NEWs,
{[['']]}
പ്രവാസികള്‍ക്ക് വീണ്ടും സൗദിയുടെ ഇരുട്ടടി
ജിദ്ദ: വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ താമസിക്കാവുന കാലയളവ് എട്ട് വര്‍ഷമായി പരിമിതപ്പെടുത്തി കൊണ്ട് സൗദി തോഴില്‍ മന്ത്രാലയം കരട് നിയമം പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച അന്തിമ നിയമ രൂപീകരണത്തിന് വിദഗ്ധരുള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ മന്ത്രാലയം അന്തിമ തീരുമാനമെടുക്കും.
വിദേശികള്‍ക്ക് സൗദിയില്‍ താങ്ങാവുന്ന കാലയളവ് എട്ട് വര്‍ഷമാക്കി കുറയ്ക്കുക എന്ന നിര്‍ദ്ദേശത്തോടൊപ്പം വിദേശികള്‍ കുടുംബാഗങ്ങളെ സൗദിയിലേക്ക് കൊണ്ട് വരുന്നത് നിരുത്സഹപ്പെടുത്താനും കരട് നിയമം ശുപാര്‍ശ ചെയ്യുന്നു. ഈ നിര്‍ദേശങ്ങളെ കുറിച്ച് പഠിക്കാന്‍ തൊഴില്‍ മന്ത്രാലയം പുതിയ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
വിദേശികള്‍ക്ക് എട്ട് വര്‍ഷം എന്ന കാലയളവ് ഏര്‍പ്പെടുത്തുന്നത് ദോഷം ചെയ്യുമെന്ന് രാജ്യത്തെ വന്‍കിട നിക്ഷേപകര്‍ നേരത്തെ തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ നിയമം നടപ്പിലായാല്‍ സൗദി അറേബ്യയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വരും. തൊഴില്‍ നിയമത്തില്‍ മറ്റ് ആറു ഭേദഗതികള്‍ കൂടി കൊണ്ട് വരാന്‍ മന്ത്രാലയം ആലോചിക്കുകയാണ്. തുടര്‍ച്ചയായ മൂന്നു മാസം ശമ്പളം ലഭിച്ചില്ല എങ്കില്‍ വിദേശ തൊഴിലാളിക്ക് മുന്‍ കൂര്‍ അനുമതിയില്ലാതെ വീസ മാറാം. തൊഴിലാളിക്ക് അനുകൂലമായ കോടതി വിധി ഉണ്ടാകാതിരിക്കാന്‍ തൊഴില്‍ ഉടമ കേസ് നടപടികള്‍ നീട്ടി കൊണ്ട് പോയാല്‍ അത്തരം കേസുകളിലും തൊഴിലാളിക്ക് വീസ മാറാം.

Post a Comment