Movie :
Recent Movies

kerala home tv show and news

funny ..... funny ഈ കണ്ടുപിടുത്തങ്ങൾ കണ്ടാൽ സായിപ്പുമാർ അന്തം വിടും, ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കണ്ട

{[['']]}

shakiras......-la-la-la-is-the-new song ലോകകപ്പ് ഗാനവുമായി ഷക്കീറ വീണ്ടുമെത്തി

{[['']]}

യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ 10 മികച്ച വഴികള്‍

Youtube LogoKerala tv show and newsയുട്യൂബില്‍ കണ്ട വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലരും ആഗ്രഹിചിട്ടുണ്ടാകും. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളവര്‍ക്ക് ഇതു വളരെ ആശ്വാസമായിരിക്കും. കാരണം സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ വഴി ഇഷ്ടപെട്ട വീഡിയോ വീണ്ടും വീണ്ടും കാണുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് വീഡിയോ ഒരു തവണ ഡൌണ്‍ലോഡ് ചെയ്താല്‍ പിന്നെ ഇഷ്ടത്തിനനുസരിച്ച് കാണാം. യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന മികച്ച 15 വഴികള്‍ താഴെ നല്‍കിയിരിക്കുന്നു.
വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍.
1) keepvid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ keepvid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
2) savevid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ savevid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം. യുട്യൂബ് അല്ലാതെയുള്ള വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റകളിലെ വീഡിയോയും ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം.
3) clipnabber.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ clipnabber.comഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
4) deturl.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ deturl.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. യുട്യൂബ് വീഡിയോ വിവധ ഫോര്‍മാറ്റില്‍ ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
ബ്രൌസര്‍ പ്ലഗിന്‍ / എക്സ്റ്റെന്‍ഷന്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
5) SaveFrom.Net എന്ന ബ്രൌസര്‍ പ്ലഗിന്‍ വഴി യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോംഫയര്‍ഫോക്സ്ഒപേറസഫാരി എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
6) FastestTube എന്ന ബ്രൌസര്‍ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ടാബ് വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോംഫയര്‍ഫോക്സ്സഫാരി 5+ഓപേറ 11+ എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
7) Video DownloadHelper ഒരു ഫയര്‍ഫോക്സ് ബ്രൌസര്‍ ആഡ് ഓണ്‍ ആണ്. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ ആഡ് ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
മൊബൈല്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
8) TubeBox ഇത് ഒരു ഐഒഎസ് ആപ്പ് ആണ്. ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ്, ഡെയിലി മോഷന്‍, എന്നീ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
9) TubeMate ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
10) WonTube ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
{[['']]}

ജോജിമോന്റെ സംശയങ്ങൾ

ജോജിമോന്റെ സംശയങ്ങൾKerala tv show and news
ജോജിമോൻ രാവിലെ ഉണർന്നപ്പോഴും അവന്റെ ചിന്ത തലേന്ന് കണ്ട കഴുതയെപ്പറ്റിയായിരുന്നു. തല്ലുകൊണ്ടിട്ടും തന്റെ യജമാനനോട് തെല്ലും പരിഭവം കാണിക്കാതെ തലയും താഴ്ത്തിപ്പോകുന്ന ആ കഴുതയുടെ ചിത്രം അവനെ വല്ലാതെ അസ്വസ്ഥനാക്കി.

അവൻ ഇങ്ങനെ ചിന്തിച്ചു: ഈ കഴുതകളെ ദൈവം തല്ലുകൊള്ളാനും ഭാരം ചുമക്കാനും മാത്രമായി സൃഷ്ടിച്ചതാണോ? രാപകലില്ലാതെ അത് എത്ര കഷ്ടപ്പെടുന്നു. എന്നിട്ടും മനുഷ്യർ കഴുത എന്ന് വിളിച്ച് കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു.

പാവം കഴുത! ദൈവം അവനെന്തേ ബുദ്ധി കൊടുക്കാതിരുന്നത്? അതുകൊണ്ടല്ലേ അവനിങ്ങനെ ആയിപ്പോയത്? കഴുതയ്ക്ക് ബുദ്ധി കൊടുക്കാതിരുന്ന ദൈവത്തോട് അവന് ദേഷ്യം തോന്നി. ഞായറാഴ്ച രാവിലെ പതിവുപോലെ പപ്പയും മമ്മിയും അവനെയുംകൊണ്ട് പള്ളിയിൽ പോയി. അവന്റെ മനസിൽ അപ്പോഴും ആ കഴുതയെപ്പറ്റിയുള്ള ചിന്തകളായിരുന്നു.
വേദപാഠം ക്ലാസിൽവച്ച് ടീച്ചർ ചോദിച്ചു. ''ജോജി എന്താണ് ആലോചിക്കുന്നത്?'' കഴുതയെപ്പറ്റിയുള്ള തന്റെ വിഷമം അവൻ ടീച്ചറിനോടു പറഞ്ഞു.

