Movie :
Recent Movies

kerala home tv show and news

Ramesh Pisharody and guinness pakru..... Full >>>>Comedy ഇവ൪ ചിരിപ്പിച്ചു കൊല്ലും. ഇവ൪ ചിരിപ്പിച്ചു കൊല്ലും.ഇവ൪ ചിരിപ്പിച്ചു കൊല്ലും.


Kerala tv show and news


{[['']]}

സ്തനശസ്ത്രക്രിയയ്ക്കു മുന്‍പ് ഓപ്പറേഷന്‍ തിയേറ്ററില്‍ യുവതി ഡാന്‍സ് കളിച്ചു; വീഡിയോ ഹിറ്റ്. (വീഡിയോ).

Kerala tv show and news സാന്‍ഫ്രാന്‍സിസ്കോ: സ്തനശസ്ത്രക്രിയയ്ക്ക് മുന്‍പ് ഓപ്പറേഷന്‍ തിയേറ്ററില്‍ യുവതിയൂടെ ഡാന്‍സ്. സാന്‍ഫ്രാന്‍സിസ്കോയിലെ മൌണ്ട് സിയോന്‍ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ട യുവതി ഡോക്ടര്‍ക്കും നഴ്സിനും മറ്റു ജീവനക്കാര്‍ക്കുമൊപ്പം പാട്ടുപാടി ഡാന്‍സ് കളിച്ചത്. രണ്ട് കുട്ടികളുടെ മാതാവു കൂടിയായ ഇവര്‍ 6 മിനിറ്റോളമാണ് ഇങ്ങനെ നൃത്തം ചെയ്തത്. നൃത്തത്തിനും പാട്ടിനും ശേഷം യുവതിക്ക് അനസ് തേഷ്യ നല്‍കുകയായിരുന്നു. രണ്ട് സ്തനങ്ങളും ഓപ്പറേഷന്‍ ചെയ്യാനാണ് യുവതി ഹോസ്പിറ്റലില്‍ എത്തിയത്. ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായിരുന്നു ഓപ്പറേഷന്‍. ആയതിനാല്‍ ഈ ദുഖത്തില്‍ നിന്ന് മോചിതമായി സന്തോഷത്തിന്റെ മൂഡ് സൃഷ്ടിക്കാനായിരുന്നു യുവതിയുടെ ഈ ഡാന്‍സ്. ഇവരുടെ ഡാന്‍സ് വീഡിയോയില്‍ പകര്‍ത്തി യൂട്യൂബില്‍ ഇടുകയായിരുന്നു.
{[['']]}

Santhosh pandit on Lok sabha electionകേരളത്തിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ തനിക്കും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തോന്നുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ജയിച്ചാൽ തനിക്ക് മന്ത്രിയാകണം. ഗ്രാമവികസന വകുപ്പ് മന്ത്രിയാവണമെന്നാണ് തന്റെ ആഗ്രഹമെന്നും സന്തോഷ് പണ്ഡിറ്റ പറഞ്ഞു.

Kerala tv show and news  
{[['']]}

carrot harvester കാര്റ്റ് കൃഷീ കാണൂക

{[['']]}

അത്ഭുതംകരമായ ഒരൂ കാരൃം കാണൂക Scarifier Bracke Forest T26.a - Disc trencher

Kerala tv show and news

{[['']]}

Asif Ali Singing First Time for Bicycle Thieves Malayalam Movie ആസീഫ് അലീ അടീപൊളീ പാടു്മായീ......(വീഡിയോ)

Kerala tv show and news
{[['']]}

Oothappam veno penne bonda veno... (വീഡിയോ). ഊത്തപ്പം വേണൊ പെണ്ണെ് >>>>> അടീപൊളീ കോമഡീ പാടു്>>>>>>>>>> ഇവ൪ ചിരിപ്പിച്ചു കൊല്ലും.

Kerala tv show and news
{[['']]}

അധികം പണം മുടക്കില്ലാതെ സ്ത്രീകള്‍ക്ക് തുടങ്ങി വിജയിപ്പിക്കാന്‍ കഴിയുന്ന വ്യവസായ സംരംഭ

ThumbnailKerala tv show and news
{[['']]}

(വീഡിയോ)പാമ്പുകളുമായി അത്ഭുതകരമായി ചങ്ങാത്തം കൂടുന്ന ഒമ്പതുവയസുകാരി ആവേശമാകുന്നു.

Kerala tv show and news
{[['']]}

ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്കും മലയാളികള്‍ക്കും അഭിമാനമാകുന്നു റൊണാള്‍ഡ് എന്ന ഈ പാലാക്കാരന്‍ യുവനഴ്സ്.

