Saturday, March 8, 2014
കൊലയാളിയായ കൂറ്റന്‍ വെള്ളസ്രാവ് 2 ദിവസത്തിനുള്ളില്‍ എത്തുമെന്ന് മുന്നറിയിപ്പ്. സാറ്റലൈറ്റ് ദൃശ്യങ്ങള്‍
Date: 9 Mar 2014
ലണ്ടന്‍: കൊലയാളിയായ കൂറ്റന്‍ വെള്ളസ്രാവ് 2 ദിവസത്തിനുള്ളില്‍ ബ്രിട്ടനില്‍ എത്തുമെന്ന് മുന്നറിയിപ്പ്. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സത്യമാണെങ്കില്‍ 15 അടി നീളവും 900 കിലോ തൂക്കവുമുള്ള ലിഡിയ എന്ന കൊലയാളി സ്രാവാണ് ബ്രിട്ടനില്‍ അതിഥിയായി എത്താന്‍ പോകുന്നത്. മൂര്‍ച്ചയേറിയ കൂറ്റന്‍ പല്ലുകള്‍ നിറഞ്ഞ അത്യന്തം അപകടകാരിയായ സ്രാവാണ് ലിഡിയ. സ്രാവുകളില്‍ ഏറ്റവും അപകടകാരിയാണ് ഈ കൂറ്റന്‍ വെള്ളസ്രാവ്. 

കഴിഞ്ഞ വര്‍ഷം ഫ്ലോറിഡയില്‍ നിന്നും ഗവേഷകള്‍ ഇതിനെ പിടികൂടിയ ശേഷം ട്രാക്കര്‍ വച്ചുപിടിപ്പിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു. അതിനുശേഷം ഏകദേശം 19,000 മൈല്‍ സഞ്ചരിച്ചുവെന്നാണ് വിവരം. കഴിഞ്ഞ 72 മണിക്കൂറില്‍ തന്നെ ഏകദേശം 380 മൈല്‍ സഞ്ചരിച്ച് കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഓഷ്യര്ച്ച് പ്രോജക്ടിന്റെ ഭാഗമായാണ് സ്രാവില്‍ ട്രാക്കര്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്രാക്കറി ഘടിപ്പിക്കുന്നതുകൊണ്ടുള്ള ഗുണം സ്രാവുകള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ സമുദ്രത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനാകുമെന്നതാണ്. ഈ ട്രാക്കറില്‍ നിന്ന് ലഭിച്ച സൂചന അനുസരിച്ചാണ് സ്രാവ് ബ്രിട്ടനിലേയ്ക്ക് പ്രവേശിക്കുമെന്ന് ഗവേഷകര്‍ പറയുന്നത്. 

മണിക്കൂറില്‍ 35 മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന സ്രാവ് വെള്ളിയാഴ്ച വൈകിട്ട് കോണ്‍വാലീസ് തീരത്തിന് 1000 മൈല്‍ അകലെയെത്തിയെന്നാണ് വിവരം. ഈ വേഗതയില്‍ ലിഡിയ സഞ്ചരിക്കുകയാണെങ്കില്‍ തിങ്കളാഴ്ച ബ്രിട്ടന്റെ തീരക്കടലില്‍ എത്തുമെന്നാണ് അനുമാനം. അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ടന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ കടലില്‍ ഇറങ്ങുന്നവര്‍ ഈ കൊലയാളിയെപ്പറ്റി ആശങ്കയിലാണ്. 2009 മുതല്‍ തുടങ്ങിയ ഗവേഷണങ്ങളുടെ ഭാഗമായി നൂറോളം സ്രാവുകള്‍ക്ക് ട്രാക്കര്‍ ഘടിപ്പിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് . അവയില്‍ ഏറ്റവും വലിയ സ്രാവാണ് ലിഡിയ. 

