{[['']]}
രാമനെന്നുപേരുള്ളവരെ നാട് കടത്തും ,ആലീസെന്നു പേരുള്ള സ്ത്രീകള്ക്ക് വിസ കൊടുക്കില്ല എന്നൊക്കെ പറഞ്ഞു എന്തോക്കെ പുകിലായിരുന്നു .
51 പേരുകൾ ഉധ്യെഷിച്ചുള്ള ചില വിവാദപരമായ പ്രസ്താവനകൾ .
ഇതിന്റെ യാഥാർത്ഥ്യം എന്തന്നാൽ സൌദിയിൽ ജനിക്കുന്ന അവിടുത്തെ പൗരൻമാരുടെ കുട്ടികള്ക്ക് ഈ പറഞ്ഞ 51 പേരുകൾ നല്കാൻ പാടില്ല എന്നാണ് പുതിയ നിയമം .
അല്ലാതെ രാമെന്നു പേരുള്ള ആളുകളെ നാടുകടത്തുകയോ,ആലീസെന്നു പേരുള്ളവരുടെ വിസ പുതുക്കാതിരിക്കുകയോ ,വിസ അനുവതിക്കാതിരിക്കുകയോ അല്ല ഓണ്‍ലൈൻ വിപ്ളവകാരികളെ ...
കാള പെറ്റു എന്നാ പാടെ പാല് കറക്കാൻ അകിടിൻ ചുവട്ടിലേക്ക് പാത്രവുമെടുത്തു ഓടുകയല്ല ചെയ്യേണ്ടത്.ഇത് ഷെയര്‍ ചെയ്യൂ....തെറ്റിദ്ധാരണ ഉള്ളവര്‍ക്ക് അത് മാറി കിട്ടാന്‍ സഹായമാകും....THEN LIKE THIS PAGE FOR MORE UPDETE;https://www.facebook.com/ lulustaff007
—
51 പേരുകൾ ഉധ്യെഷിച്ചുള്ള ചില വിവാദപരമായ പ്രസ്താവനകൾ .
ഇതിന്റെ യാഥാർത്ഥ്യം എന്തന്നാൽ സൌദിയിൽ ജനിക്കുന്ന അവിടുത്തെ പൗരൻമാരുടെ കുട്ടികള്ക്ക് ഈ പറഞ്ഞ 51 പേരുകൾ നല്കാൻ പാടില്ല എന്നാണ് പുതിയ നിയമം .
അല്ലാതെ രാമെന്നു പേരുള്ള ആളുകളെ നാടുകടത്തുകയോ,ആലീസെന്നു പേരുള്ളവരുടെ വിസ പുതുക്കാതിരിക്കുകയോ ,വിസ അനുവതിക്കാതിരിക്കുകയോ അല്ല ഓണ്‍ലൈൻ വിപ്ളവകാരികളെ ...
കാള പെറ്റു എന്നാ പാടെ പാല് കറക്കാൻ അകിടിൻ ചുവട്ടിലേക്ക് പാത്രവുമെടുത്തു ഓടുകയല്ല ചെയ്യേണ്ടത്.ഇത് ഷെയര്‍ ചെയ്യൂ....തെറ്റിദ്ധാരണ ഉള്ളവര്‍ക്ക് അത് മാറി കിട്ടാന്‍ സഹായമാകും....THEN LIKE THIS PAGE FOR MORE UPDETE;https://www.facebook.com/
Post a Comment