{[['
']]}
kerala home tv show and news
Comedy Skit with a Touching Climax supper comedy 2013
Posted by Unknown
Posted on Saturday, October 12, 2013
with No comments
Open House Restaurant Near Ayurveda College Junction - Super Chef today chilly chiken
Posted by Unknown
Posted on Saturday, October 12, 2013
with No comments
Labels:
cookery show
ഭാര്യ കുതിരയെ ചുംബിച്ചു; ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തി...!
Posted by Unknown
Posted on Saturday, October 12, 2013
with No comments
ഭാര്യ ചുംബിക്കുന്നത് കണ്ടാല്‍ ആത്മാര്‍ത്ഥതയുള്ള ഏത് ഭര്‍ത്താവിനാണ് സഹിക്കാന്‍ കഴിയുക. എന്നാല്‍ സൗദി അറേബ്യയിലെ ഈ ഭര്‍ത്താവിന്റെ നടപടി അല്‍പ്പം കടുത്തതായി പോയി എന്ന് പറയേണ്ടി വരും. ഭാര്യ ഒരു കുതിരയെ ചുംബിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് വിവാഹബന്ധം തന്നെ വേര്‍പെടുത്തിക്കളഞ്ഞു.
സൗദി അറേബ്യയിലെ സാദാ പത്രം പുറത്തുവിട്ട വാര്‍ത്തയില്‍ ഭാര്യ തന്റെ ഫാമിലെ കുതിരയെ ചുംബിക്കുന്ന ചിത്രമാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. റിയാദിലെ സ്വന്തം വീട്ടിലെ കുതിരയുമായി മൂക്കുരുമ്മുന്ന ചിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് പേജില്‍ ഭാര്യ നല്‍കിയിരുന്നു. ഇത് കണ്ടതോടെയാണ് ഭര്‍ത്താവിന് കലിയിളകിയത്.
അതേസമയം താന്‍ ചെയ്‌തതിലോ കാര്യങ്ങള്‍ ഇങ്ങിനെയെല്ലാം സംഭവിച്ചതിലോ ഭാര്യയ്‌ക്ക് തെല്ലും കുണ്‌ഠിതമോ ഞെട്ടലോ ഇല്ല. മനുഷ്യരെയും മൃഗങ്ങളെയും തിരിച്ചറിയാത്തവനുമായി പിരിയുന്നത് തന്നെയാണ് നല്ലതെന്ന് പ്രതികരിക്കുക മാത്രമല്ല ചിത്രത്തേക്കുറിച്ച് അഭിമാനം കൊള്ളാനും അവര്‍ തയ്യാറായി. അറേബ്യന്‍ കുതിരകളോടുള്ള തന്റെ പ്രേമം നാട്ടുകാര്‍ ഇതോടെ അറിഞ്ഞല്ലോ എന്നും അവര്‍ പറഞ്ഞു.
Face book news,
FUNNY,
NEWs,
{[['
']]}
Labels:
Face book news,
FUNNY,
NEWs
HOMEODD NEWS നഴ്‌സ് അവഗണിച്ച യുവതി ആശുപത്രിക്ക് പുറത്തെ പുല്ലില്‍ പ്രസവിച്ചു
Posted by Unknown
Posted on Saturday, October 12, 2013
with No comments
വംശീയതയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ അവഗണിച്ച യുവതി മെഡിക്കല്‍ സെന്ററിന് പുറത്തെ പുല്‍ത്തകിടിയില്‍ കുഞ്ഞിന് ജന്മം നല്‍കി. മെക്‌സിക്കോയിലെ ഓക്‌സാകാ സ്‌റ്റേറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരോ നെറ്റില്‍ അപ്‌ലോഡ് ചെയ്‌തത് വന്‍ ഹിറ്റാകുകയും ആഗോള ചര്‍ച്ചകള്‍ക്ക് വഴി വെക്കുകയും ചെയ്‌തു.
കഴിഞ്ഞ ദിവസമാണ് ഫോട്ടോ നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. വേദന നിറഞ്ഞ മുഖത്തോടെ യുവതി പുല്ലില്‍ കുത്തിയിരിക്കുന്നതും പൊക്കിള്‍ക്കൊടിയോടെ ചോരക്കുഞ്ഞ് പുറത്തേക്ക് വരുന്നതുമാണ് ചിത്രത്തില്‍. മെക്‌സിക്കോയിലെ ഗിരിവര്‍ഗ്ഗ യുവതി 29 കാരി ഇര്‍മാ ലോപ്പസിനായിരുന്നു ആരോഗ്യ ജീവനക്കാരുടെ അവഗണനയെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് പ്രസവിക്കേണ്ടി വന്നത്. ഒക്‌ടോബര്‍ 2 നായിരുന്നു സംഭവം. പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ മനസ്സിലാക്കിയെങ്കിലും ഭര്‍ത്താവിനെയും കൂട്ടി സാന്‍ ഫെലിപ്പേ ജലാപ്പ ഡേ ഡിയാസ് ഗ്രാമത്തിലെ പ്രദേശിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ഇര്‍മയോട് എട്ടു മാസമേ ആയിട്ടുള്ളെന്ന് പറഞ്ഞ് നഴ്‌സ് മടക്കി അയയക്കുകയായിരുന്നു.
മസാടെക് വംശക്കാരും സ്‌പാനിഷ് അത്ര പരിചയമില്ലാത്തതിനാലും എന്താണ് നഴ്‌സ് പറഞ്ഞതെന്ന് ഇവര്‍ക്ക് മനസ്സിലായില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് പുലര്‍ച്ചെ 7.30 യോടെ പ്രസവവേദനയുടെ ലക്ഷണം കാണിച്ചു തുടങ്ങിയ ഇര്‍മ ക്‌ളിനിക്കിന് പുറത്തെ പുല്‍ത്തകിടിയില്‍ പോയി ഇരിക്കുകയും സമീപത്തെ ഒരു ഭിത്തിയില്‍ പിടിച്ച് ശ്രമം ആരംഭിക്കുകയുമായിരുന്നു. ഈ സമയത്ത് നഴ്‌സിനെ സഹായത്തിന് വിളിക്കാനായി ഭര്‍ത്താവ് പോകുകയും ചെയ്‌തതിനാല്‍ പൂര്‍ണ്ണമായും ഒറ്റയ്‌ക്കായിരുന്നു ഇര്‍മ എല്ലാം ചെയ്‌തത്.
ഇര്‍മയുടെ അലര്‍ച്ച കേട്ട് സമീപത്തു കൂടിയവരില്‍ ഒരാളായ എലോയ് പച്ചേക്കോ ലോപ്പസ് എന്നയാളാണ് ഇര്‍മയുടെ ദൈന്യത പകര്‍ത്തിയത്. ഇയാള്‍ ഫോട്ടോ സമീപത്തെ ഒരു പത്ര പ്രവര്‍ത്തകന് നല്‍കുകയും അയാള്‍ അത് പല പത്രങ്ങള്‍ക്ക് നല്‍കുകയുമായിരുന്നു. പിന്നീട് ചിത്രം ഇന്റര്‍നെറ്റിലും വന്‍ ഹിറ്റായി. കാര്യം വിവാദമായതോടെ ഹെല്‍ത്ത് സെന്റര്‍ ഡയറക്‌ടര്‍ ഡോ: അഡ്രിയാന്‍ ക്രൂസിനെയും മറ്റ് ജീവനക്കാരെയും പുറത്താക്കുകയും ഫെഡറല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തിരിക്കുകയാണ്. അതേസമയം ഭാഷയാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും മതിയായ സ്‌റ്റാഫുകള്‍ ഈ സമയത്ത് ഇല്ലായിരുന്നെന്നുമാണ് നഴ്‌സ് പറഞ്ഞത്.
Face book news,
FUNNY,
NEWs,
{[['
']]}
Labels:
Face book news,
FUNNY,
NEWs
അന്ത്യം പ്രവചിക്കും മരണവാച്ച്!
Posted by Unknown
Posted on Saturday, October 12, 2013
with No comments
മറ്റുളളവരെ ആശ്രയിക്കാതെ ജീവിക്കേണ്ട പ്രായമായിട്ടും അതൊന്നുമറിയാത്ത മട്ടില്‍ വിവാഹം ചെയ്യാതെയും ജോലി കണ്ടെത്തുകയും ചെയ്യാതെ കഴിയുന്ന എത്രയോ മടിയന്‍മാരും മടിച്ചികളുമുണ്ട് ഈ ലോകത്ത്. ഇവരെ നേര്‍ദിശയില്‍ എത്തിക്കാന്‍ ഒരു വഴിയേ ഉളളൂ, 'മരണവാച്ച്' കെട്ടിക്കുക! എന്തു മാരണമാണ് ഈ മരണവാച്ചെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക.
മരണവാച്ച് എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത് കണ്ടുപിടിച്ച ഫ്രെഡ്രിക്ക് കോള്‍ട്ടിംഗ് 'ഹാപ്പിനെസ് വാച്ച്' എന്നാണ് വിളിക്കുന്നത്. കാരണം, നഷ്‌ടപ്പെടുന്ന ഓരോ ദിവസവും മണിക്കൂറും സെക്കന്‍ഡും ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന കാര്യം ഈ വാച്ച് നന്നായി ഓര്‍മ്മിപ്പിക്കും. എന്നുമാത്രമല്ല, ചെയ്‌തു തീര്‍ക്കാനുളള കാര്യങ്ങള്‍ ശുഷ്‌കാന്തിയോടെ പൂര്‍ത്തിയാക്കാനും വാച്ച് സഹായകമാവുമെന്നും കോള്‍ട്ടിംഗ് കരുതുന്നു.
