Kerala tv show and newsസ്വന്തം അമ്മയെ തല്ലുകൊടുത്തു തെരുവിൽ തള്ളിയവന് കൊടുക്കുന്ന ശിക്ഷ. ഇത് കൃത്യമായി ഏതു രാജ്യത്താണെന്ന് അറിവില്ല. (ഏതായാലും വൃദ്ധ സദനങ്ങൾ തഴച്ചു വളരുന്ന ഇന്ത്യയിൽ അല്ല). ഇങ്ങനെയൊരു ശിക്ഷ കൊടുക്കുന്നത് ക്രൂരമാണ്. എങ്കിലും സ്വന്തം അച്ഛനെയും അമ്മയെയും നോക്കാത്തവർക്ക് അവരെ കൂരമായി ഉപദ്രവിക്കുന്നവർക്ക് നമ്മുടെ നാട്ടിലും ഈ ശിക്ഷ കൊടുക്കാൻ നിയമ വ്യവസ്ഥ ഉണ്ടാക്കണം എന്ന് ഞങ്ങൾ അഭിപ്രായപ്പെടുന്നു. നിങ്ങളുടെ അഭിപ്രായം എഴുതുക

കള്ളം ബിയര്‍ കുടിച്ചതിന് സുഡാനില്‍ നല്‍കിയ 20 അടിയുടെ വീഡിയോ ആണിത് യൂ ട്യൂബില്‍ LASHING PINISHMENT എന്ന് ടൈപ്പ് ചെയ്താല്‍ കാണാം
ReplyDelete