Sunday, May 18, 2014

Korana Virus














Kerala tv show and newsറിയാദ്: സൗദി അറേബ്യയില്‍ മെര്‍സ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 163 ആയി. ഒടുവിലായി രോഗബാധമൂലം 3 പേര്‍ കൂടി സൗദിയില്‍ മരിച്ചു. 2012 ല്‍ മെര്‍സ് രോഗം സൗദിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെയായി ആകെ 520 പേരില്‍ രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മരിച്ച മൂന്നു പേരും സ്ത്രീകളാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മെര്‍സ് വ്യാപനം തടയാന്‍ സൗദി ആരോഗ്യ മന്ത്രാലയം വിവിധ സുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണം നല്‍കി വരികയാണ്.

No comments:

Post a Comment