Movie :
Recent Movies

kerala home tv show and news

This is unbelievable !!!!!! നിങ്ങള്‍ ഹൃദയമിടിപ്പോടെ കാണും ഈ കാഴ്ച..!!!!!! SHARE IT!!!!!


{[['']]}

- ഒരൂ കൊച്ചീനോട് ചെയ്യുന്ന (കൂരത!!!! കഷ്ടംതനെ്ന ഇവള് എന്താചെയ്യന്ടത്....... Extreme baby yoga caught on camera

Kerala tv show and news

{[['']]}

പ്രണയം പുലിവാല്‌ പിടിക്കുമ്പോൾ!!!!!!!!!! പ്രണയം പുലിവാല്‌ പിടിക്കുമ്പോൾ


 


{[['']]}

ഇവർക്കെന്താ കല്യാണം കഴിച്ചൂടെ ?????????

صورة مصغرةKerala tv show and news

x

{[['']]}

ലിപ് ലോക്ക്' ചുംബനം യുവാവ് ആശുപത്രിയില്‍ chinese man kisses turtle goodbye lands in hospital

'ലിപ് ലോക്ക്' ചുംബനം യുവാവ് ആശുപത്രിയില്‍Kerala tv show and news: ചുംബനം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിവര്‍ ഒത്തിരിയാണ്. അക്കൂട്ടത്തിലേയ്ക്ക് ഇതാ 29 കാരനായ ഒരു യുവാവും. ഇയാള്‍ക്കെന്നാല്‍ ചുംബനം അത്ര നല്ല ഓര്‍മ്മയൊന്നുമല്ല വേദനിപ്പിയ്ക്കുന്ന ഓര്‍മ്മയാണ്. യാദൃശ്ചികമായി തനിയ്ക്ക് കിട്ടിയ കടലാമയെ യുവാവൊന്ന് ചുംബിച്ചു. ആമ സുന്ദരിയ്ക്ക് അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു. യുവാവിന്റെ ചുണ്ടുകള്‍ ആമ അമര്‍ത്തിപ്പിടിച്ചു. ഒടുവില്‍ ആമയില്‍ നിന്ന് ചുണ്ട് മോചിപ്പിയ്ക്കാന്‍ യുവാവിന് ആശുപത്രി വരെ എത്തേണ്ടി വന്നു. അല്‍പ്പം സഹജീവി സ്‌നേഹമൊക്കെയുള്ള കൂട്ടത്തിലാണ് നമ്മുടെ കഥാനായകന്‍. അതിനാലാണ് തനിയ്ക്ക് കിട്ടിയ ആമയെ കാട്ടിനുള്ളിലെ അരുവിയില്‍ വിടാന്‍ ഇയാള്‍ തീരുമാനിച്ചത്. അരുവിയിലെത്തിയപ്പോഴോ നമ്മുടെ നായകന് ഒരു വിഷമം. ഇത്രയും ദിവസം തന്നോടൊപ്പമുണ്ടായിരുന്നതല്ലേ യാത്ര മൊഴിയായി ആമയ്ക്ക് ഒരു ചുംബനം നല്‍കാന്‍ ഇയാള്‍ ശ്രമിച്ചു. ആമയുടെ മുഖം ഉയര്‍ത്തിപ്പിടിച്ച് ഉമ്മ നല്‍കാന്‍ ശ്രമിയ്ക്കുകയായിരുന്നു യുവാവ്. എന്നിട്ടെന്തായി ആമ യുവാവിന്റെ ചുണ്ടുകള്‍ അമര്‍ത്തിപ്പിപ്പിടിച്ചു. വേര്‍പെടുത്താന്‍ ആകാത്ത വിധം യുവാവിന്‍റെ ചുണ്ടുകള്‍ അകപ്പെട്ടു. എന്തായാലും ആമയുടെ 'ലിപ് ലോക്ക്' യുവാവിന് നല്‍കിയതാവട്ടെ കടുത്ത വേദനയും അല്‍പ്പം മാനക്കേടും. ആശുപത്രിയലെത്തിയാണ് യുവാവ് ചുണ്ടുകള്‍ മോചിപ്പിച്ചത്.


{[['']]}

ആനയ്ക്കൊപ്പം നീന്തി ദുബായ് രാജകുമാരന്‍ hamdan-bin-mohammed-goes-diving-with-an- Elephants swimming

