണ് ചിത്രങ്ങള്‍ ചെയ്യാത്തതെന്നും മികച്ചതെന്ന് തോന്നുന്ന ചിത്രങ്ങളില്‍ മാത്രമേ ഇനി അഭിനയിക്കുകയുള്ളുവെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാവ്യ പറഞ്ഞു.
         ഇപ്പോള്‍ തനിക്ക് ലഭിക്കുന്നത് ആവര്‍ത്തന വിരസത ഉണ്ടാക്കുന്ന കഥാപാത്രങ്ങളാണെന്നും അത്തരം റോളുകള്‍ ഇനിയും ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും 23 വര്‍ഷമായി സിനിമ രംഗത്തുള്ള കാവ്യ വ്യക്തമാക്കി.

No comments:

Post a Comment