അമൃതാനന്ദമയിക്കും മഠത്തിനുമെതിരായ പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്നും അതൊരു കാര്‍മേഘം പോലെ പെയ്തു തീരുമെന്നും നടന് മോഹന്‍ലാല്‍
Kerala tv show and newsകൊച്ചി: മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരായ പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്നും അതൊരു കാര്‍മേഘം പോലെ പെയ്തു തീരുമെന്നും നടന് മോഹന്‍ലാല്‍. മഹാത്മാക്കള്‍ക്കെതിരെ മുമ്പും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എതിര്‍ക്കുന്ന കുറച്ചുപേരുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അമ്മയുമായി 40 വര്‍ഷമായി എനിക്ക് ബന്ധമുണ്ട്. അമ്മയുടെ ഒരു ഭക്തനെന്ന നിലയിലും അമ്മയും മകനുമെന്ന നിലയിലും ആ സ്നേഹവും കാരുണ്യവും ഏറ്റുവാങ്ങിയിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഞാന്‍ കണ്ട മഹാത്മാവ് ആരെന്ന് ചോദിച്ചപ്പോള്‍ അമൃതാനന്ദമയി എന്നാണ് നിസംശയം പറഞ്ഞത്. അത്രയും പവിത്രമായ വ്യക്തിത്വമാണ് അമ്മയുടേത്. എനിക്കും കുടുംബത്തിനും അത് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടതാണ്. അമ്മ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണാത്തവര്‍ തെറ്റുതിരുത്തട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും ലാല്‍ പറഞ്ഞു.
ഇതും ഒരമ്മയാണ് ,,,, പക്ഷെ ഈ അമ്മയുടെ പേരില്‍ വിദേശത്ത് ആശ്രമങ്ങള്‍ ഇല്ല , ഈ അമ്മയുടെ പേരില്‍ ടെലിവിഷന്‍ ചാനല്‍ ഇല്ല , ഈ അമ്മയുടെ പേരില്‍ ഫൈവ് സ്റ്റാര്‍ ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപങ്ങളോയില്ല
Kerala tv show and newsഇതും ഒരമ്മയാണ് ,,,, പക്ഷെ ഈ അമ്മയുടെ പേരില്‍ വിദേശത്ത് ആശ്രമങ്ങള്‍ ഇല്ല , ഈ അമ്മയുടെ പേരില്‍ ടെലിവിഷന്‍ ചാനല്‍ ഇല്ല , ഈ അമ്മയുടെ പേരില്‍ ഫൈവ് സ്റ്റാര്‍ ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപങ്ങളോയില്ല ; ഈ അമ്മയുടെ പേരില്‍ നാളിതുവരെ ഒരാരോപണവുംആരും ഉന്നയിച്ചിട്ടില്ല ; ഈ അമ്മക്ക് ചുറ്റും വിത്ത് കാളകളെപ്പോലുള്ള ''ശിഷ്യമ്മാര്'' ഉണ്ടായിരുന്നില്ല ; ഈ അമ്മയുടെ ചുംബനങ്ങള്‍ ഏറ്റുവാങ്ങുന്നത് അനാഥരായ പിഞ്ച്കുഞ്ഞുങ്ങള് മാത്രമാണ് !!!! ഈ അമ്മ മരിച്ചിട്ടും ജനകോടികളുടെ ഇടയില്‍ ഇന്നും ജീവിക്കുന്നു ,,,,
ഗര്‍ഭം അലസിപ്പിക്കുവാന്‍ വിന്നാഗിരി കുടിച്ചചു............!!!!!!!!!!
ഏകദേശം ഒരു കപ്പ് വിനാഗിരി ഇവര്‍ അകത്താക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിന്നാഗിരി ഒഴിച്ചുകൊടുത്തുവെന്ന കുറ്റത്തിന് ഇവരുടെ സഹോദരന്റെ ഭാര്യ ഡോണ്‍ ചാഡ് വിക്കിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസ് എടുത്തു. കാതറിനെ വിനാഗിരി കഴിപ്പിച്ചത് ഇവരാണോ എന്ന സംശയമാണ് കേസെടുക്കാന്‍ കാരണം. പിന്നീട് ഇവരെ ഒഴിവാക്കുകയായിരുന്നു. 5 കുട്ടികളുടെ മാതാവ് കൂടിയാണ് കാതറിന് ഫുറെ.
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടറുടെ ഗ്ലൌസിലൊന്ന് രോഗിയുടെ ശരീരത്തിനുള്ളില്‍.
ഓപ്പറേഷന്റെ അവസാനമാകുമ്പോഴേയ്ക്ക് ഇത് ഊരിക്കളയേണ്ടതുമാണ്. എന്നാല്‍ പേരു പുറത്തുവിടാത്ത വനിതാ ഡോക്ടര്‍ മറ്റാരോടും പറയാതെ ഗ്ലൌസ് ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അതെടുത്തുമാറ്റുന്ന കാര്യവും ആരും ഓര്‍ക്കുകയുണ്ടായില്ല. എന്തായാലും ഡോക്ടറുടെ ഈ വലിയ വീഴ്ചയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഷാരോണ്‍.
Hangover Cures: A Gif Guide To A Headache Free Day | Advisories NEWS BUSINESS MONEY SPORTS TRAVEL LIFESTYLE OPINION HOT NEWS 03-08-2014 At 50, Landmark Libel Case Relevant In Digital Age03-08-2014 Olympic Champion Shiffrin Wins World Cup Slalom03-08-2014 Oil Slicks Found In Hunt For Missing Malaysia Jet03-08-2014 State Department: 3 Americans On Missing Plane03-08-2014 Olympic Champion Ligety Beats Raich To Win WCup GS03-08-2014 Iran President Condemns Hard-line Media Crackdown03-08-2014 Russian Troops Reported On Move Again In Crimea HOMEFEATURED NEWSHangover Cures: A Gif Guide To A Headache Free Day Hangover Cures: A Gif Guide To A Headache Free Day
Kerala tv showCarb-Heavy Food
Facing a plate of food in the morning may be the last thing you want to do, but once you get down a pile of pancakes, or big bowl of pasta, your stomach won’t feel so raw.
Coconut Water
Sweet and thinner than you might think, coconut water is packed with the anti-oxidants and electrolytes your body desperately needs after all the abuse you put it through. Look for juvenile or tender coconut water; it has the highest concentrations of anti-oxidants.
Coffee

Caffeine, found in coffee, is used in several headache remedies such a Excedrine. Avoid the acetaminophen and aspirin (studies link them to increased liver damage when paired with alcohol). Instead, go straight for the sweet, sweet caffeine.
Activated Charcoal

Sounds disgusting, but these tiny particles will soak up all the poison still swimming in your stomach and send it on its merry way. It will taste like it sounds, but it’s what hospitals use when pumping stomachs so it’s proven effective.
Hair of the Dog (More Booze!)