ആനയ്ക്കൊപ്പം നീന്തി ദുബായ് രാജകുമാരന്‍Kerala tv show and newsദുബായ്: സാഹസികത ചിലരുടെ കൂടെപ്പിറപ്പാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാഹസികനായ ഒരു രാജകുമാരനാണെന്ന് ദുബായ്ക്കാര്‍ക്കറിയാമല്ലോ. ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി യുഎഇ പതാക നാട്ടിയിരുന്നു. നീന്താനുള്ള ഹമദാന്റെ താത്പര്യവും പ്രസിദ്ധമാണല്ലോ ഇത്തവണ 64 കാരനായ ആനയ്‌ക്കൊപ്പം നീന്തിയാണ് ഹംദാന്‍ ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. ഹമദാനും ആനയും വെള്ളത്തിനടിയിലൂടെ നീന്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നു. പൊതുവെ സാഹസികനായ രാജകുമാരന്റെ ഈ പ്രവര്‍ത്തികള്‍ യുഎഇക്കാരെ അദ്ഭുതപ്പെടുത്തുന്നില്ല. ടപ്പാട്: അല്‍ ബയാന്‍ എന്നാല്‍ ചിത്രങ്ങളള്‍ പ്രചരിച്ചതോടെ ഹംദാന്റെ ആരാധകരുടെ എണ്ണം കൂടി. കരയിലെ ഭീമനൊപ്പം വെള്ളത്തില്‍ ആസ്വദിച്ച് നീന്തുന്ന ഹംദാന്റെ ചിത്രങ്ങള്‍ അല്‍ബയാന്‍ നല്‍കിയിട്ടുണ്ട്. ആനയ്‌ക്കൊപ്പം നീന്തുന്ന ഹമദാന്‍ ഏറെ സന്തോഷവാനായിട്ടാണ് ചിത്രങ്ങളില്‍ കാണുന്നത്.
{[['']]}

ഗിന്നസ് റെക്കോര്‍ഡ് !!!!!!! നിങ്ങള്‍ ഹൃദയമിടിപ്പോടെ കാണും ഈ കാഴ്ച..!!!!!! SHARE IT!!!!!

Kerala tv show and news
ഗിന്നസ് റെക്കോര്‍ഡ്
{[['']]}

SARITHA NAIR'S SHOCKING REVELATION ON ?????????? സരിതാ നായരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍


Kerala tv show and news part 2 Kerala tv show and news
{[['']]}

കാമുകന്റെ കൂടെ ഇറങ്ങി പോകുന്നവർ ഓർക്കുക, നിന്നെ നൊന്തു പെറ്റ അമ്മയുടെ ഹൃദയത്തിലെ വേദന . കുറച്ചു നാൾ നിനക്ക് സുഖം ലഭിച്ചേക്കാം , പിന്നീട് നിന്റെ ജീവിതം പട്ടിക്കു സമം . അമ്മയെ വെറുപ്പിച്ചു കൊണ്ടുള്ള ഒരു സന്തോഷവും നമുക്ക് വേണ്ട ..

Kerala tv show and newsകാമുകന്റെ കൂടെ ഇറങ്ങി പോകുന്നവർ ഓർക്കുക, നിന്നെ നൊന്തു പെറ്റ അമ്മയുടെ ഹൃദയത്തിലെ വേദന .
കുറച്ചു നാൾ നിനക്ക് സുഖം ലഭിച്ചേക്കാം , പിന്നീട് നിന്റെ ജീവിതം പട്ടിക്കു സമം .
അമ്മയെ വെറുപ്പിച്ചു കൊണ്ടുള്ള ഒരു സന്തോഷവും നമുക്ക് വേണ്ട ..

{[['']]}

വാഴപ്പഴം കൊണ്ട് പിയാനോ !!!!!!!!!!!!വാഴപ്പഴം കൊണ്ട് പിയാനോ !!!!!!!!!!!!

Kerala tv show and news
ലണ്ടന്‍: വാഴപ്പഴം കൊണ്ട് പിയാനോ. മസാച്യുസൈറ്റ്സ് ഇന്‍സ്റ്റിറ്റുയൂട്ട് ഓഫ് ടെക് നോളജിയിലെ വിദ്യാര്‍ത്ഥികളായ ജയ്സില്‍വറും എറിക് റോസന്‍ബാമുമാണ് വാഴപ്പഴം കൊണ്ട് പിയാനോ ഉണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്. മാക്കി മാക്കി എന്ന പേരില്‍ ഒരു കിറ്റാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. ഇതിലുള്ള സര്‍ക്യൂട്ട് ബോര്‍ഡിലേയ്ക്ക് ഒരു യുഎസ്ബി വഴിയാണ് പഴം ഘടിപ്പിക്കുന്നത്. സര്‍ക്യൂട്ട് ബോര്‍ഡ് കമ്പ്യൂട്ടറിന്റെ കീബോര്‍ഡ് പോലെ കൃത്യമായി പ്രോഗ്രാം ചെയ്തുവച്ചിരിക്കുകയാണ്. ഇനി ഈ സംവിധാനത്തെ കമ്പ്യൂട്ടറിലേയ്ക്ക് ഘടിപ്പാച്ചാണ് ഇലക്ട്രിസ്റ്റി കടത്തിവിടുന്നത്.
                   വളരെ ചെറിയ തോതിലുള്ള പവര്‍ ഇതിനു മതിയാകും. അപ്പോള്‍ പഴങ്ങള്‍ കീബോര്‍ഡായി മാറും.  ചുറ്റും കാണുന്നതിനെയെല്ലാം ഉപയോഗിച്ച് പുതുതായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരുവരെയും മാക്കി മാക്കി കിറ്റിന്റെ കണ്ടുപിടുത്തത്തില്‍ എത്തിച്ചത്. ലോകമെമ്പാടുമുള്ള നിരവധി പേരാണ് ഇപ്പോള്‍ ബനാന പിയാനോയെത്തേടി വന്നുകൊണ്ടിരിക്കുന്നത്.
{[['']]}

