{[['']]}
kerala home tv show and news
SUPER DANCE !!!!!!!!!!!!! AGE 9 years old ഈ പയ്യൻ ആള് പുലിയാ.. -
Posted by Unknown
Posted on Saturday, April 12, 2014
with No comments
ഒറ്റശരീരത്തില്‍ ജീവിക്കുന്ന അപൂര്‍വ ഇരട്ടകള്‍ക്ക് പിരിയാന്‍ താല്‍പര്യമില്ല,ഇവര്‍ ജീവിക്കുന്നത് ഇന്ത്യയില്‍.
Posted by Unknown
Posted on Friday, April 11, 2014
with No comments
Kerala tv show and news
ഒറ്റശരീരത്തില്‍ ജീവിക്കുന്ന അപൂര്‍വ ഇരട്ടകള്‍ക്ക് പിരിയാന്‍ താല്‍പര്യമില്ല,ഇവര്‍ ജീവിക്കുന്നത് ഇന്ത്യയില്‍. ദൈവത്തിന്റെ നിശ്ചയമാണ് തങ്ങളുടെ ജനനമെന്നും അതിനാല്‍ പിരിയാന്‍ താല്‍പര്യമില്ലെന്നുമാണ് ഇവരുടെ വാദം. ശിവനാഥ് സാഹുവും ശിവറാം സാഹുവുമാണ് അപൂര്‍വ ഇരട്ടകള്‍. രണ്ടുതലകളും നാലു കൈകളും ഉള്ള ഇവര്‍ക്ക് രണ്ട് കാലുകളേയുള്ളൂ. 12 വയസ്സുള്ള ഇവരെ വിജയകരമായി വേര്‍പെടുത്താനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഛത്തീസ്ഗഢിലെ റായ്പൂരിലാണ് രാജ്കുമാറിന്റേയും ശ്രീമതിയുടേയും മക്കളായ ഈ അപൂര്‍വ ഇരട്ടകള്‍ ജീവിക്കുന്നത്. ഒരാള്‍ക്ക് സഹായത്തിന് മറ്റെയാള്‍ എപ്പോഴുമുണ്ട്, ഇവര്‍ തമ്മില്‍ അത്ര സ്‌നേഹമാണ്. പ്രഭാതകൃത്യങ്ങള്‍ ചെയ്ത് ഭക്ഷണം കഴിച്ച് ഇവര്‍ സ്‌കൂളില്‍ പതിവായി പോകുന്നു. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട ഇവരെ അത്ഭുത ശിശുക്കളായി കണ്ട് പൂജിക്കുന്നവരുമുണ്ട്. വ്യത്യസ്ത ഹൃദയവും ശ്വാസകോശവും തലച്ചോറും ഉണ്ടെങ്കിലും വയറു മുതല്‍ താഴേക്ക് ഒരു ശരീരമാണ്.
പഠിത്തത്തിലും മിടുക്കരാണ് ഇവര്‍. മാത്രമല്ല ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കളിക്കാനും ഇവരുണ്ടാകും. മഴക്കാലത്ത് ഇവരുടെ ജീവിതം കഷ്ടമാണ് രാജ്കുമാര്‍ പറയുന്നു. ഒരാള്‍ക്ക് ഇരിക്കണമെന്ന് തോന്നിയാല്‍ മറ്റെയാള്‍ കിടക്കേണ്ടിവരും. ശസ്ത്രക്രീയയിലൂടെ വേര്‍പെടുത്താന്‍ മാതാപിതാക്കള്‍ക്കും താല്‍പര്യമില്ല.
ശസ്ത്രക്രീയ നടത്തിയാല്‍ വിജയിക്കുമെങ്കിലും ഒരാള്‍ വികലാംഗനായി ജീവിക്കേണ്ടിവരും. ശിവരാമിന് രണ്ട് കാലുകളും നിലനിര്‍ത്താനാകും. എന്നാല്‍ ശിവനാഥ് കാലുകളില്ലാതെ ജീവിക്കേണ്ടിവരും. ഏറെ പണച്ചിലവുള്ള ശസ്ത്രക്രിയയായിരിക്കും ചെയ്യേണ്ടത്. എന്നാലും ഇവര്‍ക്ക് പിരിയാല്‍ താല്‍പര്യമില്ലെങ്കില്‍ എന്തും ചെയ്തിട്ടും കാര്യമില്ലല്ലോ...

Face book news,
{[['']]}
Labels:
Face book news
>>>>Amazing!!...> FUNNY ANIMALS .....!!!!!!!!! ഒരൂ (പാവശൃം .ഈ വീഡിയോ കണ്ണ് തുറന്ന് കാണുക......!!!!!!
Posted by Unknown
Posted on Friday, April 11, 2014
with No comments
Kerala tv show and news LIKE HERE........ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ...
FUNNY,
{[['']]}
Labels:
FUNNY
APPILE FARM ഇതാണ് ആപ്പീള് കൃഷീ........കാണുക
Posted by Unknown
Posted on Friday, April 11, 2014
with No comments
Labels:
Face book news
ഒരൂ അറബീ കുട്ട൯ ശശീ ഒട്ടകത്തിന്റെ മുകളില്‍ കയറുന്ന രംഗം ഒന്ന് കണ്ടുനോക്കൂ എന്ത് സംഭവീയ്കും കാണ്ൂക......പടച്ചോനേ...ഇനി എന്തൊക്കെ കാണണം..?
Posted by Unknown
Posted on Thursday, April 10, 2014
with No comments
Labels:
Saudi fun
ഒരൂ അറബീ കുട്ട൯ കേരളത്തീല് വന്ന് കേരള (ട൯സ്പ്പോ൪ട്ട് ബസ് ഒടീച്ചല് എന്ത് സംഭവീയ്കും കാണ്ൂക.....????പടച്ചോനേ...ഇനി എന്തൊക്കെ കാണണം..?
Posted by Unknown
Posted on Thursday, April 10, 2014
with No comments
Saudi with Pakistani fight ഇതിന്റെ ക്ലൈമാക്സ്.കാണാന്‍ മറക്കരുത്.!!!!!!!!!!!!!
Posted by Unknown
Posted on Thursday, April 10, 2014
with No comments
Labels:
Face book news
Daring Dog Chases NYC Commuter Train!!!!!!!ട്രെയിനിനെ ഓടിത്തോല്‍പ്പിക്കാന്‍ പട്ടിയുടെ ശ്രമം!!!!!!!!
Posted by Unknown
Posted on Thursday, April 10, 2014
with No comments
Labels:
FUNNY
Tokyo Reverse walk!!!!!! കാണുക, പിന്നോട്ട് നടക്കുന്ന ഒരു നഗരം
Posted by Unknown
Posted on Thursday, April 10, 2014
with No comments
Labels:
FUNNY
ഈഅറബി മറ്റൊരൂഅറബി >>> മറ്റൊരൂഅറബിക്ക് 999 ൯റ് പണീ കൊടുത്ത്ൂ >>അറബി കളുടെ ഓരോ കാര്യങ്ങളേ !! സംഭവിച്ചത് കാണൂകാ......
Posted by Unknown
Posted on Thursday, April 10, 2014
with No comments
ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ...Kerala tv show and news
FUNNY,
{[['']]}
Labels:
FUNNY
സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് !!! സൗദിയീല് കൊറോണ വൈറസും ഡെങ്കിപ്പനിയും വ്യാപകമാകുന്നു
Posted by Unknown
Posted on Wednesday, April 09, 2014
with No comments
ജിദ്ദയില്‍ കൊറോണ വൈറസും ഡെങ്കിപ്പനിയും വ്യാപകമാകുന്നു. ഇതുസംബന്ധിച്ച് ആശുപത്രികള്‍ക്ക് ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധമാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം പരിപാടികള്‍ നടത്തുമെന്ന് മക്കാ ഗെവര്‍ണര്‍ അറിയിച്ചു.
ജിദ്ദാ നഗരത്തില്‍ പുതുതായി പതിനൊന്നു പേര്‍ക്കാണു കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതില്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു സൗദി മെയില്‍ നഴ്‌സ് ഉള്‍പ്പെടെ രണ്ടു പേര്‍ മരണപ്പെട്ടു. എന്നാല്‍ ഇതുസംബന്ധമായി പൊതു ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നു ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മക്കാ ഗവര്‍ണര്‍ മിശാല്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ക്‌ളിനിക്കുകള്‍ക്കും നിര്‍ദേശം നല്‍കി.
സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചു ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊറോണ വൈറസ് കണ്ടെത്തിയ കിംഗ് ഫഹദ് ആശുപത്രിയിലും കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം ഏതാണ്ട് ഭേതപ്പെട്ടവരെയെല്ലാം പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്തു. കിംഗ് ഫഹദ് ആശുപത്രിയില്‍ മെയിന്റനന്‍സ് ജോലിക്കാരോട് തല്‍ക്കാലം ജോലിക്ക് എത്തേണ്ടതില്ല എന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 175 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 66 പേര്‍ മരണപ്പെട്ടു. അതേസമയം ജിദ്ദയില്‍ പുതുതായി 68 പേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തി. ഡെങ്കിപ്പനി പ്രതിരോധ മാര്‍ഗങ്ങളിലെ വീഴ്ചയെ ചൊല്ലി ആരോഗ്യ മന്ത്രാലയവും നഗരസഭയും പരസ്പരം കുറ്റപ്പെടുത്തി. രോഗത്തിന്റെ ഗൌരവത്തെകുറിച്ചും രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ വരും ദിവസങ്ങളില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് ജിദ്ദാ നഗരസഭാ വക്താവ് അബ്ദുല്‍ അസീസ് അല്‍ ഗാമ്ടി അറിയിച്ചു. ഗുലൈല്‍, അല്‍ സബീല്‍, നുസുല, കരിന്തിനാ തുടങ്ങി ജിദ്ദയുടെ തെക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന കൊതുകുകളെ നശിപ്പികണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

NEWs,
{[['']]}
Labels:
NEWs
ആരുമില്ലാത്തവര്‍ക്ക് ആശ്രയമായൊരു യുവാവ്!!!!!!വൈറലാവുന്നു
Posted by Unknown
Posted on Wednesday, April 09, 2014
with No comments
Labels:
Face book news