ഇനി മരണവാച്ച് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു നോക്കാം. ആദ്യം നിങ്ങളുടെ മെഡിക്കല്‍ ചരിത്രം, ഭാരം, ജീവിതശൈലി, ദുശീലങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍ എന്നിവയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതെല്ലാം ഉപയോഗിച്ച് നിങ്ങളുടെ ആയുസിന്റെ ദൈര്‍ഘ്യം കണക്കാക്കുന്നു. ഇതില്‍ നിന്ന് വയസ്സ് കുറച്ച് ഇനി അവശേഷിക്കുന്ന കാലവും. എന്നാല്‍, കൗണ്ട് ഡൗണ്‍ രീതിയിലായിരിക്കും വാച്ച് പ്രവര്‍ത്തിക്കുന്നത്. ഇത്രയുമാവുമ്പോള്‍ ശേഷിക്കുന്ന കാലത്ത് കടമകള്‍ നിര്‍വഹിക്കാന്‍ ആരും മടികാട്ടില്ലെന്നാണ് നിര്‍മ്മാതാവിന്റെ കണക്കുകൂട്ടല്‍.
-
Face book news,
FUNNY,
NEWs,
{[['
']]}
Labels:
Face book news,
FUNNY,
NEWs
76 കാരിക്ക് പീഡനം; മാനഭംഗത്തിന് ശേഷം നഗ്നയാക്കി വഴിയില്‍ ഉപേക്ഷിച്ചു
Posted by Unknown
Posted on Saturday, October 12, 2013
with No comments
ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഇവര്‍ പീഡനത്തിനിരയായത്. മാനഭംഗപ്പെടുത്തിയ ശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. റോഡരികില്‍ നഗ്നയായി കിടന്ന ഇവരെ നാട്ടുകാര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇവരുടെ സ്‌ഥിതി. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല. അബോധാവസ്‌ഥയിലാണ് വൃദ്ധയുടെ സ്‌ഥിതി.
Face book news,
NEWs,
{[['
']]}
Labels:
Face book news,
NEWs
മകളെ കടിച്ചുകൊന്ന് ചോരയും മാംസവും ഭക്ഷിച്ചു!
Posted by Unknown
Posted on Saturday, October 12, 2013
with No comments
സിഡ്‌നി: പിഞ്ചു മകളെ കൊന്ന് ചോരയും മാസവും ഭക്ഷിച്ച കുറ്റത്തിന് പാപുവ ന്യൂ ഗുനിയയില്‍ ഒരാള്‍ അറസ്‌റ്റിലായി. ബുധനാഴ്‌ച ലേയ്‌ക്ക് സമീപമാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
അമ്മയും മൂന്നുവയസ്സുളള കുട്ടിയും പിതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയതെന്ന് പ്രാദേശിക കൗണ്‍സിലര്‍ ജോണ്‍ കെറിയെ ഉദ്ധരിച്ച് 'ദ പിഎന്‍ജി പോസ്‌റ്റ് കൊറിയര്‍' റിപ്പോര്‍ട്ടു ചെയ്യുന്നു. കുഞ്ഞിനെ തട്ടിയെടുത്ത് പിതാവ് അടുത്ത കുറ്റിക്കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
സമീപപ്രദേശത്ത് തെങ്ങിനു മുകളിലിരുന്ന യുവാക്കളാണ് ഒരാള്‍ കുറ്റിക്കാട്ടിലിരുന്ന് കുഞ്ഞിനെ കടിച്ചുകീറി തിന്നുന്നത് കണ്ടത്. ഇവര്‍ ബഹളംവച്ചപ്പോള്‍ അലറിച്ചിരിച്ചുകൊണ്ട് ഇയാള്‍ പ്രവൃത്തി തുടര്‍ന്നു. പക്ഷേ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴും ഇയാള്‍ ഓടിക്കളഞ്ഞു.
കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തില്‍ കടിച്ച് ചോര കുടിച്ച ഇയാള്‍ മാംസവും ഭക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പുവ ന്യൂ ഗുനിയയില്‍ ദുര്‍മന്ത്രവാദവും നരഭോജനവും നടമാടുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഴ് പേരുടെ തലച്ചോര്‍ പച്ചയ്‌ക്ക് തിന്നുകയും ലൈംഗികാവയവം സൂപ്പു വച്ചു കഴിക്കുകയും ചെയ്‌ത കേസില്‍ നിരവധി പേരെ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു.
Face book news,
NEWs,
{[['
']]}
Labels:
Face book news,
NEWs
Mahabharatham : Episode 05 11-10-13
Posted by Unknown
Posted on Saturday, October 12, 2013
with No comments
Labels:
Mahabharatham
കടയില്‍ നിന്ന് വാങ്ങിയ പ്‌ളം കേക്കില്‍ ചത്തപല്ലിയെ കണ്ടെത്തി. .
Posted by Unknown
Posted on Saturday, October 12, 2013
with No comments
Labels:
Face book news,
NEWs
Mathimakal - Mappilappattukal - Fasila
Posted by Unknown
Posted on Saturday, October 12, 2013
with No comments
kerala home tv shows: Halwa song from the movie Camel Safari
Posted by Unknown
Posted on Saturday, October 12, 2013
with No comments
{[['
']]}
Halwa song from the movie Camel Safari
Posted by Unknown
Posted on Saturday, October 12, 2013
with No comments