The old standby. Drinking alcohol in the morning will do nothing to help your body recover, but it will help you forget how miserable you are. Advice? Don’t try this one too often.
Self-Control

You could try moderation in drinking, but what’s the fun in that? Like the crew of How I Met Your Mother who all vowed never to get “that drunk” again, but all did, the threat of a really bad hangover doesn’t do much to prevent people from doing it all again. A recent study showed that people with hangovers waited a mere six hours to drink again.
[Photo Credit: Getty Images]
Jennifer is a Californian currently freezing in Coastal Maine. She still can't fully comprehend snow on beaches. and
സിസ്റ്റര്‍ ജെസ്മിക്കില്ലാത്ത !!!!!!!!!! എന്താണ് ട്രെഡ്വെലിന് !!!!!!!
Kerala tv show and newsകന്യാസ്ത്രീ മഠങ്ങളില്‍ യേശു ഇല്ലെന്നും അവിടെ നിന്നും യേശു പടിയിറങ്ങിപ്പോയി എന്നും പറഞ്ഞ സിസ്റ്റര്‍ ജെസ്മിയെ ഓര്‍മയില്ലേ? സഭയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ജെസ്മിയെ? ആമേന്‍ എന്ന പുസ്തകത്തെ ഓര്‍മയില്ലേ? ലോകത്തിലെ ഏറ്റവും പ്രബലമായ കൃസ്ത്യന്‍ സഭയുടെ അന്തപുര രഹസ്യങ്ങളിലേക്കാണ് സിസ്റ്റര്‍ ജെസ്മി ആമേനിലൂടെ വിരല്‍ ചൂണ്ടിയത്. അതുപോലെ ഒരു തുറന്നുപറച്ചിലാണ് അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗായത്രി എന്ന ഗെയ്ല് ട്രെഡ്വെല്ലും നടത്തിയത്. പുസ്തകത്തിന്റെ പേര് ഹോളി ഹെല് അഥവാ വിശുദ്ധ നരകം. എന്നാല്‍ എന്തൊക്കെ പുകിലാണ് ട്രെഡ്വെല്ലിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഉണ്ടായത്. ന്യൂയോര്‍ക്ക് വരെ പോയാണ് ചിലര്‍ ഗായത്രിയുടെ ഇന്റര്‍വ്യൂ എടുത്തത്. ആമേനിലെ ലൈംഗിക പീഡനം പോലുള്ള ഇക്കിളിക്കഥകള്‍ മാത്രമാണ് കുറച്ചുകാലം ചര്‍ച്ച ചെയ്യപ്പെട്ടത്. അത് മാറ്റിനിര്‍ത്തിയാല്‍ മഠത്തിനെതിരെ അന്വേഷണം വേണം എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്ന ആരും സഭയ്ക്ക് നേരെ അന്വേഷണം വേണം എന്ന് പറഞ്ഞിരുന്നില്ല. എന്താണ് സിസ്റ്റര്‍ ജെസ്മിയും ഗായത്രിയും തമ്മിലുള്ള വ്യത്യാസം. സിസ്റ്റര്‍ ജെസ്മിക്കില്ലാത്ത എന്താണ് അമൃതാനന്ദമയി ശിഷ്യയായിരുന്ന ട്രെഡ്വെല്ലിനുള്ളത്?ആര് ?.....എവിടെ ?....എന്തിന് ? തീ പോരിയായ്.... തീ പോരിയായ്. ജോണ്‍ ബ്രിട്ടാസ് വീണ്ടും
sorry forhttp://www.thekeralanow.com/?p=11182
sorry for inconvenience please click following link http://www.thekeralanow.com/?p=11182
discount offer
. തനിക്ക് പറയാനുള്ളതെല്ലാം ഒരുമിച്ച് പറഞ്ഞാൽ കേരളം താങ്ങില്ലെന്ന് സരിത. ഗണേഷ് കുമാറുമായി .........????????
