Posted by Unknown
Posted on Sunday, February 23, 2014
with No comments
ASIANET,
FUNNY,
{[['
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vMEScmz0DsoOPU9NzTSitunWr4uIuxBpCw6ElhRySPt6QqOv3h3nJWRLukN2-xKq96__f0_uxZtya8tU8BrO6dlWJhojyXn3KD=s0-d)
']]}
![അങ്ങനെ മോളിചേച്ചി ഗായികയായി](https://lh3.googleusercontent.com/blogger_img_proxy/AEn0k_svPhdG9w5m0wYzCt0VLJkRJ1UA1TAqFZRXygWsytEGO6RihwMNX4nYrlCOTBqQ19__ZbAjvIxoasOKruDhxoK_SBfTm7cyl6XiYebDzBCO0wEDnoilBv5ijfuoWnuQixPfJ1AJkdpVxzo0BWiKkx-4fKEunQYZmkCE2v26U5Z8sA=s0-d)
പുതിയ തീരങ്ങള്‍ അടക്കമുള്ള ചിത്രങ്ങിലൂടെ ശ്രദ്ധേയയായ മോളിചേച്ചി അഭിനയിക്കുന്ന ഗാനവുമായി സോറി അയാള്‍ ഞാന്‍ അല്ല എന്ന ചിത്രത്തിലെ പ്രമോഷന്‍ സോംഗ് പുറത്തിറങ്ങി. രശ്മി സതീഷാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മഹേഷ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഖ്ബൂല്‍ സല്‍മാന്‍ ആണ് നായകന്‍. ജെഫ്രിജിത്താണ് സംഗീത സംവിധാനം. ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും.
Post a Comment