Face book news,
FUNNY,
NEWs,
{[['
']]}
Kerala tv show and newsസംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ ഇന്ന് സാത്താന്‍ ആരാധന നടക്കും. ഒക്ടോബര്‍ 13ന് ഇങ്ങനെയൊരു വാര്‍ത്ത കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. കോഴിക്കോട് രണ്ടും, കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടക്കുമെന്നായിരുന്നു വാര്‍ത്ത. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ച് കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു. ബ്ലാക്മാസ്, ആന്റി ക്രൈസ്റ്റ് എന്നൊക്ക അറിയപ്പെടുന്ന സാത്താന്‍ ആരാധന അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടന്നതായുള്ള വാര്‍ത്തകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേട്ട് തുടങ്ങിയിരുന്നെങ്കിലും നമ്മുടെ നാട്ടില്‍ ഇതിന് ആഴത്തില്‍ വേരോട്ടമുണ്ടെന്ന സ്ഥിരീകരണം ക്രൈസ്തവ സഭകളെ മാത്രമല്ല, കേരളീയ സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. യുവമനസ്സുകളെ അര്‍ബുദം പോലെ കാര്‍ന്ന് തിന്ന് കൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ ഭയാനമുഖം തേടുന്നു വിശ്വാസം അതല്ല എല്ലാം
Post a Comment