വീട്ടുകാരുടെ സമ്മതമില്ലാതെ മമത മോഹന്‍ദാസ് മടങ്ങി വരുന്നു തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം തവണയും ക്യാന്‍സര്‍ ബാധിതയായ മലയാള സിനിമാതാരം മമത മോഹന്‍ദാസ് വീണ്ടും മടങ്ങിവരുന്നു.
Kerala tv show and newsTo_noora_with_love_Stills_05
വീട്ടുകാരുടെ സമ്മതമില്ലാതെ മമത മോഹന്‍ദാസ് മടങ്ങി വരുന്നു
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം തവണയും ക്യാന്‍സര്‍ ബാധിതയായ മലയാള സിനിമാതാരം മമത മോഹന്‍ദാസ് വീണ്ടും മടങ്ങിവരുന്നു. താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും വീണ്ടും സിനിമകളില്‍ സജീവമാകുകയാണെന്നും മമത തന്നെയാണ് അറിയിച്ചത്.
To_noora_with_love_Stills_02രോഗ വിമുക്തി നേടിയ ശേഷം ടു നൂറ വിത്ത് ലൗ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മമത കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2013 ജൂണില്‍ പുറത്തിറങ്ങിയ പൈസ പൈസ ആണ് മമത അഭിനയിച്ച അവസാന ചിത്രം. തുടര്‍ച്ചയായി രണ്ടാമതും രോഗബാധിതയായെന്ന് അറിഞ്ഞപ്പോള്‍ ഏതൊരു മനുഷ്യനെയും പോലെ താനും പേടിച്ചുവെന്ന് അവര്‍ അറിയിച്ചു. ഏകദേശം ഒരു വര്‍ഷത്തോളമായി സിനിമകളിലൊന്നും കരാര്‍ ചെയ്യാതെ ചികിത്സയിലായിരുന്നു മമത. ഇതിനിടെ വീണ്ടും ക്യാന്‍സര്‍ ബാധിതയായതോടെ മമത തന്റെ വിവാഹബന്ധവും വേര്‍പെടുത്തിയിരുന്നു. കുട്ടിക്കാലം മുതലുള്ള സുഹൃത്തായ പ്രജിത്ത് പത്മനാഭനുമായുള്ള വിവാഹ ബന്ധം മമത ഏറെ നിര്‍ബന്ധിച്ചാണ് വേര്‍പെടുത്തിയത്. ക്യാന്‍സറില്‍ നിന്ന് താന്‍ മുക്തയാകുമോയെന്ന ഭീതിയായിരുന്നു മമതയുടെ ഈ നിര്‍ബന്ധത്തിന് പിന്നില്‍.
രണ്ടാമതും ചികിത്സ തേടിയപ്പോള്‍ വളരെക്കുറച്ച് ആളുകളോട് മാത്രമാണ് താന്‍ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടതെന്നും വിഷാദരോഗവും തന്നെ ബാധിച്ചെന്നും മമത വെളിപ്പെടുത്തി. തന്റെ സിനിമകളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമെല്ലാം മറ്റുള്ളവര്‍ സംസാരിക്കുമ്പോളാണ് ഇത് കൂടിയത്. ഏതായാലും വീണ്ടും രോഗവിമുക്തയായതിന്റെ സന്തോഷത്തിലാണ് മമത.
അതേസമയം മമത വിശ്രമമെടുക്കാതെ വീണ്ടും സിനിമയില്‍ സജീവമാകുന്നതിനോട് അവരുടെ മാതാപിതാക്കള്‍ക്ക് യോജിപ്പില്ലെന്നാണ് അറിയുന്നത്. ബാബു നാരായണന് സംവിധാനം ചെയ്യുന്ന ടു നൂറ വിത്ത് ലൗ എന്ന ചിത്രത്തില്‍ നൂര്ജഹാന് എന്ന മുസ്ലിം കഥാപാത്രത്തെയാണ് മമത അവതരിപ്പിക്കുന്നത്. കനിഹ, അര്‍ച്ചന കവി, ക്രിഷ് സത്താര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിനീത്, മാമുക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ മുഴുന്നീളെ പര്‍ദ്ദയിട്ട് അഭിനയിക്കുന്ന നായികയ്ക്കായി തന്റെ തടിയല്പ്പം കൂട്ടിയിട്ടുണ്ടെന്ന് മമത അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു.