''ബുദ്ധിയും വിവരവുമുണ്ടെന്ന് തോന്നുന്നവരെയല്ല കർത്താവ് കൂടുതൽ സ്‌നേഹിക്കുന്നത്. മറിച്ച്, കഴുതകളെപ്പോലെയുള്ളവരെയാണ്. നമ്മളെല്ലാവരും കഴുതകളെ ആക്ഷേപിക്കുന്നുണ്ടെങ്കിലും മൃഗങ്ങളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവനും അനുകരിക്കപ്പെടേണ്ടവനും ഈ കഴുതയാണ്. അതുകൊണ്ടുതന്നെ കർത്താവ് രാജാധിരാജനായി പോകാൻ ആനയെയോ കുതിരയെയോ ഒന്നുമല്ല തന്റെ വാഹനമായി തെരഞ്ഞെടുത്തത്. ഒരു കഴുതക്കുട്ടിയെയാണ്. കർത്താവിനറിയാമായിരുന്നു ഇത്രയും വിനയവും എളിമയും അനുസരണയുമുള്ള മറ്റൊരു മൃഗവും ഈ ഭൂമിയിലില്ലെന്ന്. ആരെല്ലാം അതിനെ ഉപദ്രവിച്ചാലും ആക്ഷേപിച്ചാലും  പരിഹസിച്ചാലും കേട്ടുനില്ക്കും. എത്ര മഹത്തായ സഹനം! ഇപ്പോൾ മനസിലായോ ജോജീ, കഴുതയുടെ മാഹാത്മ്യം!'' ടീച്ചർ പറഞ്ഞു.

ജോജിമോന്റെ കുഞ്ഞിക്കണ്ണുകൾ വിടർന്നു. അവൻ ദൈവത്തോട് മാപ്പുപറഞ്ഞു. പിന്നീടിങ്ങനെ പ്രാർത്ഥിച്ചു: ''നിന്റെ ഒരു കഴുതയാക്കി എന്നെ മാറ്റണമേ.''
കൂട്ടുകാരേ, സ്‌കൂളിൽ ബുദ്ധിയും സാമർത്ഥ്യവും കുറഞ്ഞവരുണ്ടാകും. പലരെയും മനസുകൊണ്ടും അല്ലാതെയും കഴുതകളെന്ന് പലതവണ വിളിച്ചിട്ടുമുണ്ടാവാം. കഴിവു കുറഞ്ഞവരെ ഒരിക്കലും പരിഹസിക്കരുത്. കാരണം, കർത്താവ് തെരഞ്ഞെടുക്കാൻ പോകുന്നത് ബുദ്ധിയും കഴിവും സാമർത്ഥ്യവും ഉണ്ടെന്ന് അഹങ്കരിക്കുന്നവരെ ആയിരിക്കില്ല. എല്ലാവരും നിസാരരെന്നു കരുതുന്നുവരെയായിരിക്കും.
{[['']]}

Shakerra song ഷക്കീറ എത്തുന്നു ഈ ലോകകപ്പിനും; ഇത്തവണ വക്കാ, വക്കായല്ല, ലാല,ലാല,ലാല...

Kerala tv show and news
{[['']]}

Big fish മീ൯ പീടീയ്കുന്നത് കാണൂക ........എന്താ സംഭവിയ്ക്കൂന്നത്?????????

Kerala tv show and news

    

Type any name to tag:


{[['']]}

Lion VS crocodail ഹഹ,,ഈ അര്‍മാദം കണ്ടപോഴേ തോന്നി ഇങ്ങനെ വല്ലതും നടക്കും എന്ന്

Kerala tv show and news
{[['']]}

തല മൊട്ടയടിച്ച യുവതിക്ക് ആശ്വാസമേകാന്‍ സുഹൃത്തുക്കളും മൊട്ടയടിച്ചു.

