വിവാഹ സല്‍ക്കാരത്തിന് പോലും സമയം നല്‍കാതെയാണ് ദമ്പതികള്‍ രാജ്യത്തിന്റെ വിധിയെഴുതാനെത്തിയത്. വോട്ട് ചെയ്യാനായതിന്റെ സന്തോഷവും ഇവര്‍ മറച്ചില്ല. ആരും ഇത്തരം ചെറിയ കാരണങ്ങളുടെ പേരില്‍ വോട്ട് മിസ് ചെയ്യരുതെന്ന് വധൂവും വരനും ഒരുപോലെ പറഞ്ഞു. വീഡിയോ കാണുക.
Saturday, April 12, 2014
വിവാഹ പന്തലില്‍ നിന്ന് വരനും വധുവും നേരെ പോളിംങ് ബൂത്തിലേയ്ക്ക്. (വീഡിയോ).
വിവാഹ സല്‍ക്കാരത്തിന് പോലും സമയം നല്‍കാതെയാണ് ദമ്പതികള്‍ രാജ്യത്തിന്റെ വിധിയെഴുതാനെത്തിയത്. വോട്ട് ചെയ്യാനായതിന്റെ സന്തോഷവും ഇവര്‍ മറച്ചില്ല. ആരും ഇത്തരം ചെറിയ കാരണങ്ങളുടെ പേരില്‍ വോട്ട് മിസ് ചെയ്യരുതെന്ന് വധൂവും വരനും ഒരുപോലെ പറഞ്ഞു. വീഡിയോ കാണുക.
അബ്ബാസിന്റെ വീട്ടില്‍ അണലിക്ക് സുഖപ്രസവം; കുഞ്ഞുങ്ങള്‍ ഒന്നല്ല 27.
വളാഞ്ചേരി: അബ്ബാസിന്റെ വീട്ടില്‍ അണലിക്ക് സുഖപ്രസവം. പിറന്നത് 27 അണലിക്കുഞ്ഞുങ്ങള്‍. പാമ്പു പിടുത്തക്കാരനായ അബ്ബാസ് കൈപ്പുറം പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയില്‍ നിന്നും പിടിച്ച അണലിയാണ് 27 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പട്ടാമ്പി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ച് കാത്തിരിക്കുകയാണ് ഇപ്പോള്‍ അബ്ബാസ്. പിടികൂടുമ്പോള്‍ തന്നെ പാമ്പ് ഗര്‍ഭിണിയായിരുന്നെന്നും വീട്ടികൊണ്ട് വന്ന് സംരക്ഷിക്കുകയായിരുന്നെന്നും അബ്ബാസ് പറഞ്ഞു. അബ്ബാസിന്റെ വീട്ടിലെ അണലിയുടെ സുഖപ്രസവം അറിഞ്ഞ് നാട്ടുകാര്‍ ഒന്നാകെ കാണാനെത്തുന്നുണ്ട്.
ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ സെക്യൂരിറ്റി ഗാര്‍ഡ് പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ന്യൂഡല്‍ഹി: ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ സെക്യൂരിറ്റി ഗാര്‍ഡ് പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 9 ന് ഗുര്‍ഗാവിലാണ് സംഭവം അരങ്ങേറിയത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന വടക്ക് കിഴക്കന്‍ ഇന്ത്യന്‍ സ്വദേശിനിയാണ് ലിഫ്റ്റ് സെക്യൂരിറ്റി ഗാര്‍ഡിനാല്‍ പീഡിപ്പിക്കപ്പെട്ടത്. ഐവറി ടവറില്‍ താമസിച്ചിരുന്ന 19 കാരിയായ പെണ്‍കുട്ടി ഗുര്‍ഗാവിലെ ഒരു റസ്റ്റോറന്റില്‍ 3 മാസക്കാലമായി ജോലി ചെയ്ത വരികയായിരുന്നു. തന്റെ ഷിഫ്റ്റിന് ശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി മുറിയിലേയ്ക്ക് മടങ്ങിയത്രേ. തന്റെ മുറിയില്‍ എത്താന്‍ ലിഫ്റ്റില്‍ കയറിയ യുവതി ലിഫ്റ്റില്‍ കുടുങ്ങിപ്പോയെന്നും ഉടനെ എമര്‍ജന്‍സി ബട്ടന്‍ പ്രസ് ചെയ്തതായും ആണ് റിപ്പോര്‍ട്ട്. എമര്‍ജന്‍സി ബട്ടന്‍ കേട്ട് ഓടിവന്ന ലിഫ്റ്റ് സെക്യൂരിറ്റിക്കാരന്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുകളിലെ ഡോര്‍ തുറന്ന് ഇവരെ പുറത്തേയ്ക്ക് വിട്ടു എന്നാണ് റിപ്പോര്‍ട്ട്. ഈ സെക്യൂരിറ്റിക്കാരന്‍ പെണ്‍കുട്ടിയെ പുറത്തേയ്ക്ക് എടുക്കുമ്പോഴായിരുന്നു പീഡനം നടന്നത്. പുറത്തേയ്ക്ക് എടുക്കുമ്പോള്‍ സെക്യൂരിറ്റി പെണ്‍കുട്ടിയുടെ മാറില്‍ പിടിക്കുന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.
പെണ്‍കുട്ടി അയാളുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതും ചിത്രത്തിലുണ്ട്. ആ സംഭവത്തിനുശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി റൂമിലേയ്ക്ക് പോയതായും പിറ്റേ ദിവസം ഇവര്‍ പോലീസിനെ കണ്ട് പരാതി നല്‍കിയെന്നുമാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് മറ്റൊരു യുവതി കൂടി പീഡിപ്പിക്കപ്പെട്ടത്.
ഭര്‍ത്താവിനോട് വഴക്കിട്ട യുവതി ദേഷ്യം തീര്‍ത്തത് മകന്റെ വിരലുകള്‍ അറുത്തെടുത്ത്.
ബീജിംഗ്: ഭര്‍ത്താവിനോട് വഴക്കിട്ട യുവതി ദേഷ്യം തീര്‍ത്തത് മകന്റെ വിരലുകള്‍ അറുത്തെടുത്ത്. ചൈനയിലായിരുന്നു സംഭവം മിന്‍ഗുമേയി സുന്‍ (34) എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വിരലുകള്‍ നഷ്ടപ്പെട്ട 8 വയസുകാരനായ മകന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മകന്റെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കണമെന്ന് മിന്‍ഗുമേയി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോംവര്‍ക്ക് ചെയ്യാന്‍ ഭര്‍ത്താവ് എത്തിയില്ല. പിന്നീട് ഹോംവര്‍ക്ക് മിന്‍ഗുമേയിക്ക് പറഞ്ഞുകൊടുക്കേണ്ടി വന്നു. ഇതിന്റെ പേരില്‍ ദമ്പതികള്‍ വഴക്കിടുകയും തുടര്‍ന്ന് മകനെ അടുക്കളയിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് വിരലുകള്‍ വെട്ടിമാറ്റുകയായിരുന്നു.
മകന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് അറ്റുവീണ വിരലുകളെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിരലുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്കായത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ കൈ
വെട്ടിക്കളയാനായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് മിന്‍ഗുമേയി വെളിപ്പെടുത്തി.
JUST AMAZING! The new WAL-MART Truck, that thing is INCREDIBLE... (I want one!)ഇതാണ് മോനെ .......ഒരൂ സംഭവ0 തന്നെ....... കാണൂക
Friday, April 11, 2014
ഒറ്റശരീരത്തില്‍ ജീവിക്കുന്ന അപൂര്‍വ ഇരട്ടകള്‍ക്ക് പിരിയാന്‍ താല്‍പര്യമില്ല,ഇവര്‍ ജീവിക്കുന്നത് ഇന്ത്യയില്‍.
