{[['']]}
kerala home tv show and news
തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ... ഭൂമിയിലെ അപൂര്‍വ്വ കാഴ്ച്ചകള്‍..ശ്വസമടക്കി നെഞ്ചിടിപ്പോടെ മാത്രമേ ഒരോ നിമിഷവും കാണാന്‍ കഴിയൂ...നമ്മള്‍ കാണാത്ത പ്രകൃതിയുടെ സപ്ന്ദനങ്ങള്‍...
Posted by Unknown
Posted on Wednesday, April 02, 2014
with No comments
Labels:
Indiavision
മണ്ണെണ്ണ വിളക്കിന്റെ വെട്ടംപോലും ആഡംബരമായ വീട്ടില്‍നിന്ന് അഭിമാനാര്‍ഹമായ നേട്ടം കൊയ്തത്
Posted by Unknown
Posted on Wednesday, April 02, 2014
with No comments
Kerala tv show and news
ഹരിപ്പാട്: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ 14 ാം റാങ്ക്. സംസ്ഥാനതലത്തില്‍ രണ്ടാംറാങ്ക്. ആലപ്പുഴ ജില്ലയിലെ ഒന്നാമന്‍. കരിപ്പുഴ പുഞ്ചയുടെ ബണ്ടിലെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന പട്ടിണിക്കാരന്റെ നേട്ടങ്ങളുടെ പട്ടികയാണിത്. മണ്ണെണ്ണ വിളക്കിന്റെ വെട്ടംപോലും ആഡംബരമായ വീട്ടില്‍നിന്ന് അഭിമാനാര്‍ഹമായ നേട്ടം കൊയ്തത് കരിപ്പുഴ പന്തിരുപറയില്‍ പുരുഷന്റെ മകന്‍ നിധിനാണ്. പട്ടിണിയെ തോല്‍പ്പിച്ച റാങ്കാണിത്.
മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കഴിഞ്ഞവര്‍ഷം 88 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ച നിധിന്‍, കാര്യമായ പരിശീലനമില്ലാതെ കേരള മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി. 7569 ാം റാങ്ക് നേടിയ നിധിന് വെറ്ററിനറി സയന്‍സില്‍ പ്രവേശനം ഉറപ്പായതാണ്. എന്നാല്‍, ഡോക്ടറാകാന്‍ കൊതിച്ച നിധിന്‍ സ്‌കൂളിലെ അധ്യാപകരെ സമീപിച്ചു. ഇവിടത്തെ അധ്യാപകരായ ബിനു ശാമുവേലും ജിബി കെ.ജോണും അന്നുമുതല്‍ നിധിനൊപ്പമുണ്ട്. പാലായിലെ ഒരു സ്ഥാപനം സൗജന്യമായി നിധിന് പരിശീലനം നല്കി. അവിടെ ഒരു ഹോസ്റ്റലില്‍ സൗജന്യ താമസവും ലഭിച്ചു. കിട്ടിയ അവസരം പൂര്‍ണമായും പ്രയോജനപ്പെടുത്തിയ ഈ മിടുക്കന്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ വിജയം സ്വന്തമാക്കി.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രവേശനപരീക്ഷയും എഴുതിയിട്ടുണ്ട്. അതില്‍ നല്ലവിജയം പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ കാര്യമായ ചെലവില്ലാതെ മെഡിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാമെന്നാണ് നിധിന്റെ പ്രതീക്ഷ.
അച്ഛന്‍ പുരുഷന് വീടിനടുത്ത് തടിമില്ലില്‍ പണിയുണ്ട്. അമ്മ സതിയമ്മ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ഈ കുടുംബത്തിന് കുട്ടികളുടെ പഠനത്തിനുള്ള ഗതിയില്ല
മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കഴിഞ്ഞവര്‍ഷം 88 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ച നിധിന്‍, കാര്യമായ പരിശീലനമില്ലാതെ കേരള മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി. 7569 ാം റാങ്ക് നേടിയ നിധിന് വെറ്ററിനറി സയന്‍സില്‍ പ്രവേശനം ഉറപ്പായതാണ്. എന്നാല്‍, ഡോക്ടറാകാന്‍ കൊതിച്ച നിധിന്‍ സ്‌കൂളിലെ അധ്യാപകരെ സമീപിച്ചു. ഇവിടത്തെ അധ്യാപകരായ ബിനു ശാമുവേലും ജിബി കെ.ജോണും അന്നുമുതല്‍ നിധിനൊപ്പമുണ്ട്. പാലായിലെ ഒരു സ്ഥാപനം സൗജന്യമായി നിധിന് പരിശീലനം നല്കി. അവിടെ ഒരു ഹോസ്റ്റലില്‍ സൗജന്യ താമസവും ലഭിച്ചു. കിട്ടിയ അവസരം പൂര്‍ണമായും പ്രയോജനപ്പെടുത്തിയ ഈ മിടുക്കന്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ വിജയം സ്വന്തമാക്കി.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രവേശനപരീക്ഷയും എഴുതിയിട്ടുണ്ട്. അതില്‍ നല്ലവിജയം പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ കാര്യമായ ചെലവില്ലാതെ മെഡിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാമെന്നാണ് നിധിന്റെ പ്രതീക്ഷ.