Kerala tv show and news
കെനിയ: തല മൊട്ടയടിച്ച യുവതിക്ക് ആശ്വാസമേകാന്‍ സുഹൃത്തുക്കളും മൊട്ടയടിച്ചു. സ്തനാര്‍ബുദം പിടിച്ച് കീമോതെറാപ്പിക്ക് വിധേയയായ സൌത്ത് ആഫ്രിക്കക്കാരി ഗെര്‍ഡി മക്കെന്ന എന്ന യുവതിയെ  ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ചെയ്ത കാര്യം ലോകത്തിന് തന്നെ  അത്ഭുതമാകുകയാണ്. സുഹൃത്തുക്കളുടെ സ്നേഹത്തിന്റെ ആഴം കണ്ട് ഗെര്‍ഡി താനൊരു ക്യാന്‍സര്‍ രോഗിയാണെന്ന കാര്യം പോലും ഇപ്പോള്‍ മറന്നിരിക്കുകയാണ്. മുടി കൊഴിഞ്ഞ ഗര്‍ഡിയെ ആശ്വസിപ്പിക്കാന്‍ തങ്ങളും കൂടെയുണ്ടെന്ന് തെളിയിക്കാന്‍ സുഹൃത്തുക്കള്‍ ചെയ്തത് ഒരു ഫോട്ടോഷൂട്ട് ഒരുക്കുകയായിരുന്നു. തങ്ങള്‍ കാന്‍സര്‍ ബാധിതയായ ഗെര്‍ഡിക്ക് വേണ്ടി ഒരു ഫോട്ടോഷൂട്ട് ഒരുക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് സുഹൃത്തുക്കള്‍ ഫെബ്രുവരി മാസത്തില്‍ കെയറിംഗ് ഡയസസ് എന്ന പ്രാദേശിക ചാരിറ്റി സംഘടനയ്ക്ക് ഒരു ഇ മെയില്‍ അയയ്ക്കുകയുണ്ടായി.
            സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് തലമൊട്ടയടിച്ച് ഗെര്‍ഡിയുടെ കൂടെ ഒരു ഫോട്ടോഷൂട്ട് ചെയ്യാനായിരുന്നു പരിപാടി. ഗെര്‍ഡിയുടെ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥനമാനിച്ച് ചാരിറ്റി സംഘടന ഫോട്ടോഷൂട്ടിനു വേണ്ടി ഒരു ഫോട്ടോഗ്രാഫറെ സംഘടിപ്പിക്കുകയും ഈ രംഗം പകര്‍ത്താന്‍ ഏല്‍പ്പിക്കുകയുമായിരുന്നു. സ്നേഹത്തിനു വേണ്ടി എന്തും എന്ന പേരിലാണ്  ഫോട്ടോഗ്രാഫര്‍ വീഡിയോ അപ്ലോഡ് ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ സൈറ്റുകളില്‍ തരംഗമായി മാറിയിരിക്കുകയാണ്.

{[['']]}

സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപെട്ട ആനകള്‍ വാഹനങ്ങള്‍ തകര്‍ത്തതായി .......

Kerala tv show and news
മിസൌറി: അമേരിക്കയിലെ മിസൌറിയിലാണ് സംഭവം നടന്നത്. സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപെട്ട ആനകള്‍ വാഹനങ്ങള്‍ തകര്‍ത്തതായി പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മൂള ഷ്രൈന്‍ സര്‍ക്കസ് കമ്പനിയുടെ ചില്‍ഡ്രന്‍ റൈഡ് വിഭാഗത്തില്‍ നിന്ന് രക്ഷപെട്ട ആനകള്‍ സര്‍ക്കസ് കൂടാരത്തിന് പുറത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് തകര്‍ത്തത്. പിടിയാനകളാണ് രക്ഷപെട്ടത്.
                          പിടിയാനകള്‍ സര്‍ക്കസ് കൂടാരവും നശിപ്പിച്ചതായി പോലീസ് പറയുന്നു. രക്ഷപെട്ട ആനകളെ സര്‍ക്കസ് കൂടാരത്തില്‍ തന്നെ തിരികെയെത്തിച്ചെന്ന് സര്‍ക്കസ് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
{[['']]}

The world's best pole dancer!!!!!!!! ജീവിതം തുലച്ച് ജീവനം തേടുന്നവര്‍!

Kerala tv show and news
{[['']]}

അയ്യേ..പെണ്‍കുട്ടികളുടെ ലുങ്കി ഡാന്‍സ് ..superrrrrrrrrrr............WATCH VIDEO


Kerala tv show and news


{[['']]}

Psy Gangnam Style Australia's Got Talent supperrrrrrrr super ........

Kerala tv show and news
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger