{[['
']]}
ഗുസ്തിയില്‍ 3 മിനിട്ടുകൊണ്ട് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ചു. (ചിത്രങ്ങള്‍ കാണുക)
14
ഇന്‍ഡോര്‍: കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന റെസ്ലിംഗ് മാച്ചിലാണ് 15 കാരി 17 കാരനെ മലര്‍ത്തിയടിച്ച്. അതും വെറും 3 മിനിട്ടുകൊണ്ട്. റോഷ്നി ഖാത്രി എന്ന് പേരുള്ള 15 കാരിയാണ് റെസ്ലിംഗ് ഫീല്‍ഡില്‍ ഇറങ്ങി പുരുഷന്മാരെ മത്സരത്തിന് വെല്ലുവിളിച്ചത്. ഒട്ടുമിക്കവരും ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയാറായില്ല. ഒടുവില്‍ പരസ് സോളങ്കി എന്ന് പേരുള്ള 17 കാരനെ റോഷ്നി ഖാത്രിയുമായി ഏറ്റുമുട്ടാന്‍ ഫീല്‍ഡില്‍ ഇറക്കുകയായിരുന്നു. മത്സരം തുടങ്ങി ഏതാണ്ട് 3 മിനിട്ട് ആയപ്പോഴേയ്ക്കും റോഷ്നി പരസിനെ മലര്‍ത്തിയടിക്കുകയായിരുന്നു.
55 കിലോ ആയിരുന്നു പരസിന്റെ ഭാരം. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിരുന്ന ആളുകള്‍ വന്‍ കൈയ്യടിയോടെയാണ് റോഷ്നിയെ എതിരേറ്റത്. മത്സരത്തിന്റെ ചിത്രങ്ങള്‍ കാണുക. ![](https://lh3.googleusercontent.com/blogger_img_proxy/AEn0k_v4RlFsJJNaoTBtu69rpqmU5nLyf9qmmGiJsXAUB-mp0hHpagKVxCXIQSx6MF4Nc30S-vNNpk7QBd77T1IZPlh9t63sqNe0SXFwCEXYZVPEwHOm8tbeeQzPfEtNq-BHw_wZhJ0=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_t5qVIPoGlTVFD81JBQ14UiBeb5p2nSr-F21MCn8izc5ssnkXQnbRnS9h51IiKAw-furvGve8OlHc7yzn8UDBhXH6Ui7c0_NnstcwWrCOIGDC9w5tFU4_E0gV1vxg9JKQ=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vrW2Tpvk44rVFysxFz0pQB7wAo-gLx7alMhZf1aU5YH0AKuAtmx78pmXMvyzU0H3VahVmXXbvTI_Gr7-qkya2QY-z_-PYjAIAW4D0yr8PpkDKHrqzJy-nu6or26ApYHIt1QEJz=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_tgkgyXj8wd5gV78LAjTE9guQ9uDMzkg1qUnllFhHzTbE-QYI42QeBRZxmdjv5ZvylSFw63MdASt3c7vuZoZ3LKg6w68HPMrtDnjIc2wpykS7By21wnK4TWZ1LkA8uUf_RCbeeL=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vhtGov4T09_tRpp8UbbDCbflgRBGFUcoomMODI-x0bDFSFL16BdZCujnA-rAvuL51vvWkWhhmOdyLSCV99dVRpBHGT4hEziFjdfz5ONYbmp4RdTSzgaTvHhwNhR1oqQrS4QAdj=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_tNPhAThLPjWvOAMK-G20lkUZWZn2oVnzXN-PzHdwNWoTWbsow-txN4W8bPfYOOPSmhv4-DEatYU2EBJYANOC3gEBgO4BfvyCoF3EQCC3S0DolYdEuThiAi83QFFBEszEZqxV4=s0-d)
Post a Comment