അച്ഛന്‍ പുരുഷന് വീടിനടുത്ത് തടിമില്ലില്‍ പണിയുണ്ട്. അമ്മ സതിയമ്മ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ഈ കുടുംബത്തിന് കുട്ടികളുടെ പഠനത്തിനുള്ള ഗതിയില്ല
NEWs,
{[['']]}
Labels:
NEWs
Man survives chainsaw stuck in neck !!!!!! Watch video !!!!!! കഴുത്തിലൂടെ ഈര്‍ച്ചവാള്‍ പാഞ്ഞുകയറി; !!!!!! Watch video
Posted by Unknown
Posted on Wednesday, April 02, 2014
with No comments
Labels:
NEWs
ON air funny
Posted by Unknown
Posted on Wednesday, April 02, 2014
with No comments
THAT GOOD A MADHOUSE OF THESE!!!!!!!ഒരൂ പോത്തീന് (ഭാന്ത് പീടച്ചാല് .......... കാണൂക വീഡീയോ
Posted by Unknown
Posted on Wednesday, April 02, 2014
with No comments
Labels:
Indiavision
WATCH: Dying Dad Walks 11-year-old Daughter Down the Aisle - California
Posted by Unknown
Posted on Wednesday, April 02, 2014
with No comments
Labels:
Face book news
ഇതാണ് ശരിക്കും നന്ദിയുള്ള നായ - വീഡിയോ ഹിറ്റാകുന്നു
Posted by Unknown
Posted on Wednesday, April 02, 2014
with No comments
Labels:
FUNNY
ഇതാണ് മോനെ ക്നാനായ കല്യാണം...അതൊന്നു കാണേണ്ടത് തന്നെ...!!!!!!!!!!!
Posted by Unknown
Posted on Wednesday, April 02, 2014
with No comments
Labels:
FUNNY
ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെ; ഇത് ശാസ്ത്രലോകത്തിന് അത്ഭുതമാകുന്നു.!!!!!!
Posted by Unknown
Posted on Tuesday, April 01, 2014
with No comments
Kerala tv show and news
സുല്‍ത്താന്‍പൂര്‍: ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെ. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ആശുപത്രിയിലാണ് ശരീരത്തിന് പുറത്ത് ഹൃദയവുമായി കുഞ്ഞ് ജനിച്ചത്. 24 കാരിയായ പ്രിയങ്ക എന്ന സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിക്കുന്ന അവസ്ഥയ്ക്ക് എക് റ്റോപ്പിയ കോര്‍ഡിസ് എന്നാണ് പറയുന്നത്. എക് റ്റോപ്പിയ കോര്‍ഡിസ് എന്ന അത്യപൂര്‍വ്വമായ അവസ്ഥയില്‍ ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെയിരിക്കുന്നത് വൈദ്യശാസ്ത്രത്തെ തന്നെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ ജനിക്കുന്നവര്‍ സാധാരണ മുന്ന് ദിവസം പോലും ജീവിച്ചിരിക്കില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണം. പത്തുലക്ഷത്തില്‍ 8 പേര്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വമായ തകരാറാണിത്.
ഇങ്ങനെ പിറക്കുന്ന കുട്ടികളില്‍ 90 ശതമാനവും പ്രസവിച്ചയുടനെ ആദ്യ 3 ദിവസത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങുകയാണ് പതിവ്. ഇനി ശസ്ത്രക്രിയ നടത്തി എത്രയും വേഗം കുഞ്ഞിന്റെ ഹൃദയം ശരീരത്തിനുള്ളിലേയ്ക്ക് മാറ്റുകയെന്നതാണ് പരിഹാരം. ശസ്ത്രക്രിയയ്ക്ക് ലക്ഷക്കണക്കിന് രൂപയും വേണ്ടിവരും. സുല്‍ത്താന്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിമിത സൌകര്യങ്ങള്‍ മാത്രമാണ് ഉള്ളത്. ആയതിനാല്‍ തന്നെ അവിടുത്തെ ഡോക്ടര്‍മാര്‍ നിസാഹായരാണ്. മാതാപിതാക്കള്‍ക്ക് മറ്റൊരു ആശുപത്രിയെ സമീപിക്കാനും നിര്‍വാഹമില്ല. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും സഹായ ഹസ്തവുമായി വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. നാലുവര്‍ഷം മുന്‍പ് വിവാഹിതരായ പ്രിയങ്കയുടെയും പാലിന്റെയും ആദ്യത്തെ കുട്ടിയാണിത്.
