{[['']]}
വിദേശത്തു നിന്ന് വരുന്നവര്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 10ല്‍ കൂടുതല്‍ കൊണ്ടുവരുവരാന്‍ പാടില്ല... വസ്ത്രങള്‍ പത്തില്‍ കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്കേ്ണ്ടിവരും.അണ്ടര്‍ വെയറിന്ന് നികുതിയടപ്പിക്കുന്ന സര്‍ക്കാര്‍ ,,,ഇനിയെന്തു വേണം സന്തോഷത്തിന്ന്
മാര്ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍
..........................
10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്കേ്ണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്ക്ക് ഡിക്ലറേഷന്‍ നല്കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്ണം ഉള്പ്പെ്ടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്കതണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്ട്ട് നമ്പറും പൂരിപ്പിച്ച് നല്കിണം. കഴിഞ്ഞ 10 തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്. ഹാന്റ് ലഗേജ് ഉള്പ്പെ ടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
നിലവില്‍ പുരുഷന്മാര്ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്ക്ക്ല ഒരു ലക്ഷം രൂപയുടെയും സ്വര്ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്ക്കാടര്‍ അനുമതി നല്കിിയിരിക്കുന്നത്.
പ്രവാസികള്ക്ക് ഫോറിന്‍ കറന്സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്ക്ക് ഡിക്ലറേഷന്‍ നല്ക0ണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്കാന്‍ ബാധ്യസ്ഥരാണ്.
ക്യാമറകൾ ഇന്ത്യയിലേക്ക് കൊണ്ട് പോകുന്നവരുടെ ശ്രദ്ധക്ക് 30000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള ക്യാമറകൾക്കും എയർ പോർട്ട് ഡ്യൂട്ടി അടക്കേണ്ടിവരും
കസ്റ്റംസ് നിയമങ്ങൾ അറിയാത്ത പ്രവസികൾക്ക് എയർപ്പോർട്ടിൽ വൻനഷ്ടം സംഭവിക്കുന്നു.....
പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ ഇവിടെ നിങ്ങള്ക്ക്റ വായിക്കാം..
ഗള്ഫില്‍ നിന്നെത്തുന്ന യാത്രക്കാര്ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്ക്കു നല്കേ്ണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്കേ്ണ്ടതായോ വരുന്നത്. സ്വര്ണ്ണ ക്കടത്ത് വര്ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്ശ്നമാക്കിയിരിക്കുന്നത്.
സ്വര്ണ്ണം , വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്പ്പ്ടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്. സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്ക ണം കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്ത്തി കള്ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്. രാജ്യത്തിലേക്ക് സ്വര്ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്ണ്ണ വും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്ണ്ണ വും കൊണ്ടുവരാം. സ്വര്ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്ണ്ണ കട്ടിക്ക് 10 ശതമാനവും നികുതി നല്കണണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്കണം.
6 മാസം ഗള്ഫില്‍ കഴിഞ്ഞ ഒരാള്ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്ണ്ണ ത്തിന് നികുതിയും നല്ക്ണം. ഗള്ഫിനല്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്ക്കും നികുതി നല്കിണം.
ഗള്ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്ക്ക് നികുതിയുണ്ട്. ടെലിവിഷന്‍ പുതിയതായാല്‍ മാര്ക്ക്റ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്കയണം. വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്ദ്ദ ഉള്പ്പെലടെയുള്ളവക്ക് നിയന്ത്രണമുണ്ട്.
കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്കേ്ണ്ടിവരും. സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും. മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
copy from https://www.facebook.com/photo.php?fbid=751321161567356&set=a.491835334182608.113773.491829107516564&type=1&theater
+ comments + 15 comments
ഇതിലും എളുപ്പം ,
പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ട എന്ന നിയമം കൊണ്ടുവന്നാല്‍ മതിയായിരുന്നു %$#^%$#@
എന്നിട്ടും ഈ chettakalude മൂട് താങ്ങാന്‍ പോകുന്നവന്റെ തൊലി കട്ടി അപാരം തന്നെ..ഇനി അടുത്ത നിയമം പ്രവാസികള്‍ നാട്ടിലോട്ടു വരാതെ ഇരിക്കാന്‍ ഉള്ളത് ആണ് എന്ന് ആര്കരിയം..!
Pravasikal ullath kond nadinum rajyathinum valare gunamaanullath.ennittum pravasikalodulla sameepanathil enthinavo Iithra kaarkkashyam?!
പാവം പ്രവാസികള്‍ അടിയിലിടുന്ന ജട്ടി ക്കുവരെ tax ആഹ എന്തൊരു സുന്തര ഭരണം,,,
ഇത് കാലങ്ങളായി നിലവിലുള്ള നിയമങ്ങളാണ്. പലര്‍ക്കും അറിയില്ലെന്ന് മാത്രം. ഇതിനു മുന്‍പ് ഭരിച്ചിരുന്ന പല സര്‍ക്കാരുകളും ഇതില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കിയിട്ടില്ല. വലിയ ഇളവുകള്‍ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശത്തിലാക്കും.
പ്രവാസികളുടെ ആദ്വാനമാണ് കേരളം രാഷ്ട്രീയക്കാര്‍ അതൊന്നു മനസ്സിലാക്കിയാല്‍ നല്ലത് ... ഹ എന്തിനാ അവരെ പറയുന്നത് വോട്ട കൊടുക്കുന്ന നമ്മളെ തന്നെ പറഞ്ഞാല്‍ പോരെ........ശരിക്കും പറഞ്ഞാല്‍ പ്രവാസികളുടെ കുടുംപങ്ങലെല്ലാം ഒറ്റക്കെട്ടായാല്‍ ഇല്ലാതാവുന്നതെ ....ഉള്ളൂ ഈ രാഷ്ട്രീയം .....
aattu nottu oru DSLR camera medichatha.. ini athinum tax... :(
Ennal oru karyam cheyyuka India ill ninnu inu thunikal ayatti ayakkanda
Ivide ninnukayttiayakkunna thunikalil 60%vum consume cheyyunnathu Indians aanu
Indians Vangiyilla enkil kayatti ayakkunna thunikal aarum vangilla
Just Remember That
Anyone know how much is the tax % for SLR cameras
The respected venerable honourable great leaders in UPA GOVT. is not at all interested in and able to bring back the BLACK MONEY deposites in swiss banks.And these GOOD FOR NOTHING leaders are very eager to rob The AAM AADMIes in this unfortunate country.....SHAME ON YOU!!!!!!...............................NOW, THIS IS OUR TIME TO RESPOND in the coming elections...
Return kondu pokunna Electronic (camera, Video Camera, Lap above Rs 30,000) alowed ano?
Shame on Indian rules.............................
Indiayilekku pokunnillaa...........
ഇനീപ്പൊ പുറത്തു പോയവർ ആരും നാട്ടിലേക്ക് കാശെങ്ങാനും അയക്കേണ്ടെന്നു പറയുമോന്നാ ന്റെ പേടി...??!
Post a Comment