Kerala tv show and news
ലണ്ടന്‍: ഒരു നല്ല നഴ്സിന്റെ കഥ ഒരു ബ്രിട്ടീഷ് യുവതി ഫേസ് ബുക്കില്‍ കുറിച്ചതൊടെ ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്കും മലയാളികള്‍ക്കും അഭിമാനമാകുകയാണ് റൊണാള്‍ഡ് തൊണ്ടിക്കല്‍ എന്ന പാലാക്കാരന്‍ യുവ നേഴ്സ്. കാന്‍സര്‍ രോഗിയായിരുന്നപ്പോള്‍ തന്നെ കാരുണ്യത്തോടെയും സ്നേഹത്തോടെയും പരിചരിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത റൊണാള്‍ഡിനെ സ്നേഹത്തോടെ സ്മരിച്ചുകൊണ്ട് എമി ഹൌ എന്ന ബ്രിട്ടീഷ് യുവതി അടുത്തിടെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വാചകങ്ങളുമാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയായിരിക്കുന്നത്. 
            അവര്‍ ഫേസ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ‘ഇത് എന്റെ കീമോ നഴ്സ് റൊണാള്‍ഡോ. നിങ്ങള്‍ അറിയുന്നതിനേക്കാള്‍ കൂടുതല്‍ അദേഹം എന്നെ സഹായിച്ചു. എന്നെ ഒരിക്കലും നിരാ‍ശയിലേയ്ക്ക് തള്ളിവിടാന്‍ അനുവദിച്ചില്ല. എപ്പോഴെങ്കിലും ഞാന്‍ കരയുന്നതു കണ്ടാല്‍ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിത്തരും. കീമോ ചെയ്യാതിരിക്കാന്‍ ഞാന്‍ വാശിപിടിച്ചപ്പോഴും എന്റെ നല്ലതിനെ കരുതി എല്ലാം പറഞ്ഞു ബോധ്യപ്പെടുത്തി. എന്റെ വാശികളെ സൌമ്യമായി നിഷേധിച്ചു. എനിക്കെന്റെ പിതാവിനെയാണ് അദേഹത്തിലൂടെ ഓര്‍മ്മിക്കാനായത്. നന്ദി റോണ്‍’ - എമി എന്ന് പറഞ്ഞ് നിറുത്തുന്നു. എമിയുടെ ഈ
 പോസ്റ്റ് ചര്‍ച്ചയായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റൊണാള്‍ഡിനെത്തേടി അഭിനന്ദനപ്രവാഹാ‍മാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റിന് മണിക്കൂറുകള്‍ക്കകം 7168 ലൈക്കുകളും 350 ലധികം ഷെയറുകളുമാണ് ലഭിച്ചത്. ലിവര്‍പൂള്‍ കാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററിലെ നഴ്സാണ് രണ്ടുകുട്ടികളുടെ പിതാവായ റൊണാള്‍ഡ്. പാലാ കടപ്ലാമറ്റം സ്വദേശിയായ റൊണാള്‍ഡ് ലിവര്‍പൂളില്‍ ഭാര്യ ഫെമിക്കും മക്കളായ തമ്ന (7). തബിത (4) എന്നിവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. ലിവര്‍പൂള്‍ കാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന എമി ഇപ്പോള്‍ അസുഖങ്ങള്‍ മാറി പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു. ചികിത്സയിലായിരുന്ന സമയത്ത് റൊണാല്‍ഡും മറ്റ് നഴ്സുമാരുമാണ് എമിയെ പരിചരിച്ചത്. 


{[['']]}

Thatteem Mutteem തട്ടീം മുട്ടീം കുടുംബ കലഹം .ഇവ൪ ചിരിപ്പിച്ചു കൊല്ലും.

Kerala tv show and news
{[['']]}

മരണവേദനയില്‍ മകന്‍ കരയാതിരിക്കാന്‍ വായ് താഴിട്ടുപൂട്ടി;

Kerala tv show and news മരണവേദനയില്‍ മകന്‍ കരയാതിരിക്കാന്‍ വായ് താഴിട്ടുപൂട്ടിയ ശേഷം തല്ലിക്കൊന്ന പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. നൈജീരിയയിലെ ലാഗോസ് മജിസ്റ്റീരിയില്‍ ജില്ലയിലെ അഡെറ്റോള അഡെലാജ സ്ട്രീറ്റിലായിരുന്നു സംഭവം. അടുത്ത നാളുകളിലുണ്ടായ ദൌര്‍ഭാഗ്യങ്ങള്‍ക്ക് കാരണം തന്റെ മകനാണെന്ന് വിശ്വസിച്ച ക്രിസ് എല്‍വീസ് (30) എന്നയാള്‍ പിശാചിന്റെ കുഞ്ഞാണെന്ന് മുദ്രകുത്തി ഗോഡ് റിച്ച് എന്ന 4 വയസുകാരനെ മനസാക്ഷിയെ നടുക്കും വിധത്തില്‍ കൊലപ്പെടുത്തുകയായിരുന്നു. മാതാ‍വ് ഷോപ്പിങ്ങിന് പോയപ്പോഴായിരുന്നു സംഭവം. തിരികെ വന്നപ്പോള്‍ മകന്റെ മൃതദേഹം കണ്ട മാതാവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
                   പോലീസ് അറസ്റ്റു ചെയ്യാന്‍ എത്തിയപ്പോള്‍ മാനസിക പ്രശ്നമുണ്ടെന്ന് കാണിക്കാന്‍ ക്രിസ് ശ്രമിച്ചെങ്കിലും തട്ടിപ്പ് പുറത്താകുകയായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡ് കൂടിയായ ക്രിസ് മകനെ തല്ലിച്ചതയ്ക്കുകയും പഴുപ്പിച്ച കമ്പികൊണ്ട് ദേഹമാസകലം പൊള്ളിക്കുകയും പ്ലാസ്റ്റിക് ഡ്രമ്മില്‍ പൂട്ടിയിടുകയും ചെയ്തതായി കോടതി രേഖകള്‍ വെളിപ്പെടുത്തുകയുണ്ടായി. 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger