{[['
']]}
kerala home tv show and news
റീമ്മീ ടോമീയൂടെ ഒരൂ കാരൃം കോമഡീ തനെ്ന RIMY TALK
Posted by Unknown
Posted on Monday, February 24, 2014
with No comments
Labels:
FUNNY,
Mazhvil manorama serial
ഈ തടിച്ച സ്ത്രീ ഡാന്‍സ് ചെയ്യുന്നത് കണ്ടാല്‍ നമ്മള്‍ അമ്പരന്നുപോകും; ആര്‍ക്കും പ്രചോദനമാകുന്ന ഈ വീഡിയോ കാണുക.
Posted by Unknown
Posted on Sunday, February 23, 2014
with No comments
വീഡിയോ തയാറാക്കാന്‍ വിറ്റ് നിക്ക് പരിപൂര്‍ണ്ണ സമ്മതമായിരുന്നു. അങ്ങനെ തയാറാക്കിയ വിറ്റ്നി തോറിന്റെ ഡാന്‍സ് വീഡിയോ ആണ് ഈ ന്യൂസിനോടൊപ്പം കൊടുത്തിരിക്കുന്നത്. തടികൂടിയെന്ന് കരുതി പുറത്തിറങ്ങാന്‍ മടിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് പ്രചോദനമായിരിക്കും ഈ വീഡിയോ. വീഡിയോ കാണുക.
FUNNY,
{[['
']]}
Labels:
FUNNY
ramesh pisharody and guinness pakru പീഷാരടീ തക൪പ്പ൯ കോമഡീ നീങ്ങ ളും ചീരീച്ച് മരീക്കും
Posted by Unknown
Posted on Sunday, February 23, 2014
with No comments
Labels:
c,
FUNNY,
Mazhvil manorama serial
നമ്മുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റുമോ ഇത് ? The Kali Muscle Story
Posted by Unknown
Posted on Sunday, February 23, 2014
with No comments
Labels:
Face book news
അങ്ങനെ മോളിചേച്ചി ROCKKKK ഗായികയായി video
Posted by Unknown
Posted on Sunday, February 23, 2014
with No comments
അങ്ങനെ മോളിചേച്ചി ഗായികയായി molli-chechi-song
Posted by Unknown
Posted on Sunday, February 23, 2014
with No comments
ASIANET,
FUNNY,
{[['
']]}
ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ കുട്ടി: 5.9കിലോ തൂക്കം
Posted by Unknown
Posted on Sunday, February 23, 2014
with No comments
la tv show and newsഇംഫാല്‍: ജനിച്ച കുട്ടിയുടെ ഭാരം കേട്ട് ആരും ഞെട്ടരുത് 5.9കിലോ. ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവിനാണ് മണിപ്പൂരിലെ തൗബല്‍ ജില്ലയിലെ ഷേനൂദേവി ജന്മം നല്‍കിയത്. ഇംഫാല്‍ ഈസ്റ്റിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച 'വലിയ' കുട്ടിയുടെ ജനനം.
വെള്ളിയാഴ്ച വൈകീട്ട് 7.30ന് സീസേറിയനിലൂടെയാണ് 37വയസ്സുകാരിയായ ഷേനൂദേവി കുട്ടിക്ക് ജന്മം നല്‍കിയത്. ഡോ. പൈകോമ സിംങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സീസേറിയന് നേതൃത്വം നല്‍കിയത്. കുട്ടിക്ക് അനിയന്ത്രിതമായ ഭാരം ഉണ്ടെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു അതിനാല്‍ തന്നെ ശസ്ത്രക്രിയ അതീവ പ്രയാസമായിരുന്നു ഇംഫാല്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി അസി.പ്രഥസര്‍ കൂടിയായ പൈകോമ സിംങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടി ഇപ്പോള്‍ പ്രത്യേക മെഡിക്കല്‍ ടീമിന്‍റെ നിരീക്ഷണത്തിലാണ്. കുട്ടി പെണ്ണാണ്. 56 സെന്‍റിമീറ്ററാണ് കുട്ടിയുടെ ഉയരം. ഇതിന് മുന്‍പ് 2010ല്‍ സൂറത്തില്‍ ജനിച്ച 5.7 കിലോ ഭാരമുള്ള പെണ്‍കുട്ടിയായിരുന്നു ഇന്ത്യയില്‍ ജനിച്ച ഏറ്റവും ഭാരം കൂടിയ നവജാത ശിശു. ഇന്ത്യയില്‍ സ്വാഭവികമായി ഒരു നവജാത ശിശുവിന്‍റെ ശരാശരി ഭാരം 3 കിലോയാണ്.
ഗിന്നസ് ബുക്ക് അനുസരിച്ച് കാനഡയില്‍ 1879ല്‍ ജനിച്ച കുട്ടിയാണ് ലോകത്തില്‍ ഏറ്റവും ഭാരം കൂടിയ കുട്ടി. 10.8 കിലോ ഭാരമുണ്ടായിരുന്ന ഈ കുട്ടി ജനിച്ച് മണിക്കൂറിനുള്ളില്‍ മരിച്ചുപോകുകയായിരുന്നു.
Face book news,
{[['
']]}
Labels:
Face book news
റിയാദില്‍മലയാളി കുടുംബം തീപിടുത്തത്തില്‍ മരിച്ചു.
Posted by Unknown
Posted on Sunday, February 23, 2014
with No comments
Kerala tv show and newsറിയാദ്: റിയാദില്‍മലയാളി കുടുംബം തീപിടുത്തത്തില്‍ മരിച്ചു. കാര്‍ താമസിക്കുന്ന ഫ്‌ലാറ്റിലെ എസിയില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സോഫയ്ക്ക് തീപിടിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന മൂന്ന് പേരും തീ കത്തിയതും മുറിയാകെ പുക വ്യാപിച്ചതും അറിഞ്ഞില്ല. ഈ വിഷപ്പുക ശ്വസിച്ചാണ് മരണം. കഴിഞ്ഞ 23 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന രവിയുടെ കുടുംബം വിസ പുതുക്കാനായി കഴിഞ്ഞ ബുധനാഴ്ചയാണ് സൗദിയില്‍എത്തിയത്.
NEWs,
{[['
']]}
Labels:
NEWs
Kottayam Nazeer Show on Vanitha Film Awards 2014 .ഇവ൪ ചിരിപ്പിച്ചു കൊല്ലും... ഇവ൪ ചിരിപ്പിച്ചു കൊല്ലും...
Posted by Unknown
Posted on Saturday, February 22, 2014
with No comments
Labels:
FUNNY,
Mazhvil manorama serial
സൌദി കോടതിയുടെ ഉത്തരവ്;അമ്മയുടെ പല്ല് ഇടിച്ചുതെറിപ്പിച്ച മകന്റെ പല്ല് ഇടിച്ചുകൊഴിക്കാന്‍ കൂടാതെ 2400 ചാട്ടയടിയും.
Posted by Unknown
Posted on Saturday, February 22, 2014
with No comments
റിയാദ്: അമ്മയുടെ പല്ല് ഇടിച്ചുതെറിപ്പിച്ച മകന്റെ പല്ല് ഇടിച്ചുകൊഴിക്കാന്‍ സൌദി കോടതിയുടെ ഉത്തരവ്. അറബിരാജ്യങ്ങളില്‍ മാതാപിതാക്കള്‍ക്കെതിരായ അക്രമങ്ങളില്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. ഖുറാനിലും ഇത് അനുശാസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതിനു സമാനമായ സംഭവം നടന്നത്. മകന്‍ മര്‍ദ്ദിച്ചുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് 30 കാരനായ മകന്‍ അറസ്റ്റിലായത്. അമ്മയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പല്ല് ഇടിച്ചുതെറിപ്പിച്ചതായി കണ്ടെത്തിയത്. മകനെയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ക്ക് മാനസികമായി തകരാറില്ലെന്നും മദ്യലഹരിയിലല്ലെന്നും പരിശോധനയില്‍ വ്യക്തമാകുകയുണ്ടായി.
തുടര്‍ന്ന് അമ്മയെ ആക്രമിച്ച് പല്ല് ഇടിച്ചു തെറിപ്പിച്ച മകന്റെ വായിലേ അതേ പല്ല് ഇടിച്ചുകൊഴിക്കാന്‍ സൌദി കോടതി ഉത്തരവിടുകയായിരുന്നു. അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച ഇയാളെ പൊതുസ്ഥലത്തു വച്ച് ദിവസം 40 എന്ന കണക്കില്‍ 2,400 ചാട്ടയടി നല്‍കാനും കോടതി ഉത്തരവിട്ടു. ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, മൂക്കിനു പകരം മൂക്ക്, ചെവിക്കു പകരം ചെവി, പല്ലിനു പകരം പല്ല് എന്ന ഖുറാന്‍ വാക്യം അടിസ്ഥാനമാക്കിയാണ് ജഡ്ജി തുര്‍ക്കി അല്‍ ഖ്വാര്‍ണി വിധി പ്രഖ്യാപിച്ചത്.
Face book news,
{[['
']]}
Labels:
Face book news
Ramesh pisharody and guinness pakru part- 2 എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും... എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും...
Posted by Unknown
Posted on Saturday, February 22, 2014
with No comments
Labels:
FUNNY,
Mazhvil manorama serial
ramesh pisharody and guinness pakru എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും... എന്റെ അമ്മച്ചീ...ഇവ൪ ചിരിപ്പിച്ചു കൊല്ലും...
Posted by Unknown
Posted on Saturday, February 22, 2014
with No comments
Labels:
FUNNY







