മെല്‍ബണ്‍; ശക്തിയേറിയ വിഷമുള്ള ഒച്ചിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇവയ്ക്ക് മോര്‍ഷിന്‍ എന്ന മയക്കുമരുന്നിനേക്കാള്‍ 5 ഇരട്ടി വിഷമുണ്ടെന്ന് ഇവര്‍ പറയുന്നു. ഓസ്ട്രേലിയായിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ശാസ്ത്രജ്ഞരാണ് ഈ പരീക്ഷണത്തിന് പിന്നില്‍. ഇന്‍ഡോ -പസഫിക് മേഖലകളിലും സൌത്ത് ആഫ്രിക്കയിലെ കേപ് കോസ്റ്റ് തീരത്തുനിന്നുമാണ് ഈ ഒച്ചുകളെ കണ്ടെത്തിയത്. ഇവയുടെ വിഷമേറ്റാല്‍ ഒരാള്‍ക്കും യാതൊരു വേദനയൂം അനുഭവപ്പെടില്ല.
No comments:
Post a Comment