celebreity show,
Indiavision,
{[['

']]}

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന് പൂര്‍ണ്ണതയില്ലെന്ന് കമല്‍ ഹാസന്‍. നമ്മുടെ സിനിമയുടെ നൂറാം വാര്‍ഷികമെന്നത് പാകിസ്താന്റെയും ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാന്റേതും കൂടിയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. രാജ്യാതിരുകള്‍ക്കപ്പുറമുളള കലാകാരന്റെ ഈ വീക്ഷണം തന്റെ അടുത്ത സിനിമയുടെ പ്രമേയമാകുമെന്നും കമല്‍ഹാസന്‍ ദുബൈയില്‍ വ്യക്തമാക്കി.
Post a Comment