യുവതിയുടെ മൃതദേഹം കാറിനുള്ളില്‍ നിന്നും ആറ് വര്‍ഷത്തിന് ശേഷം ലഭിച്ചു.
Kerala tv show and newsമിഷിഗണ്‍: യുവതിയുടെ മൃതദേഹം കാറിനുള്ളില്‍ നിന്നും ആറ് വര്‍ഷത്തിന് ശേഷം ലഭിച്ചു. അമേരിക്കയിലെ മിഷിഗണില്‍ നിന്നാണ് അമ്പരപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വീട്ടിലെ ഗാരേജില്‍ നിന്നാണ് വര്‍ഷങ്ങളുടെ പഴക്കത്തില്‍ വരണ്ടുണങ്ങിയ നിലയില്‍ പിയ ഫാരെന്കോഫിന്റെ മൃതദേഹം ലഭിച്ചത്.
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ക്രിസ്ലറില്‍ കരാറുകള്‍ ഏറ്റെടുത്ത് നടത്തുന്നയാളായിരുന്ന പിയ ഫാരെന്‍കോഫി. എന്നാല്‍ 2008 സെപ്തംബറില്‍ തന്നെ ഫാരെന്കോഫിയുമായുള്ള കരാര്‍ അവസാനിച്ചിരുന്നെന്ന് കമ്പനി രേഖകള്‍ തെളിയിക്കുന്നു. മരിക്കുന്ന സമയത്ത് ഫാരെന്കോഫിയുടെ അക്കൗണ്ടില്‍ ഏകദേശം 54000 ഡോളര്‍ ഉണ്ടായിരുന്നു.
വീടിന് വേണ്ടി എടുത്ത വായ്പയും മറ്റ് ഗാര്‍ഹിക ബില്ലുകളുമെല്ലാം ഈ അക്കൗണ്ടില്‍ നിന്ന് സ്വയമേവ പിന്‍വലിക്കപ്പെട്ടു. അക്കൗണ്ടില്‍ പണം തീര്‍ന്നതോടെ ബാങ്ക് നോട്ടീസ് അയച്ചു, ജപ്തി നടപടികള്‍ തുടങ്ങി, ഒടുവില്‍ വീട് ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വീടിന്റെ അറ്റകുറ്റപണികള്ക്കെത്തിയ ബാങ്കിലെ തൊഴിലാളിയാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ടത്. ഗാരേജില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഫാരെന്കോഫിയുടെ മമ്മിരൂപത്തിലുള്ള മൃതദേഹം കണ്ടത്.
കാറില്‍ ഇരുന്ന് ഫാരെന്‍കോഫി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. അവരുടെ ശരീരത്തില്‍ പരിക്കുകളോ മുറിവുകളോ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായില്ല. പല്ലുകളുടേയും എല്ലുകളുടേയും വിശദമായ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം ഫാരെന്കോഫിയുടേതാണെന്ന് സ്ഥിരീകരിക്കാനാവൂ.
ഒറ്റപ്പെട്ട പ്രകൃതമായിരുന്ന ഫാരെന്‍കോഫി നിരന്തരം യാത്രകളും ചെയ്തിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ആകെയുള്ള ഒരു സഹോദരിയുമായി ഇവര്‍ തെറ്റിപിരിയുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ അമ്മ പുനര്‍വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അന്ന് വിവാഹക്ഷണക്കത്തിന് ഫാരെന്‍കോഫി മറുപടി നല്‍കിയിരുന്നില്ല. ജര്‍മ്മന്‍കാരിയായ ഫാരെന് കോഫി നാട്ടിലേക്ക് മടങ്ങിപോയെന്നും നാട്ടുകാര്‍ കരുതിയിരുന്നു.
Friday, March 7, 2014
ഗെയ്ൽ ട്രെഡ് വെല്ലിന്റെ വെളിപ്പെടുത്തലുകൾ അവിടെ നിൽക്കട്ടെ. എ.കെ മണിമല്ലിക എന്ന സുധാമണി ശിഷ്യ 1998ല്‍ പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയുടെ രത്നച്ചുരുക്കം കാണുക

ഗെയ്ൽ ട്രെഡ് വെല്ലിന്റെ വെളിപ്പെടുത്തലുകൾ അവിടെ നിൽക്കട്ടെ. എ.കെ മണിമല്ലിക എന്ന സുധാമണി ശിഷ്യ 1998ല്‍ പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയുടെ രത്നച്ചുരുക്കം കാണുക. (Rec.No: 6357/47/98 KWCDT 05/06/98_ൽ മണിമല്ലികയും സുഹൃത്ത് അമ്മിണിയും വനിതാ കമ്മിഷന് നൽകിയ പരാതിയുടെ റഫറൻസോടൊപ്പം).
ബഹുമാനപ്പെട്ട സുപ്രണ്ട് ഓഫ് പോലീസ് കൊല്ലം ജില്ല മുന്‍പാകെ മാതാ അമൃതാനന്ദമയിയുടെ ശിഷ്യ എ കെ മണിമല്ലിക ബോധിപ്പിക്കുന്ന അപേക്ഷ: ഫിലോസഫിയില്‍ എം എ പാസ്സായ ഞാന്‍ പാര്‍ട്ട് ടൈമില്‍ എല്‍ എല്‍ ബി പഠിച്ചുകൊണ്ടിരിക്കെ 1987 ല്‍ അമ്മയെ കണ്ടു ശിഷ്യപ്പെട്ടു. സര്‍വ്വവും ഉപേക്ഷിച്ചു സന്യാസധര്‍മ്മത്തില്‍ ഈശ്വരസേവ ചെയ്യുന്നതിനു ഗുരു കല്പ്പിച്ചു. താമസം അമ്മ തന്റെ മാതാപിതാക്കളുടെ കൂടെ മതിഎന്ന് കല്പ്പിച്ചതും അനുസരിച്ചു.
ഒരുദിവസം ആശ്രമ അടുക്കള ഭാഗത്ത് നിന്നും വെള്ളം കുടിച്ചു കൊണ്ട് നില്ക്കുമ്പോള് ‘അമ്മ’ യുടെ പിതാവ് എന്നെ ദ്രോഹിച്ചു. പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ഞാന്‍ തളര്‍ന്നു. ഒരുവിധം നടന്നു ഒരു അയല്‍വീട്ടില്‍ കുറെ നേരം കിടന്നു. ഗവ. ഹോസ്പ്പിറ്റലില്‍ എത്തി അഡ്മിറ്റ് ആകപ്പെട്ടു. അസീസ് ഡോക്ടറും ഡോ.സുലേഖയും എന്നെ ചികിത്സിച്ചു. 5/10/98നു ഡിസ്ചാര്‍ജ് ചെയ്തു. (എം സി ഇതോടൊപ്പം വെക്കുന്നു).
1993ല്‍ ഈ പിതൃസ്ഥാനീയന് തന്റെ ഇമ്മോറല്‍ ആയ സുഖത്തിനു എന്നെ സമ്മര്‍ദിക്കാന്‍ തുടങ്ങി. ‘ഞാന്‍ ഇവിടത്തെ പല ഭക്തസ്ത്രീകളുമൊത്ത് സുഖിച്ചിട്ടുണ്ട്. ഇവിടെ എല്ലാമുണ്ട്, അതിനൊക്കെ വഴങ്ങുന്നവര്‍ക്കേ ഇവിടെ നില്‍ക്കാനാകൂ. നീ എന്റെ ഇഷ്ട്ടത്തിനു നില്‍ക്കണം’ ഈ വിധം സമ്മര്‍ദ്ദം കൂടിയപ്പോള്‍ ആ വീട് ഞാന്‍ വിട്ടു പല അയല്‍വീടുകളിലും താമസിച്ചു. ടൂറിലായിരുന്ന ഗുരു വന്നപ്പോള്‍ ഈ വിവരം ഞാന്‍ എഴുതികൊടുത്തു. ഇതോടെ എന്നോടുള്ള ശത്രുത കൂടി. എന്നെ ഒരു വീട്ടിലും നിര്‍ത്താതെ അവര്‍ പുറത്താക്കി.
ആശ്രമത്തിലെ ദര്‍ശനസമയത്ത് അടുത്ത് നില്ക്കാറുള്ള രാമചന്ദ്രന്, മഹാദേവന് എന്നിവരും ജനനി, തെരേസ, പ്രഭ എന്നീ മദാമ്മമാരും എന്നെ ദ്രോഹിച്ചുകൊണ്ടിരുന്നു. സദാശിവന്‍പിള്ള എന്ന അന്തേവാസി എന്നെയും കൂട്ടുകാരിയെയും ആക്രമിച്ചു. ഞങ്ങള്‍ രണ്ടു പേരും താലൂക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു.
17 വയസ്സുള്ള അമ്മിണിക്കുട്ടി എന്ന ഭക്ത ഇവരുടെ ചാപിള്ളയെ പ്രസവിച്ചു. അവളെ വീട്ടുകാര്‍ പുറത്താക്കി. ആ ഭക്തയെ ഇപ്പൊ ഒന്നര വരഷമായി ആരും കണ്ടിട്ടില്ല. അവള് ഈ സംഘത്തിന്റെ പിടിയില്‍പ്പെട്ടു കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണു ജനസംസാരം.
'' മന്ത്രിമാരും മറ്റു നീതി നിയമ ഉദ്യോഗസ്ഥരും കാലില്‍ വന്നു വീഴുന്നവരാണ്. നീ ആര്‍ക്കു പരാതി കൊടുത്താലും ഞങ്ങളെ ഒരു ചുക്കും ചെയ്യില്ല. നിന്നെ കൊന്നാലും ആരും ചോദിക്കാനില്ല ഞങ്ങളോട് '' എന്ന് പല തവണ പറഞ്ഞിട്ടുണ്ട്. ദ്രോഹം സഹിക്കാന്‍ കഴിയാതെ ഞാനും കൂട്ടുകാരി അമ്മിണിയും വനിതാ കമ്മിഷന് പരാതിപ്പെട്ടു. ഈ ദ്രോഹിയെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട സാറിനോട് വീണ്ടും വീണ്ടും അപേക്ഷിക്കുന്നു.
എന്ന്,
എ.കെ മണിമല്ലിക
(ആലുവ മേൽവിലാസം).
ബഹുമാനപ്പെട്ട സുപ്രണ്ട് ഓഫ് പോലീസ് കൊല്ലം ജില്ല മുന്‍പാകെ മാതാ അമൃതാനന്ദമയിയുടെ ശിഷ്യ എ കെ മണിമല്ലിക ബോധിപ്പിക്കുന്ന അപേക്ഷ: ഫിലോസഫിയില്‍ എം എ പാസ്സായ ഞാന്‍ പാര്‍ട്ട് ടൈമില്‍ എല്‍ എല്‍ ബി പഠിച്ചുകൊണ്ടിരിക്കെ 1987 ല്‍ അമ്മയെ കണ്ടു ശിഷ്യപ്പെട്ടു. സര്‍വ്വവും ഉപേക്ഷിച്ചു സന്യാസധര്‍മ്മത്തില്‍ ഈശ്വരസേവ ചെയ്യുന്നതിനു ഗുരു കല്പ്പിച്ചു. താമസം അമ്മ തന്റെ മാതാപിതാക്കളുടെ കൂടെ മതിഎന്ന് കല്പ്പിച്ചതും അനുസരിച്ചു.
ഒരുദിവസം ആശ്രമ അടുക്കള ഭാഗത്ത് നിന്നും വെള്ളം കുടിച്ചു കൊണ്ട് നില്ക്കുമ്പോള് ‘അമ്മ’ യുടെ പിതാവ് എന്നെ ദ്രോഹിച്ചു. പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ഞാന്‍ തളര്‍ന്നു. ഒരുവിധം നടന്നു ഒരു അയല്‍വീട്ടില്‍ കുറെ നേരം കിടന്നു. ഗവ. ഹോസ്പ്പിറ്റലില്‍ എത്തി അഡ്മിറ്റ് ആകപ്പെട്ടു. അസീസ് ഡോക്ടറും ഡോ.സുലേഖയും എന്നെ ചികിത്സിച്ചു. 5/10/98നു ഡിസ്ചാര്‍ജ് ചെയ്തു. (എം സി ഇതോടൊപ്പം വെക്കുന്നു).
1993ല്‍ ഈ പിതൃസ്ഥാനീയന് തന്റെ ഇമ്മോറല്‍ ആയ സുഖത്തിനു എന്നെ സമ്മര്‍ദിക്കാന്‍ തുടങ്ങി. ‘ഞാന്‍ ഇവിടത്തെ പല ഭക്തസ്ത്രീകളുമൊത്ത് സുഖിച്ചിട്ടുണ്ട്. ഇവിടെ എല്ലാമുണ്ട്, അതിനൊക്കെ വഴങ്ങുന്നവര്‍ക്കേ ഇവിടെ നില്‍ക്കാനാകൂ. നീ എന്റെ ഇഷ്ട്ടത്തിനു നില്‍ക്കണം’ ഈ വിധം സമ്മര്‍ദ്ദം കൂടിയപ്പോള്‍ ആ വീട് ഞാന്‍ വിട്ടു പല അയല്‍വീടുകളിലും താമസിച്ചു. ടൂറിലായിരുന്ന ഗുരു വന്നപ്പോള്‍ ഈ വിവരം ഞാന്‍ എഴുതികൊടുത്തു. ഇതോടെ എന്നോടുള്ള ശത്രുത കൂടി. എന്നെ ഒരു വീട്ടിലും നിര്‍ത്താതെ അവര്‍ പുറത്താക്കി.
ആശ്രമത്തിലെ ദര്‍ശനസമയത്ത് അടുത്ത് നില്ക്കാറുള്ള രാമചന്ദ്രന്, മഹാദേവന് എന്നിവരും ജനനി, തെരേസ, പ്രഭ എന്നീ മദാമ്മമാരും എന്നെ ദ്രോഹിച്ചുകൊണ്ടിരുന്നു. സദാശിവന്‍പിള്ള എന്ന അന്തേവാസി എന്നെയും കൂട്ടുകാരിയെയും ആക്രമിച്ചു. ഞങ്ങള്‍ രണ്ടു പേരും താലൂക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു.
17 വയസ്സുള്ള അമ്മിണിക്കുട്ടി എന്ന ഭക്ത ഇവരുടെ ചാപിള്ളയെ പ്രസവിച്ചു. അവളെ വീട്ടുകാര്‍ പുറത്താക്കി. ആ ഭക്തയെ ഇപ്പൊ ഒന്നര വരഷമായി ആരും കണ്ടിട്ടില്ല. അവള് ഈ സംഘത്തിന്റെ പിടിയില്‍പ്പെട്ടു കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണു ജനസംസാരം.
'' മന്ത്രിമാരും മറ്റു നീതി നിയമ ഉദ്യോഗസ്ഥരും കാലില്‍ വന്നു വീഴുന്നവരാണ്. നീ ആര്‍ക്കു പരാതി കൊടുത്താലും ഞങ്ങളെ ഒരു ചുക്കും ചെയ്യില്ല. നിന്നെ കൊന്നാലും ആരും ചോദിക്കാനില്ല ഞങ്ങളോട് '' എന്ന് പല തവണ പറഞ്ഞിട്ടുണ്ട്. ദ്രോഹം സഹിക്കാന്‍ കഴിയാതെ ഞാനും കൂട്ടുകാരി അമ്മിണിയും വനിതാ കമ്മിഷന് പരാതിപ്പെട്ടു. ഈ ദ്രോഹിയെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട സാറിനോട് വീണ്ടും വീണ്ടും അപേക്ഷിക്കുന്നു.
എന്ന്,
എ.കെ മണിമല്ലിക
(ആലുവ മേൽവിലാസം).
PRODUCTS ON OFFER
MINIMUM 15% OFF

Canon EOS 600D SLR
Black, with Kit I EF-S18-55mm IS ...
Black, with Kit I EF-S18-55mm IS ...
BEFORE
Rs. 36,995
NOW
Rs. 28,040
MINIMUM 15% OFF

Canon EOS 1100D SLR
Black, with Double Lens Kit (EF-S ...
Black, with Double Lens Kit (EF-S ...
BEFORE
Rs. 33,995
NOW
Rs. 25,544
MINIMUM 15% OFF

Canon EOS 1100D SLR
Grey, with Kit (EF S18-55 IS II)
Grey, with Kit (EF S18-55 IS II)
BEFORE
Rs. 28,995
NOW
Rs. 19,900
NEW OFFER
FREE PRESTIGE 3PC SET

Bajaj Majesty GX 7 3 Jars 5 ...
White
White
BEFORE
Rs. 3,230
NOW
Rs. 1,941
NEW OFFER
FREE PRESTIGE 3PC SET

Panasonic MX AC 400 Mixer G ...
BEFORE
Rs. 5,895
NOW
Rs. 4,066
NEW OFFER
FREE PRESTIGE 3PC SET

Bajaj Fx11 Food Factory Foo ...
White
White
BEFORE
Rs. 6,530
NOW
Rs. 5,095
NEW OFFER
FREE PRESTIGE 3PC SET

Bajaj Majesty REX MG Mixer ...
BEFORE
Rs. 3,295
NOW
Rs. 2,082
NEW OFFER
FREE PRESTIGE 3PC SET

Bajaj Majesty JX 4 2 Jars 4 ...
White
White
BEFORE
Rs. 3,250
NOW
Rs. 2,045
FREE BLACK AND DECKER 12-IN-1 TOOLKIT

Eureka Forbes Trendy Nano V ...
BEFORE
Rs. 3,299
NOW
Rs. 2,644
FREE BLACK AND DECKER 12-IN-1 TOOLKIT

Eureka Forbes Easy Clean Pl ...
BEFORE
Rs. 2,699
NOW
Rs. 2,291
FREE BLACK AND DECKER 12-IN-1 TOOLKIT

Bosch Skil Home and Car Was ...
BEFORE
Rs. 8,500
NOW
Rs. 4,494
FREE BLACK AND DECKER 12-IN-1 TOOLKIT
+ 1 OFFER

Black & Decker ACV 1205 Car ...
BEFORE
Rs. 2,995
NOW
Rs. 1,894
FREE BLACK AND DECKER 12-IN-1 TOOLKIT

Eureka Forbes Trendy Steel ...
BEFORE
Rs. 7,499
NOW
Rs. 6,153
FLAT 15% OFF

Sennheiser HD 419 Wired Hea ...
Black, Over-the-ear
Black, Over-the-ear
BEFORE
Rs. 4,490
NOW
Rs. 3,815
FLAT 15% OFF

Sennheiser HD 449 Wired Hea ...
Black, Over-the-ear
Black, Over-the-ear
BEFORE
Rs. 5,990
NOW
Rs. 5,090
FLAT 15% OFF

Sennheiser HD 439 Wired Hea ...
Black, Over-the-ear
Black, Over-the-ear
BEFORE
Rs. 5,490
NOW
Rs. 4,665
UPTO 33% OFF

Creative D200 Bluetooth Spe ...
Black, 1 Channel
Black, 1 Channel
BEFORE
Rs. 11,499
NOW
Rs. 8,100
UPTO 42% OFF

Nikon AF-S DX Nikkor 55-300 ...
High Power Zoom Lens
High Power Zoom Lens
BEFORE
Rs. 23,700
NOW
Rs. 20,990
FREE EVEREADY 4AA ALKALINE BATTERY

Eveready HL- 52 LED Emergen ...
Maroon
Maroon
BEFORE
Rs. 1,675
NOW
Rs. 1,350
FREE EVEREADY 4AA ALKALINE BATTERY

Eveready Home Light HL 52 E ...
White
White
BEFORE
Rs. 1,675
NOW
Rs. 1,350
FREE EVEREADY 4AA ALKALINE BATTERY

Eveready Home Light HL - 52 ...
Yellow
Yellow
BEFORE
Rs. 1,675
NOW
Rs. 1,350
FREE EVEREADY 4AA ALKALINE BATTERY

Eveready HL 51 LED Emergenc ...
Red
Red
BEFORE
Rs. 1,575
NOW
Rs. 1,250
FREE EVEREADY 4AA ALKALINE BATTERY

Eveready HL 51 Emergency Li ...
Yellow
Yellow
BEFORE
Rs. 1,575
NOW
Rs. 1,444
FREE IDLY PLATES

Philips HD4711/60 1 L Rice ...
White and brown
White and brown
BEFORE
Rs. 2,495
NOW
Rs. 1,794
EXTRA 10% OFF

Omron NE-C802 Nebulizer
White
White
BEFORE
Rs. 1,980
NOW
Rs. 1,564
Kerala tv show and news












































































































