{[['']]}
kerala home tv show and news
SNAKE AND RODENT SPA TREATMENTS!!!!!ഇങ്ങനെ സുന്ദരീയാക്കാം !!!!!!!! ഒന്നും പറയുന്നില്ല ..കണ്ടു നൊക്കൂ.
Posted by Unknown
Posted on Sunday, April 20, 2014
with No comments
Labels:
Face book news
REAL COMEDY !!!!!! ഒന്നും പറയുന്നില്ല ..കണ്ടു നൊക്കൂ ..
Posted by Unknown
Posted on Sunday, April 20, 2014
with No comments
Labels:
Face book news
Carjacker attacked by twin boys with rubber snake Little Hereos !!!!!കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാവിനെ ഇരട്ടക്കുട്ടികള്‍ ചെറുത്തു തോല്‍പ്പിച്ചു!!!!
Posted by Unknown
Posted on Sunday, April 20, 2014
with No comments
Labels:
FUNNY
കൃത്രിമരക്തം ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നു.
Posted by Unknown
Posted on Saturday, April 19, 2014
with No comments
ലണ്ടന്‍: കൃത്രിമരക്തം ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ചുവന്ന രക്താണുവിന്റെ കുറവുമൂലം ഉണ്ടാകുന്ന താലസ്സിമിയ രോഗികളായ മൂന്നുപേര്‍ക്കാണ് ആദ്യമായി കൃത്രിമ രക്തം നല്‍കുന്നത്. 5 എം.എല്‍ രക്തം വീതമാണ് ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുക. മനുഷ്യന്റെ വിത്തുകോശത്തില്‍ നിന്ന് കൃത്രിമ ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ വ്യവസായികമായി രക്തം നിര്‍മ്മിക്കാനാണ് എഡിന്‍ബറോ സര്‍വകലാശാലയുടെ പദ്ധതി. രക്തം ആവശ്യമായി വരുന്ന രോഗികള്‍ക്ക് കൃത്രിമരക്തം നല്‍കാനാകുമെന്നാണ് സ്ഥാപനത്തിന്റെ പ്രതീക്ഷ. ഇതിനായി 50 ലക്ഷം ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. രക്തദാനത്തിന് ബദല്‍ സംവിധാനം എന്ന നിലയ്ക്കല്ല കൃത്രിമമായി രക്തം നിര്‍മ്മിക്കുന്നതെന്ന് സര്‍വകലാശാലയുടെ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സ്ക്കോട്ടീഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് തലവന്‍ മാര്‍ക് ടര്‍ണര്‍ പറഞ്ഞു.
20 വര്‍ഷം കഴിയുമ്പോള്‍ കൃത്രിമരക്തം സാധാരണമായി തീരുമെന്നാണ് കണക്കുകൂട്ടല്‍. ഒ നെഗറ്റീവ് പോലുള്ള അപൂര്‍വ്വ രക്തഗ്രൂപ്പില്‍ ഉള്ള്വരുടെ വിത്തുകോശം സ്വീകരിച്ച് കൃത്രിമ രക്തം ഉണ്ടാക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.
Face book news,
{[['']]}
Labels:
Face book news
ഗള്‍ഫ് രാജ്യങ്ങളില്‍ മുപ്പതുവര്‍ഷം ഒരേ വീട്ടില്‍ ജോലി ചെയ്ത വീട്ടുവേലക്കാരെ ആദരിച്ചു
Posted by Unknown
Posted on Friday, April 18, 2014
with No comments
ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവേ പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണ്.അവിടങ്ങളിലെ വീട്ടുജോലിക്കാര്‍ക്ക് ഉടമകളില്‍ നിന്നും ലഭിക്കുന്ന പീഡനം .ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് മിക്ക ജോലിക്കാരും അവിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നത് .