Face book news,
{[['']]}
Labels:
Face book news
ഇങ്ങനെയും മാതാപിതാക്കളോ?, 5 വയസുകാരനെ പട്ടിണിക്കിട്ട് ക്ലോസറ്റില്‍ പൂട്ടിയിട്ടു; അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍.
Posted by Unknown
Posted on Tuesday, April 01, 2014
with No comments
Kerala tv show and news
ടെക്സാസ്: 5 വയസുകാരനെ പട്ടിണിക്കിട്ട് ക്ലോസറ്റില്‍ പൂട്ടിയിട്ടു. ടെക്സാസിലായിരുന്നു സംഭവം. ഡയപ്പര്‍ മാത്രം ധരിച്ച് സ്റ്റെയര്‍ കേസിന് അടിയിലായി ക്ലോസറ്റില്‍ പൂട്ടിയിട്ട നിലയില്‍ കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ടെക്സാസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലുകള്‍ പുറത്തേയ്ക്ക് വന്ന നിലയിലാണ് 5 വയസുകാരന്റെ ശരീരമുള്ളതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തോടനുസരിച്ച് 33 കാരിയായ രണ്ടാനമ്മ ടാമ്മി ബ്ലെയ് മെയറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പൊലീസ് എത്തുന്നതിനു മുന്‍പ് ടാമ്മിയും കൌമാര പ്രായമുള്ള ഇവരുടെ മകനും വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നു. കുട്ടിയുടെ പിതാവ് ബ്രാഡ് ലി ബ്ലെമെയെറിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടായിരം ഡോളര്‍ ബോണ്ട് പിഴയടയ്ക്കാനും കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.
Face book news,
{[['']]}
Labels:
Face book news
ധനികനാകുന്നതിന് വേണ്ടി മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം യുവാവ് ലൈംഗികാവയവങ്ങള്‍ കഴുതപ്പുലിക്ക് തിന്നാന്‍ കൊടുത്തു.!!!!!!
Posted by Unknown
Posted on Tuesday, April 01, 2014
with No comments
Kerala tv show and news
ലുസാക്ക: യുവാവ് തന്റെ ലൈംഗികാവയവങ്ങള്‍ കഴുതപ്പുലിക്ക് തിന്നാന്‍ കൊടുത്ത് ഗുരുതരാവസ്ഥയില്‍. മലാവി സ്വദേശിയായ ചാംഗേരി സുളു എന്ന സാംബിയന്‍ യുവാവിനെയാണ് അതിര്‍ത്തിക്കടുത്തുള്ള ചിപ്പാട്ട ജനറല്‍ ആശുപത്രിയില്‍ ഗുരുതര നിലയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരഭാഗങ്ങള്‍ ബലികഴിച്ചാല്‍ ധനികനാകുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് താനിത് ചെയ്തതെന്ന് യുവാവ് ടൈന്‍സ് ഓഫ് സാംബിയ പത്രത്തോട് പറഞ്ഞു. യുവാവിന് ലൈംഗികാവയവങ്ങളും കാലിനെ മൂന്ന് വിരലുകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മന്ത്രവാദിയുടെ വാക്കുകേട്ട യുവാവ് തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ സാംബിയന്‍ പുല്‍ത്തകിടിയിലെത്തി നഗ്നനായി കിടന്നു.
നിശ്ചലനായി കിടന്ന ഇയാളുടെ അടുത്ത് കഴുതപ്പുലിയെത്തി ആദ്യം കാല്‍വിരലുകളും തുടര്‍ന്ന് ലൈംഗികവയവങ്ങളും തിന്നുകയായിരുന്നു. എല്ലാം നഷ്ടമായെങ്കിലും ഇപ്പോഴും താന്‍ ധനികനാകുമെന്ന വിശ്വസത്തില്‍ കഴിയുകയാണ് ഈ യുവാവെന്നാണ് റിപ്പോര്‍ട്ട്.
FUNNY,
{[['']]}
Labels:
FUNNY
സ്വര്‍ണ്ണത്തലമുടിയുമായി ഒരു പെണ്‍കുട്ടി; ഒരു കോളേജ് മുഴുവന്‍ ഇവളുടെ പിന്നാലെ. (വീഡിയോ).
Posted by Unknown
Posted on Tuesday, April 01, 2014
with No comments
Labels:
FUNNY