ഒറ്റശരീരത്തില്‍ ജീവിക്കുന്ന അപൂര്‍വ ഇരട്ടകള്‍ക്ക് പിരിയാന്‍ താല്‍പര്യമില്ല,ഇവര്‍ ജീവിക്കുന്നത് ഇന്ത്യയില്‍. ദൈവത്തിന്റെ നിശ്ചയമാണ് തങ്ങളുടെ ജനനമെന്നും അതിനാല്‍ പിരിയാന്‍ താല്‍പര്യമില്ലെന്നുമാണ് ഇവരുടെ വാദം. ശിവനാഥ് സാഹുവും ശിവറാം സാഹുവുമാണ് അപൂര്‍വ ഇരട്ടകള്‍. രണ്ടുതലകളും നാലു കൈകളും ഉള്ള ഇവര്‍ക്ക് രണ്ട് കാലുകളേയുള്ളൂ. 12 വയസ്സുള്ള ഇവരെ വിജയകരമായി വേര്‍പെടുത്താനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഛത്തീസ്ഗഢിലെ റായ്പൂരിലാണ് രാജ്കുമാറിന്റേയും ശ്രീമതിയുടേയും മക്കളായ ഈ അപൂര്‍വ ഇരട്ടകള്‍ ജീവിക്കുന്നത്. ഒരാള്‍ക്ക് സഹായത്തിന് മറ്റെയാള്‍ എപ്പോഴുമുണ്ട്, ഇവര്‍ തമ്മില്‍ അത്ര സ്‌നേഹമാണ്. പ്രഭാതകൃത്യങ്ങള്‍ ചെയ്ത് ഭക്ഷണം കഴിച്ച് ഇവര്‍ സ്‌കൂളില്‍ പതിവായി പോകുന്നു. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട ഇവരെ അത്ഭുത ശിശുക്കളായി കണ്ട് പൂജിക്കുന്നവരുമുണ്ട്. വ്യത്യസ്ത ഹൃദയവും ശ്വാസകോശവും തലച്ചോറും ഉണ്ടെങ്കിലും വയറു മുതല്‍ താഴേക്ക് ഒരു ശരീരമാണ്.
പഠിത്തത്തിലും മിടുക്കരാണ് ഇവര്‍. മാത്രമല്ല ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കളിക്കാനും ഇവരുണ്ടാകും. മഴക്കാലത്ത് ഇവരുടെ ജീവിതം കഷ്ടമാണ് രാജ്കുമാര്‍ പറയുന്നു. ഒരാള്‍ക്ക് ഇരിക്കണമെന്ന് തോന്നിയാല്‍ മറ്റെയാള്‍ കിടക്കേണ്ടിവരും. ശസ്ത്രക്രീയയിലൂടെ വേര്‍പെടുത്താന്‍ മാതാപിതാക്കള്‍ക്കും താല്‍പര്യമില്ല.
ശസ്ത്രക്രീയ നടത്തിയാല്‍ വിജയിക്കുമെങ്കിലും ഒരാള്‍ വികലാംഗനായി ജീവിക്കേണ്ടിവരും. ശിവരാമിന് രണ്ട് കാലുകളും നിലനിര്‍ത്താനാകും. എന്നാല്‍ ശിവനാഥ് കാലുകളില്ലാതെ ജീവിക്കേണ്ടിവരും. ഏറെ പണച്ചിലവുള്ള ശസ്ത്രക്രിയയായിരിക്കും ചെയ്യേണ്ടത്. എന്നാലും ഇവര്‍ക്ക് പിരിയാല്‍ താല്‍പര്യമില്ലെങ്കില്‍ എന്തും ചെയ്തിട്ടും കാര്യമില്ലല്ലോ...

>>>>Amazing!!...> FUNNY ANIMALS .....!!!!!!!!! ഒരൂ (പാവശൃം .ഈ വീഡിയോ കണ്ണ് തുറന്ന് കാണുക......!!!!!!
Kerala tv show and news LIKE HERE........ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ...
Thursday, April 10, 2014
ഈഅറബി മറ്റൊരൂഅറബി >>> മറ്റൊരൂഅറബിക്ക് 999 ൯റ് പണീ കൊടുത്ത്ൂ >>അറബി കളുടെ ഓരോ കാര്യങ്ങളേ !! സംഭവിച്ചത് കാണൂകാ......
ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ...Kerala tv show and news
Wednesday, April 9, 2014
സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് !!! സൗദിയീല് കൊറോണ വൈറസും ഡെങ്കിപ്പനിയും വ്യാപകമാകുന്നു
ജിദ്ദയില്‍ കൊറോണ വൈറസും ഡെങ്കിപ്പനിയും വ്യാപകമാകുന്നു. ഇതുസംബന്ധിച്ച് ആശുപത്രികള്‍ക്ക് ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധമാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം പരിപാടികള്‍ നടത്തുമെന്ന് മക്കാ ഗെവര്‍ണര്‍ അറിയിച്ചു.ജിദ്ദാ നഗരത്തില്‍ പുതുതായി പതിനൊന്നു പേര്‍ക്കാണു കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതില്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു സൗദി മെയില്‍ നഴ്‌സ് ഉള്‍പ്പെടെ രണ്ടു പേര്‍ മരണപ്പെട്ടു. എന്നാല്‍ ഇതുസംബന്ധമായി പൊതു ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നു ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മക്കാ ഗവര്‍ണര്‍ മിശാല്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ക്‌ളിനിക്കുകള്‍ക്കും നിര്‍ദേശം നല്‍കി.
സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചു ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊറോണ വൈറസ് കണ്ടെത്തിയ കിംഗ് ഫഹദ് ആശുപത്രിയിലും കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം ഏതാണ്ട് ഭേതപ്പെട്ടവരെയെല്ലാം പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്തു. കിംഗ് ഫഹദ് ആശുപത്രിയില്‍ മെയിന്റനന്‍സ് ജോലിക്കാരോട് തല്‍ക്കാലം ജോലിക്ക് എത്തേണ്ടതില്ല എന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 175 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 66 പേര്‍ മരണപ്പെട്ടു. അതേസമയം ജിദ്ദയില്‍ പുതുതായി 68 പേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തി. ഡെങ്കിപ്പനി പ്രതിരോധ മാര്‍ഗങ്ങളിലെ വീഴ്ചയെ ചൊല്ലി ആരോഗ്യ മന്ത്രാലയവും നഗരസഭയും പരസ്പരം കുറ്റപ്പെടുത്തി. രോഗത്തിന്റെ ഗൌരവത്തെകുറിച്ചും രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ വരും ദിവസങ്ങളില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് ജിദ്ദാ നഗരസഭാ വക്താവ് അബ്ദുല്‍ അസീസ് അല്‍ ഗാമ്ടി അറിയിച്ചു. ഗുലൈല്‍, അല്‍ സബീല്‍, നുസുല, കരിന്തിനാ തുടങ്ങി ജിദ്ദയുടെ തെക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന കൊതുകുകളെ നശിപ്പികണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
APRIL FOOL FuNNY !!!!!!!!!!! APRIL FOOLനു സംഭവിച്ചത് കാണൂകാ......
Volkswagen's The People's Car Project: Hover Car !!!!!!!!! ഇതാണ് നൃൂജനേറഷ൯ പറക്കുന്ന കാ൪.......!!!!!!!!!!!!!!
Kerala tv show and news
ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... |...
ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... |...
സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് വാര്‍ത്ത പോസ്റ്റ് ചെയ്യുന്നു സൗദി ആഭ്യന്തര മന്ത്രാലയത്തിൻറെ ഒരു പ്രധാന അറിയിപ്പ്.
Kerala tv show and news

സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് വാര്‍ത്ത പോസ്റ്റ് ചെയ്യുന്നു
സൗദി ആഭ്യന്തര മന്ത്രാലയത്തിൻറെ ഒരു പ്രധാന അറിയിപ്പ്.
-------------------------------------------------------------------------
ദയവായി ഈ പ്രധാന മുന്നറിയിപ്പ് വായിക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.
-------------------------------------------------------------------------
ദയവായി ഈ പ്രധാന മുന്നറിയിപ്പ് വായിക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.
അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുള്ള ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ദൈവാനുഗ്രഹത്തൽ 190,000 ആളുകളെ കയറ്റി വിടാൻ കഴിഞ്ഞെങ്കിൽ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ അനധികൃത താമസക്കാർ ആരെല്ലാമെന്നതു തീരുമാനിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും.
1- ഇഖാമ കാലാവധി കഴിഞ്ഞവർ .
2- സ്വന്തം ഖഫീലിന്റെ കീഴിലല്ലാതെ ജോലി ചെയ്യുന്നവർ.
3- ഇഖാമയിൽ രേഖപ്പെടുത്തിയ പദവിയിൽ (പ്രൊഫഷൻ ) അല്ലാതെ ജോലി ചെയ്യുന്നവർ.
4- സ്വന്തം വരുമാനത്തിനായി നേരിട്ടോ അല്ലാതെയോ കച്ചവടം, ബിസിനസ് തുടങ്ങിയ ചെയ്യുന്നവർ.
5- റിയൽ എസ്റ്റേറ്റ്, സെക്യൂരിറ്റി, റിസെപ്ഷൻ, മെറ്റാലിക് വർക്ക് ചെയ്യുന്നവർ - (സ്വർണ്ണം, അലുമിനിയം, ഇരുമ്പ്, സിമെന്റ് കോണ്‍ക്രീറ്റ് തുടങ്ങിയ അനുബന്ധ ജോലിയുമായി ബന്ധപ്പെട്ടാവാം ഉദ്ദേശിക്കുന്നത്).
6- കണ്‍സ്ട്രക്ഷൻ ജോലിപോലെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്നവരിൽ 40 വയസ്സിനു മുകളിലുള്ളവരും. ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരും കുഴഞ്ഞവരും.
7-സ്വന്തം സ്പോണ്സരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന വീട്ടു വേലക്കാരികൾ, ഡ്രൈവർമാർ, ഹാരിസ് തുടങ്ങിയവർ. ഡ്രൈവർക്ക് ഖഫീലിന്റെ വാഹനം ഓടിക്കാം. ഹാരിസിന് ഖഫീലിന്റെ ബിൽഡിങ്ങിൽ ആയിരിക്കണം ജോലി, വീട്ടു വേലക്കാരി സ്വന്തം ഖഫീലിന്റെ വീട്ടിലായിരിക്കണം.അല്ലാത്തവർ എല്ലാം നിയമ ലംഘകർ തന്നെ.

8- സ്വകാര്യ സ്കൂളിൽ ജോലിചെയ്യുന്ന സ്ത്രീ പുരുഷന്മാർ, അദ്ധ്യാപകർ എന്നിവർക്കു അതാതു സ്ഥാപനം ഇഷ്യൂ ചെയ്ത ഇഖാമയുണ്ടായിരിക്കണം.ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ സ്കൂളിന്റെ ലൈസെൻസ് റദ്ദു ചെയ്തു സ്കൂൾ അടച്ചു പൂട്ടുകയും അതിന്റെ ഉടമയിൽ നിന്ന് ഫൈൻ ഈടാക്കുകയും ചെയ്യും. മാത്രമല്ല, മറ്റു ജീവനക്കാരെയും നാടുകടത്തുകയും ആ സ്ഥാപനത്തിന് വീണ്ടും വിദേശികളെ കൊണ്ട് വരാൻ അനുമതി നിഷേധിക്കുന്നതുമായിരിക്കും.
ഇതുകൂടാതെ താഴെ പറയുന്ന നടപടികൾ കൂടി പ്രാവർത്തികമാക്കുന്നതായിരിക്കും.
പാസ്പോർട്ട് പോലീസ്, ട്രാഫിക് തുടങ്ങി മറ്റനുബന്ധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന.
വീടുകളിൽ കയറിയുള്ള പരിശോധനക്ക് വനിതാ പരിശോധകർ ഉണ്ടായിരിക്കാൻ ഇടയുണ്ട്.
ഒരാളെ പിടിക്കപ്പെട്ടാൽ അയാളെയും അവരുടെ ആശ്രിതരെയും നാട് കടത്തുന്നതായിരിക്കും. ആശ്രിതരെയാണ് പിടി കൂടുന്നതെങ്കിൽ അവരുടെ രക്ഷ കർത്താക്കളെയും കയറ്റി വിടുന്നതായിരിക്കും.
(മേൽ വിവർത്തനം നമ്മുടെ സാധാരണക്കാരുടെ ശരാശരി അറിവിലേക്ക് മാത്രമാണ്. കൂടുതൽ സംശയം തോന്നുന്നവർ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കേണ്ടതാണ്).
പണം കൊടുത്താന്‍ ശവസംസ്ക്കാരചടങ്ങില്‍ കരയാന്‍ പെണ്ണിനെ കിട്ടും.!!!!!!!!
ബെയ്ജിംഗ്: ചൈനയില്‍ പണം കൊടുത്താല്‍ ശവസംസ്ക്കാര ചടങ്ങില്‍ കരയാന്‍ വാടകയ്ക്ക് ഡൂപ്ലീക്കേറ്റ് ബന്ധുവിനെ കിട്ടും. മരണവീടുകളില്‍ ഇങ്ങനെ കരയാന്‍ ആളെ എത്തിക്കുന്ന നിരവധി സംഘങ്ങളാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. ഫെയ് ഷ്വാനിലെ ഒരു കരച്ചില്‍ സംഘത്തിന് നേതൃത്വം കൊടുക്കുന്ന ഷെന്‍ ഷുഖിയാങ് പറയുന്നത്: സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുമ്പോള്‍ അരികിലിരുന്ന് കരയാന്‍ നാലാളില്ലെങ്കില്‍ മരിച്ചുപോയ ആളോട് ആര്‍ക്കും സ്നേഹമില്ലെന്നെ പറയു. അത് കുടുംബത്തിന് വലിയ നാണക്കേടായി തീരും. അതുകൊണ്ടാണ് സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരച്ചിലിന് കുറവൊന്നും വരാതിരിക്കാന്‍ ആളെ ഏര്‍പ്പാടാക്കുന്നത്. സംസ്ക്കാര ചടങ്ങില്‍ കരയാന്‍ ആളെ തേടിയെത്തുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിക്കുകയാണെന്ന് ഇവര്‍ പറയുന്നു. കരച്ചില്‍ സംഘത്തില്‍ കൂടുതലും സ്ത്രീകളാണ്. ശവമഞ്ചം സംസ്ക്കാരത്തിന് കൊണ്ടുപോകാന്‍ സമ്മതിക്കാതെ താഴെ വീണ് കരയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഐറ്റം. .JPG)
കൂടാതെ ആ മരണത്തോടെ വലിയൊരു നഷ്ടമാണ് കുടുംബത്തിന് സംഭവിച്ചതെന്നുള്ള രീതിയില്‍ അലമുറയിട്ട് കരയണം. ഇങ്ങനെയൊക്കെ പോകും കരച്ചില്‍ പ്രകടനങ്ങള്‍. പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഈ വാടകക്കരച്ചില്‍ എന്നാണ് ഈ സംഘത്തില്‍ പെട്ട ചെന്‍ എന്ന യുവതി പറയുന്നത്. പ്രൊഫഷണല്‍ സംഘത്തില്‍ ചേര്‍ന്നതോടെ ഇഷ്ടം പോലെ പണം കിട്ടുന്നുണ്ടെന്നും ഇവര്‍ പറയുന്നു. മരിച്ചയാളുടെ കുടുംബം നല്‍കുന്ന പണത്തിനു പുറമേ ചടങ്ങില്‍ പങ്കെടുത്ത് കരയാന്‍ സാധിക്കാതിരുന്ന ബന്ധുക്കളും കൊടുക്കും അവര്‍ക്ക് പണം. 7 പേരുള്ള ഒരു സംഘത്തിന് ഇരുപതിനായിരം രൂപാ വരെ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. പുരുഷന്മാരേക്കാള്‍ ഡിമാന്റ് സ്ത്രീകള്‍ക്കുമാണ്.
Tuesday, April 8, 2014
ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന ഒരൂ മലയാളത്തീലെ നടന്‍ ആരാണ്ന് പറായമോ.........
Kerala tv show and news
ഭീമന്‍ മത്സ്യത്തെ പിടിച്ച് നടന്‍ ബാബുരാജ്. ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന നടന്‍ ബാബുരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലാകുകയാണ്. പറമ്പിക്കുളത്ത് അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബാബുരാജ് എങ്ങനെ ഇത്ര വലിയ മത്സ്യത്തെ പിടിച്ചു എന്ന് വ്യക്തമല്ല. എന്തായാലും പറമ്പിക്കുളത്ത് വെച്ച് ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന ബാബുരാജിന്റെ ചിത്രം ഇപ്പോള്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.
Son hits his mother on national TV - the son hit his mother on the air Son attacks his mother - the mother, the son of Sicks watch vedio
Son hits his mother on national TV - the son hit his mother on the air
Son attacks his mother - the mother, the son of Sicksആക്രമണം നടത്തുകയായിരുന്നു.

ഷോ അവതരിപ്പിക്കുന്ന ടേബിളിനു മുകളില്‍ ചാടിക്കയറിയ ഈ മകന്‍ അമ്മയുടെ തല നോക്കി ഫുട് ബോള്‍ പോലെ അടിക്കുകയായിരുന്നു. പരിപാടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അഹമ്മദ് അമ്മയുള്ള പരിപാടിയില്‍ വരാന്‍ വിസമ്മതിച്ചിരുന്നു. അവസാനം നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് അഹമ്മദ് പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയായിരുന്നു.