{[['
']]}
ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഇവര്‍ പീഡനത്തിനിരയായത്. മാനഭംഗപ്പെടുത്തിയ ശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. റോഡരികില്‍ നഗ്നയായി കിടന്ന ഇവരെ നാട്ടുകാര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇവരുടെ സ്‌ഥിതി. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല. അബോധാവസ്‌ഥയിലാണ് വൃദ്ധയുടെ സ്‌ഥിതി.
Post a Comment