video കുട്ടികളെ ഇങ്ങനെ തല്ലാമോ. എങ്ങനെ എന്ന് ചോദിയ്ക്കരുത്. എത്തിയോപ്യക്കാരികളായ രണ്ട് ആയാമാര്‍ കുട്ടികളെ തല്ലുന്ന ചിത്രങ്ങളാണ് യൂട്യൂബില്‍ വൈറലാകുന്നത്.












Kerala tv show and newsറിയാദ്: കുട്ടികളെ ഇങ്ങനെ തല്ലാമോ. എങ്ങനെ എന്ന് ചോദിയ്ക്കരുത്. എത്തിയോപ്യക്കാരികളായ രണ്ട് ആയാമാര്‍ കുട്ടികളെ തല്ലുന്ന ചിത്രങ്ങളാണ് യൂട്യൂബില്‍ വൈറലാകുന്നത്. സൗദിയിലാണ് തങ്ങളുടെ തൊഴിലുടമയുടെ മക്കളെയാണ് രണ്ട് യുവതികളും ചേര്‍ന്ന് തല്ലിയത്. വസ്ത്രം ധരിപ്പിയ്ക്കുന്നതിനിടെ ഒരു കുട്ടിയെ ആയമാരില്‍ ഒരാള്‍ പൊതിരെ തല്ലുന്നു. ഇതിനിടെ മറ്റൊരു ജോലിക്കാരി ഒരു കുട്ടിയെ മര്‍ദ്ദിയ്ക്കുയകും തള്ളിയിടുകയും ചെയ്തു. അജേല്‍ പത്രം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയില്‍ നടന്ന സംഭവനമാണെന്ന് പത്രത്തില്‍ പറയുന്നു. തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികളെയാണ് ആയമാര്‍ മര്‍ദ്ദിച്ചത്. എത്തിയോപ്യന്‍ വീട്ട് ജോലിക്കാര്‍ക്കെതിര സൗദിയില്‍ മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 20 ലക്ഷത്തോളം പേരാണ് വീട്ട് ജോലിയ്ക്കായി സൗദിയില്‍ എത്തുന്നത്. ഇതില്‍ അധികവും എത്തിയോപ്യയില്‍ നിന്നും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.

 l
{[['']]}

തന്നെ പൊന്നു പോലെ നോക്കിയ ഡോക്ടറോടും ഒപ്പമുള്ളവരുടെയും കരളലിയിച്ച് കാട്ടിലേക്കു തിരികെപോയ വോങ്ക എന്ന ചിമ്പാന്‍സിയുടെ സ്‌നേഹ പ്രകടനം കണ്ടിരിക്കുന്നവരുടെ കണ്ണ് നനയിപ്പിക്കുന്നതായിരുന്നു

Kerala tv show and newsതന്നെ പൊന്നു പോലെ നോക്കിയ ഡോക്ടറോടും ഒപ്പമുള്ളവരുടെയും കരളലിയിച്ച് കാട്ടിലേക്കു തിരികെപോയ വോങ്ക എന്ന ചിമ്പാന്‍സിയുടെ സ്‌നേഹ പ്രകടനം കണ്ടിരിക്കുന്നവരുടെ കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.കോങ്കോയിലെ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മൃഗശാല അധികൃതര്‍ പുറത്തു വിട്ടു.

കാട്ടില്‍ ഗുരുതരമായ മുറിവുകളേറ്റ് കിടന്നിരുന്ന വോങ്കയെ മൃഗശാല അധികൃതരാണ് പരിപാലിച്ചത്.ശുശ്രൂഷകളെല്ലാം കഴിഞ്ഞ് തിരികെ കാടിന്റെ അതിര്‍ത്തിയില്‍ വോങ്കയെ കൊണ്ടു വിട്ടപ്പോള്‍ ഉടനെ കാട്ടിലേക്ക് ഓടിപ്പോവുകയല്ല ചെയ്തത്.തന്നെ പരിപാലിച്ചവരോടുള്ള നന്ദിയും സ്‌നേഹവും അറിയിച്ച ശേഷമാണ് വോങ്ക കാട്ടിലേക്ക് മടങ്ങിയത്.

നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്നതില്‍ സ്വതവേ പിശുക്കു കാണിക്കുന്നവരാണ് മനുഷ്യര്‍.വോങ്കയുടെ സ്നേഹപ്രകടനം ഇത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്ന ദൃശ്യമാണ്.

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger