Movie :
Recent Movies

kerala home tv show and news

Mahabharatham Episode 37 26-11-13 HD

ThumbnailKerala tv show and news
  • Thumbnail

{[['']]}

Snehaveedu Malayalam Full Movie HD

Kerala tv show and news

{[['']]}

Bingo Yumitos Comedy Stars2 - Episode 110 25-11-13

ThumbnailKerala tv show and news

{[['']]}

അമൃത ചർച്ചയിൽ നിന്ന് ഒഴിഞ്ഞു മാറിയതെന്തിനു ???

    Thumbnail

അമൃത ചർച്ചയിൽ നിന്ന് ഒഴിഞ്ഞു മാറിയതെന്തിനു ??? Kerala tv show and newsഅമൃത ചർച്ചയിൽ നിന്ന് ഒഴിഞ്ഞു മാറിയതെന്തിനു ??? 

{[['']]}

Oridathoridathu Episode 67 19-11-13

Kerala tv show and newsThumbnail
{[['']]}

പത്മപ്രിയയ്ക്ക് വരനെ ആവശ്യമുണ്ട്: മലയാളിക്ക് മുന്‍ഗണന

PadmapriyaKerala tv shoPadmapriya

പത്മപ്രിയയ്ക്ക് വരനെ ആവശ്യമുണ്ട്: മലയാളിക്ക് മുന്‍ഗണന

  1. Padmapriya

ബ്ലെസ്സി ചിത്രത്തിലൂടെ നായികയായി വന്ന പത്മപ്രിയ തെലുങ്ക് ദേശക്കാരിയാണെന്ന് വിചാരിച്ചിരുന്നില്ല. കേരളത്തിലെ ഏതോ ഗ്രാമത്തില്‍നിന്നും മറുഭാഷയില്‍ അഭിനയിക്കാന്‍ പോയ യുവതിയായിട്ടാണ് പത്മപ്രിയയെ കരുതിയത്. ശുദ്ധമായി മലയാളം സംസാരിക്കാന്‍ പഠിച്ച ഈ എം.ബി.എ.ക്കാരി നല്ല നടിയെന്ന പേരെടുത്തു. തമിഴ് സിനിമയില്‍ അഭിനയിച്ച് വിവാദമുണ്ടാക്കി. ഇതിനിടയില്‍ അമേരിക്കയില്‍ പഠിക്കാന്‍ പോയി. അതുകൊണ്ട് എം.ടി., ഹരിഹരന്റെ ഒരു സിനിമ നഷ്ടമായി. ഇപ്പോള്‍ സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് പത്മപ്രിയ. സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി അഭിനയിച്ച പത്മപ്രിയയ്ക്ക് ഇനി അവരുടെ നായികയാകാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും നല്ല നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിക്കും.

മലയാളികളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് പത്മപ്രിയ. അവിവാഹിതയായി തുടരുന്ന പത്മപ്രിയ വ്രതം തെറ്റിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വിവാഹം കഴിക്കാന്‍ വരനെ ആവശ്യമുണ്ടെന്ന് പരസ്യവും വന്നു. വരന്മാരുടെ കൂട്ടത്തില്‍ മലയാളി വരനാണെങ്കില്‍ കുറച്ചുകൂടി മുന്‍ഗണന ഉണ്ടായിരിക്കുമെന്നും അറിയാന്‍ കഴിഞ്ഞു. കുടുംബജീവിതത്തിന് ജാതിയും മതവും നാടും ഒരു പ്രശ്‌നമാകാതെ പത്മപ്രിയയുടെ ദാമ്പത്യരേഖ സന്തോഷകരമാകട്ടെ.

 w and news

{[['']]}

പൗരുഷം വീണ്ടെടുക്കാന്‍

പൗരുഷം വീണ്ടെടുക്കാന്‍

മധ്യവയസ്സിന്റെ വിഹ്വലതകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീകളിലെ ആര്‍ത്തവവിരാമം . കൗമാരാരംഭം മുതല്‍ മുറതെറ്റാതെ വന്നെത്തുന്ന മാസമുറ നിലയ്ക്കുന്ന അവസ്ഥ. സ്ത്രീകളിലെ ഈ അവസ്ഥാവിശേഷത്തെപ്പറ്റി വളരെക്കാലം മുന്‍പുതന്നെ വൈദ്യശാസ്ത്രം ചര്‍ച്ചചെയ്തു തുടങ്ങിയിരുന്നെങ്കിലും ഇതിനു സമാനമായൊരു പ്രതിഭാസം പുരുഷന്മാരിലുണ്ടെന്ന തിരിച്ചറിവുണ്ടായത് ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പു മാത്രമാണ്. 40-60 വയസ്സിനിടെ, പുരുഷന്മാര്‍ക്ക് ലൈംഗികതാല്പര്യവും ശേഷിയും കുറയുന്ന അവസ്ഥയാണിത്. ഇതോടനുബന്ധിച്ച് പല ശാരീരിക മാനസിക പ്രശ്‌നങ്ങളും പ്രത്യക്ഷപ്പെടാം.

പുരുഷാര്‍ത്തവവിരാമം

സ്ത്രീകളിലെ ഋതുവിരാമവുമായി സാമ്യമുണ്ടെങ്കിലും പുരുഷാര്‍ത്തവവിരാമം , പുരുഷന്റെ പ്രത്യുല്‍ പാദനശേഷിയുടെ അവസാനമാകുന്നില്ല. എന്നാല്‍ പുരുഷ സെക്‌സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉല്‍പാദനം 40 വയസ്സിനുശേഷം ക്രമേണ കുറഞ്ഞുവരും. ചിലരില്‍ ഈ പ്രവണത 30 വയസ് കഴിയുമ്പോള്‍ തന്നെ കാണാം.

ആണ്‍കുഞ്ഞില്‍ ലൈംഗികവളര്‍ച്ചയും മുതിര്‍ന്ന പുരുഷന്മാരില്‍ എല്ലിന്റെയും പേശികളുടെയും വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ ജോലിയാണ്. ലൈംഗികചോദനയുണ്ടാക്കുന്നതും ഈ ഹോര്‍മോണ്‍ തന്നെ. നല്ല ആരോഗ്യമുള്ള പുരുഷന്മാരില്‍പ്പോലും 55 വയസ്സാവുമ്പോഴേക്കും ഹോര്‍മോണ്‍ ഉല്പാദനം കുറയുന്നതു കാണാം.

പുരുഷാര്‍ത്തവവിരാമത്തെപ്പറ്റി പാശ്ചാത്യ നാടുകളിലാണ് പഠനങ്ങള്‍ നടന്നിട്ടുള്ളത്. അവര്‍ ഇതിനെ മധ്യവയസ്സിന്റെ പ്രതിസന്ധി എന്നാണ് പറയാറ്. ടെസ്റ്റോസ്റ്റിറോണ്‍, ആന്‍ഡ്രോസ്റ്റിറോണ്‍ തുടങ്ങിയ സെക്‌സ് ഹോര്‍മോണുകളുടെ പൊതുപേരാണ് ആന്‍ഡ്രോജെന്‍ എന്നത്.

ലക്ഷണങ്ങള്‍

സ്ത്രീകളിലെ ഋതുവിരാമ ലക്ഷണങ്ങള്‍ക്ക് സമാനമായ ചില അവസ്ഥാന്തരങ്ങള്‍ പുരുഷന്മാരിലും കാണാം. എല്ലാ പുരുഷന്മാര്‍ക്കും ഈ വിരാമം സംഭവിക്കണമെന്നില്ല. വിഷാദം, മാന്ദ്യം, ദേഷ്യക്കൂടുതല്‍, അസ്വസ്ഥത, 'മൂഡ്' പെട്ടെന്ന് പെട്ടെന്ന് മാറല്‍, ചൂടുപറക്കല്‍ , ഉറക്കമില്ലായ്മ, ലൈംഗിക താല്പര്യക്കുറവ്, കായികക്ഷമത കുറയല്‍, തൂക്കക്കുറവ്, ഉദ്ധാരണം വേണ്ടത്ര നന്നായി കിട്ടായ്ക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്. അത്താഴമുണ്ടാലുടനെ ഉറങ്ങണമെന്നു തോന്നുന്നതും ജോലി നന്നായി ചെയ്യാന്‍ കഴിയാതെ വരുന്നതുമൊക്കെ ചില അനുബന്ധലക്ഷണങ്ങളാണ്.

കാരണങ്ങള്‍

പുരുഷാര്‍ത്തവവിരാമത്തിനിടയാക്കുന്ന ഹോര്‍മോണ്‍ അപര്യാപ്തതയ്ക്ക് കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. അമിത മദ്യപാനം, പൊണ്ണത്തടി, പുകവലി, രക്തസമ്മര്‍ദം (ബി. പി.), മരുന്നുകളുടെ അമിതമായ ഉപയോഗം, പോഷകാഹാരക്കുറവ്, തലച്ചോറിന്റെ ചില കു ഴപ്പങ്ങള്‍, വ്യായാമക്കുറവ്, രക്തസഞ്ചാരക്കുറവ് തുടങ്ങിയവയോടൊപ്പം ഒട്ടേറെ മാനസിക കാരണങ്ങളും പുരുഷാര്‍ത്തവവിരാമത്തിന് വ ഴിവെക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

മറികടക്കാന്‍

മാനസിക പിരിമുറുക്കം ഒഴിവാക്കാനും മനസ് ആഹ്ലാദഭരിതമായിരിക്കാനും ബോധപൂര്‍വം ശ്രമിക്കുക.
പോഷകങ്ങള്‍ നിറഞ്ഞ, കൊഴുപ്പ് കുറഞ്ഞ, നാരുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക.

നന്നായി ഉറങ്ങുക

കൃത്യമായി വ്യായാമം ചെയ്യുക
മദ്യപാനം, പുകവലി എന്നിവ പാടേ നിര്‍ത്തുക. കാപ്പി, ചായ കുറയ്ക്കുക.
എന്തും തുറന്നുപറയാനും ചര്‍ച്ച ചെയ്യാനും പറ്റിയ നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക, അവരോട് സംവദിക്കുക.
ധാരാളം വെള്ളം കുടിക്കുക.

ചികിത്സ

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ നല്‍കുന്ന 'പുനരുത്ഥാന ചികിത്സ' യാണ് പുരുഷാര്‍ത്തവ വിരാമത്തിന് പ്രതിവിധിയായി പറയാറ്. ഗുളിക രൂപത്തിലും ഇഞ്ചക്ഷനായും തൊലിക്കടിയില്‍ വച്ചുപിടിപ്പിക്കുന്ന 'ഇംപ്ലാന്‍റാ'യുമൊക്കെ ഈ ഹോര്‍മോണ്‍ ലഭ്യമാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ പോലുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതിനാല്‍ ഈ ചികിത്സ മൊത്തം ശാരീരികാരോഗ്യനില പൂര്‍ണമായും ഉറപ്പുവരുത്തിയശേ ഷം വിദഗ്ധ ഡോക്ടര്‍ തീരുമാനിക്കേണ്ട ഒന്നാണ്. വ്യായാമവും ഭക്ഷണവുമൊക്കെ ചിട്ടപ്പെടുത്തുകയും ജീവിതശൈലി മാറ്റുകയും ചെയ്യുന്ന 'സ്വയം ചികിത്സ'യാണ് ഇക്കാര്യത്തില്‍ അഭികാമ്യം. 

കൗമാരത്തിന്റെ പ്രശ്‌നങ്ങള്‍

                                      കൗമാരത്തിന്റെ പ്രശ്‌നങ്ങള്‍

ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്കുള്ള മാറ്റം നിര്‍ണായകമാണ്. അച്ഛനമ്മമാരെ ആശ്രയിക്കുമ്പോള്‍തന്നെ സ്വാതന്ത്ര്യംനേടാനുള്ള ആഗ്രഹം കൗമാരക്കാരിലുണ്ടാകും. ശാരീരികവും മാനസികവുമായ ഒരുപാട് പരിണാമങ്ങളിലൂടെ കടന്നുപോകുന്ന സമയം കൂടിയാണിത്. കൂട്ടുകാരുടെ സ്വാധീനവും സ്വഭാവരൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിക്കും.