കൂടാതെ മനുഷ്യത്വരഹിതമായി വീട്ടുവേലക്കാരോടും അവര്‍ തിരിച്ചുംപെരുമാറുന്ന ധാരാളം വാര്‍ത്തകള്‍ക്കിടയില്‍ ഇതാ കൗതുകമുള്ള ഒരു വാര്‍ത്ത .വീട്ടുവേലക്കാരെ കുടുംബാംഗത്തെപ്പോലെ കാണുന്ന ഒരു പറ്റം സ്വദേശി കുടുംബങ്ങള്‍. റാസല്‍ ഖൈമയില്‍ രണ്ട് ദിവസം മുമ്പ് നടന്ന ചടങ്ങില്‍ സ്വദേശി വീടുകളില്‍ തുടര്‍ച്ചയായി 30 കൊല്ലം സേവനം ചെയ്ത ഏതാനും വീട്ടുവേലക്കാര്‍ ആദരിക്കപ്പെടുകയുണ്ടായി. ആദരിക്കപ്പെട്ടവരില്‍ ആണും പെണ്ണും വിവിധ രാജ്യക്കാരുമുണ്ട്. പരസ്പരം പരാതികളും പരിഭവങ്ങളുമില്ലാതെ മൂന്നു പതിറ്റാണ്ടു അന്യന്റെതാണെങ്കിലും സ്വന്തമെന്നപോലെ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കിയും വാഹനത്തിന്റെ വളയം പിടിച്ചും കാലം കഴിച്ചവര്‍ അര്‍ഹിക്കുന്നത് തന്നെയാണ് ഇത്തരം ആദരം. അതോടൊപ്പം വീട്ടുവേലക്കാരെ മനുഷ്യരായി കാണാന്‍ കണ്ണില്ലാത്ത ഒരു പറ്റം അര്‍ബാബുമാര്‍ക്കും അവകാശപ്പെട്ടത് അല്‍പമൊന്ന് വൈകുമ്പോള്‍ അക്രമാസക്തമാകുന്ന ചില വീട്ടുവേലക്കാര്‍ക്കും തികച്ചും മാതൃകയുമാണ് ഈ ആദരം.രോഗം ബാധിച്ചാല്‍ കുടുംബാംഗത്തെപ്പോലെ പരിചരിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും രാജ്യത്തിനു പുറത്ത് ചികിത്സ വേണ്ടിവന്നാല്‍ മുഴുവന്‍ ചെലവും വഹിച്ച് പുറത്ത് ചികിത്സക്ക് കൊണ്ടുപോകുകയും ചെയ്യുന്ന സ്വദേശികള്‍.
വേലക്കാരിക്ക് വിവാഹ സമയമായാല്‍ അനുയോജ്യനായ ഇണയെ തരപ്പെടുത്തിക്കൊടുക്കുകയും കല്യാണച്ചിലവുകള്‍ മുഴുവന്‍ വഹിക്കുകയും ചെയ്യുന്ന വലിയ മനസ്സുള്ള വീട്ടുകാര്‍. മുതലാളിമാരാണെന്ന നാട്യമോ അര്‍ബാബാണെന്ന ഭാവങ്ങളോ ഒന്നുമില്ലാതെ വേലക്കാരുടെ കൂടെനിന്ന് വേലയെടുത്ത് പരസ്പരം സ്‌നേഹവും അലിവും കൈമാറുന്ന ഒരുപറ്റം മനുഷ്യര്‍. ആദരിക്കപ്പെട്ട വീട്ടുവേലക്കാരിലൊരാളായ ആഇശയുടെ വീട്ടുടമസ്ഥ ഉമ്മു ഹുമൈദ് പറയുന്നതിങ്ങനെ: ’37 വര്‍ഷമായി ഇവള്‍ എന്റെ കൂടുംബത്തില്‍ ജോലി ചെയ്യുന്നു. ഒരു വീട്ടുവേലക്കാരി എങ്ങിനെ ആകണമെന്നതിന് ആഇശ തികച്ചും മാതൃകയാണ്. ഇവര്‍ ഞങ്ങളുടെ കുടുംബാംഗമാണ്. എന്റെ കുടുംബാംഗങ്ങളുടെ നല്ല പെരുമാറ്റം അവളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു. അവള്‍ അങ്ങിനെ ആഇശയായി.’ മറ്റൊരു വീട്ടുടമസ്ഥ ഉമ്മു ഖാലിദ് തന്റെ വേലക്കാരിയെ പരിചയപ്പെടുത്തുന്നതിങ്ങനെ.
‘കഴിഞ്ഞ 30 വര്‍ഷമായി ഇവള്‍ ഞങ്ങളോടൊപ്പമുണ്ട്. വിവാഹിതയായപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ ഞങ്ങള്‍ തന്നെ അവള്‍ക്ക് വീടൊരുക്കി. ഞങ്ങളോടൊപ്പം ഹജ്ജിനവസരം നല്‍കി. ഇവള്‍ ഇന്നും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.’ റാസല്‍ ഖൈമയിലെ എമിറേറ്റ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയാണ് 30 കൊല്ലം പൂര്‍ത്തിയാക്കിയ വീട്ടുവേലക്കാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ‘അവര്‍ക്കവകാശമുണ്ട്’ എന്ന പ്രമേയത്തില്‍ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ്. റാസല്‍ഖൈമയില്‍ മാത്രം ഇരുപതിനായിരത്തോളം വീട്ടുവേലക്കാര്‍ ഉണ്ടെന്നാണ് ഇമിഗ്രേഷന്‍ രേഖകളിലുള്ളത്.
Face book news,
{[['']]}
Labels:
Face book news
Funny Foolish talk by Mallu actress Swetha Menon!!!!! ശ്വേത മേനോനെ പോലെ ണ്ടത്തരങ്ങള്‍ പറയ്യുന്ന റ്റൊരു നടിയീല്ലാ!!!!!!!!!!
Posted by Unknown
Posted on Friday, April 18, 2014
with No comments
Labels:
FUNNY
പ്രിയങ്ക ഗാന്ധി ഫുള്‍ടൈം മദ്യത്തിന് അടിമയാണെന്ന് ബി.ജെ.പി
Posted by Unknown
Posted on Friday, April 18, 2014
with No comments
Kerala tv show and news
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഫുള്‍ടൈം വെള്ളത്തിലാണെന്നും മദ്യത്തിന് അടിമയാണെന്നും ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി രംഗത്തെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മകളാണെങ്കിലും പ്രിയങ്കയ്ക്ക് മോഡിക്കെതിരെ മത്സരിക്കാന്‍ ഒരു യോഗ്യതയുമില്ല. പ്രിയങ്ക അമിത മദ്യപാനിയാണ്. ഭര്‍ത്താവിനാകട്ടെ ചീത്തപ്പേരും ഉണ്ട്. ഇക്കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സ്വാമി വ്യക്തമാക്കി.
പ്രിയങ്ക മോഡിക്കെതിരെ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ആയിരുന്നു സ്വാമി ഇങ്ങനെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിവാദ പരാമര്‍ശം നടത്തിയ സ്വാമിക്കെതിരെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ പ്രസ്താവന പിന്‍വലിക്കാന്‍ വിസമ്മതിച്ച സ്വാമി, പ്രിയ ആരോപണം നിഷേധിക്കാത്തത് എന്തേ എന്ന് ചോദിച്ചു.
NEWs,
{[['']]}
Labels:
NEWs
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...
Posted by Unknown
Posted on Thursday, April 17, 2014
with No comments
Labels:
FUNNY
ഇതൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടോ...കാണാനിടയില്ല.!!!!!എന്തു സംഭവീയ്കും.........
Posted by Unknown
Posted on Wednesday, April 16, 2014
with No comments
Labels:
FUNNY
( ഒരു കൂട്ടുകാരന്‍ അയച്ചു തന്ന ലേഖനമാണിത് ഇതെഴുതിയ വെക്തിയെ അറിയില്ല പക്ഷെ എഴുതിയ വെക്തി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ചോദ്യ ചെയ്യ പെടേണ്ട വിഷയം തന്നെയാണിത് )
Posted by Unknown
Posted on Wednesday, April 16, 2014
with No comments
Kerala tv show and news
( ഒരു കൂട്ടുകാരന്‍ അയച്ചു തന്ന ലേഖനമാണിത് ഇതെഴുതിയ വെക്തിയെ അറിയില്ല പക്ഷെ എഴുതിയ വെക്തി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ചോദ്യ ചെയ്യ പെടേണ്ട വിഷയം തന്നെയാണിത് )
ആണും പെണ്ണും വായിക്കുക .. ചിന്തിക്കുക
സോനാഗച്ചിയും കമാട്ടിപുരയും.........
സോനാഗച്ചിയും കമാട്ടിപുരയും.........
ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന നമ്മള്‍ ഓരോ ഭാരതീയനും ഓര്‍ക്കുക ,നമ്മുടെ നാട്ടില...്‍ നിന്നും എത്ര എത്ര പെണ്‍കുട്ടികളെ കാണാതായിരിക്കുന്നു, അവരെല്ലാം എത്തിച്ചേര്‍ന്നത് ഇവിടെ യായിരിക്കില്ലേ..... ??
ഭാരതീയന്‍ എന്നതില്‍ അഭിമാനിക്കുന്നതോടൊപ്പം തന്നെ ,
സോനാഗച്ചിയും കമാട്ടിപുരയും ഇന്നും ഇന്ത്യയില്‍ നില നില്‍ക്കുന്നു എന്നത് വളരെ വിഷമിപ്പിക്കുന്നു ......
സോനാഗച്ചിയും കമാട്ടിപുരയും ഇന്നും ഇന്ത്യയില്‍ നില നില്‍ക്കുന്നു എന്നത് വളരെ വിഷമിപ്പിക്കുന്നു ......
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പട്ടാളത്തിന് പാ വിരിക്കാന്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച് തുടങ്ങിയ മുംബൈയിലെ കമാതിപുര എന്ന ചുവന്ന തെരുവ് ഇന്നും തുടരുന്നു ,പതിനായിരത്തില്‍ പരം പെണ്‍കുട്ടികളും സ്ത്രീകളും ശ്വാസം വിടാന്‍ കഴിയാത്ത മണിയറകളില്‍ മാറി മാറി വരുന്ന ഇടപാടുകാരനെ തൃപ്തിപ്പെടുത്തി ക്കൊണ്ടിരിക്കുന്നു .ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് വെറും മാംസം മാത്രമായി ജീവിക്കുന്ന സ്ത്രീകള്‍ .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ആഴ്ചകള്‍ കൊണ്ട് മാംസ ക്കച്ചവടത്തിനു പരുവപ്പെടുത്തി എടുക്കുന്ന പ്രക്രിയ ഇവിടെ വിവരിക്കാന്‍ കഴിയാത്ത തരത്തില്‍ ക്രൂരവും മനുഷ്യത്വ രഹിതവുമാണ് .ഈ പരുവപ്പെടുതല്‍ പ്രക്രിയക്ക് ശേഷം മാംസ ക്കച്ചവട ത്തിന്‍റെ ഇരുണ്ട മുറികളിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ പിന്നീടൊരിക്കലും പുറം ലോകം കാണാറില്ല ,അവിടെ നിന്ന് ആരും രക്ഷപ്പെടാറുമില്ല . മജ്ജയും മാംസവും ശുഷ്ക്കിച്ച് ചോരയും നീരും വറ്റി വികൃത രൂപികളായ വൃദ്ധ കളായി തീരും വരെ ആ പെണ്‍കുട്ടികള്‍ ക്രൂരന്മാരായ പിമ്പ് കളുടെയും ഗുണ്ടകളുടെയും തടവറയില്‍ മരിച്ചു മരിച്ചു ജീവിക്കുന്നു .
ഇത്ര വലിയ മനുഷാവകാശ ലംഖനങ്ങള്‍ ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്ത് അധികാരികളുടെ ഒത്താശയൊടും അനുവാദത്തോടെയും നടക്കുന്നു എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല .കല്‍ക്കട്ടയിലെ സോനഗച്ചിയും മുംബൈയിലെ കമതിപുരയും എത്രയും വേഗം നിര്‍ത്തലാക്കി അവിടത്തെ
മനുഷ്യ സ്ത്രീകളെ മോചിപ്പിക്കാന്‍ കഴിയുമെങ്കില്‍
അധികാരികളെ നിങ്ങള്‍ അത് വേഗം ചെയ്യൂ !!!
മനുഷ്യ സ്ത്രീകളെ മോചിപ്പിക്കാന്‍ കഴിയുമെങ്കില്‍
അധികാരികളെ നിങ്ങള്‍ അത് വേഗം ചെയ്യൂ !!!
ഈ ആവശ്യം മാറി മാറി വരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലും കണ്ടിട്ടില്ല .ഫെമിനിസ്റ്റു സംഘ ടനകളാരും ഈ സ്ത്രീകളെ കാണുന്നില്ലേ ? പേ പിടിച്ച ഒരു പട്ടിയെ തല്ലിക്കൊന്നാല്‍ ഇവിടെ ചോദിക്കാന്‍ ഒരു നൂറു മൃഗ സ്നേഹികള്‍ ഉണ്ട് ,ഈ മനുഷ്യ സ്ത്രീകളെ രക്ഷിക്കാന്‍ ഇവിടെ ഒരു സംഘടനയുമില്ലേ ?
ഈ വേശ്യാലയങ്ങള്‍ നിര്‍ത്തലാക്കിയാല്‍ ഒരമ്മക്കും ഒരു പെണ്‍കുട്ടിയേയും നഷ്ട്ടപ്പെടില്ല ,ഇത് ചെയ്യാന്‍ ആര്‍ക്കു പറ്റും ?
Face book news,
{[['']]}
Labels:
Face book news
എന്തിന് അയാള്‍ നായയെ പോലെ പിന്നാലെ നടന്നു; യുവതി കാരൃം തുറന്നു പറയുന്നു.!!!!!!!!
Posted by Unknown
Posted on Wednesday, April 16, 2014
with No comments
Kerala tv show and news
ലണ്ടന്‍: എന്തിന് അയാള്‍ നായയെ പോലെ പിന്നാലെ നടന്നു. ഒരു സ്ത്രി പിടിച്ച കഴുത്തിലെ കയറിന് അനുസരിച്ച് ഒരു യുവാവ് മുട്ടും കൈയും കുത്തി നടക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കിങില്‍ ഏറെ ചര്‍ച്ചയായിരുന്നു. ലണ്ടനിലെ ഫാരിങ് ടണ്ണിലുള്ള തെരുവിലായിരുന്നു സംഭവം. എന്തിനാണ് ഈ യുവതി ഈ മനുഷ്യനോട് ക്രൂരത കാണിക്കുന്നതെന്നായിരുന്നു പലരും ചോദിച്ചത്.
അതിന് മറുപടിയുമായി യുവതി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കാഴ്ചക്കാരുടെ പ്രതികരണം ചിത്രീകരിക്കുന്ന ഒരു പരിപാടിയുടെ ഭാഗമായിരുന്നു ഈ പ്രകടനം. തുടലിന്റെ അറ്റത്ത് നായയെപ്പോലെ നടന്നത് ഈ പ്രോഗ്രാമിന്റെ ഡയറക്ട് ര്‍ ആയിരുന്നു. എദെന്‍ എവിറ്റന്‍ അലക് സാണ്ടര്‍ എന്ന നാടക നടിയാണ് വിശദീകരണവുമായി രംഗത്തുവന്നത്.
{[['']]}
Lion attacks elephant: brutal kill caught on camera ഒരൂ സീംഹം ആനയുടെ പുറത്ത് കയറീ അറ്റാക് ചെയ്യുന്നൂ...............!!!!
Posted by Unknown
Posted on Wednesday, April 16, 2014
with No comments
Labels:
Face book news