നന്നായി ആശയവിനിമയം നടത്തുകയാണ് കൗമാരക്കാരെ മനസ്സിലാക്കാനുള്ള നല്ല മാര്‍ഗം. അവര്‍ക്ക് തങ്ങളെക്കുറിച്ച് മതിപ്പുണ്ടാകണമെങ്കില്‍ അവരോട് മാതാപിതാക്കള്‍ നന്നായി പെരുമാറണം. ആത്മവിശ്വാസമാണ് അവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാനുള്ള മൂലധനം എന്നറിയുക. അതും രക്ഷിതാക്കളുടെ സമീപനത്തിലൂടെയാണ് കിട്ടുന്നത്.

കൗമാരക്കാരുടെ കുറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് മാതാപിതാക്കള്‍ ശ്രമിക്കാറ്. തുടര്‍ന്നുള്ള ശാസനയാകും പതിവ് പരിപാടി. എന്നാല്‍, നല്ല പ്രവൃത്തികളെ പ്രശംസിക്കാനും നേട്ടങ്ങളെ അംഗീകരിക്കാനും കഴിയണം. ചെറിയതെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനുള്ള സ്‌നേഹോപദേശം നല്‍കണം. നിയന്ത്രണത്തിന്റെ അദൃശ്യമായ കടിഞ്ഞാണുള്ള സൗഹൃദമാണ് കൗമാരക്കാരോടുള്ള സമീപനത്തില്‍ അഭികാമ്യമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു.

വിഷാദവും ഭക്ഷണം കഴിക്കുമ്പോഴുള്ള പ്രശ്‌നങ്ങളും കൗമാരക്കാരില്‍ സാധാരണ കണ്ടുവരാറുണ്ട്. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് അറിയാന്‍ ശ്രദ്ധിക്കാവുന്ന മറ്റ് കാര്യങ്ങള്‍:

* പെട്ടെന്നുള്ള കോപം, അസ്വസ്ഥത
* തൂക്കം തീരെ കുറയുകയോ വളരെ കൂടുകയോ ചെയ്യുന്നത്
* പഠനത്തില്‍ പെട്ടെന്ന് പിറകോട്ടുപോവുക
* ഏകാഗ്രതക്കുറവ്
* ദുഃഖം, വികാരവിക്ഷോഭങ്ങള്‍
* മറ്റുള്ളവരെയും ചുറ്റുമുള്ള സാധനങ്ങളും ശ്രദ്ധിക്കാതിരിക്കുക
* ക്ഷീണം, ഒന്നിനും താത്പര്യമില്ലാതിരിക്കുക
* നേട്ടങ്ങളില്‍ താത്പര്യമില്ലാത്ത അവസ്ഥ
* ആത്മവിശ്വാസക്കുറവ്
* ഉറക്കക്കുറവ്, അമിത ഉറക്കം
ഇവയിലേതെങ്കിലും കണ്ടാല്‍ മകന്/ മകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന നിഗമനത്തില്‍ ഉടന്‍ എത്തേണ്ടതില്ല. അവര്‍ക്ക് തുറന്നുസംസാരിക്കാന്‍ അവസരമുണ്ടാക്കുക. പ്രശ്‌നങ്ങള്‍ അവരുടെ സഹകരണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുക. അതിനുമപ്പുറമാണെങ്കില്‍ വിദഗ്ധനായ കൗണ്‍സലറെ സമീപിക്കുക.Kerala tv show and news
{[['']]}

Super Kids 25 11 2013

Thumbnail

Super Kids 25 11 2013

{[['']]}

Manasiloru Mazhavillu 25 11 2013 Sreejith Ravi & Sajitha

ThumbnailKerala tv show and news

Manasiloru Mazhavillu 25 11 2013 Sreejith Ravi & Sajitha 

{[['']]}

Celebrity Kitchen Magic 25 11 2013 Full Episode

Kerala tv show and news

Celebrity Kitchen Magic 25 11 2013 Full Episode   

{[['']]}

Amala 25-11-2013,25 November 2013

Kerala tv show and news

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger