Home »
Face book news
» പരീക്ഷാപേടി എങ്ങനെ മറികടക്കാം>>ഈ സമയത്ത് മാതാപിതാക്കള്‍ ചെയ്യേണ്ടത്>>വീഡിയോ കാണുക.
Posted by Unknown
Posted on Wednesday, February 26, 2014
with No comments
Face book news,
{[['
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vMEScmz0DsoOPU9NzTSitunWr4uIuxBpCw6ElhRySPt6QqOv3h3nJWRLukN2-xKq96__f0_uxZtya8tU8BrO6dlWJhojyXn3KD=s0-d)
']]}
![പരീക്ഷാപേടി എങ്ങനെ മറികടക്കാം](https://lh3.googleusercontent.com/blogger_img_proxy/AEn0k_sglDK1n3VQBgvZJwa1KVu7AroZMtOv-9tlkJpkeAsavcQqVlrcjFS5x7iMLnOmdnz_j-tAzK1jMFeOYmVtpgeNcRS5VtdD3XhYaZ5R0jGvttZiJ8rkysh6Gg2dpPo1s5m1P9vSuysPss2-ObXN-b9o3U-8cs1b-o7HAsdiMw=s0-d)
Kerala tv show and news
പരീക്ഷയെ പേടിക്കാത്തവര്‍ ചുരുക്കമാണ്. ആത്മവിശ്വാസത്തോടും ധൈര്യത്തോടും കൂടി എങ്ങനെ പരീക്ഷയെ നേരിടാം. പരീക്ഷാ പേടി കൂടിയാല്‍ ഓര്‍മ കുറവ്, അമിതമായ ഹൃദയമിടിപ്പ്, ശ്വാസതടസം, അമിത വിയര്‍പ്പ്, പഠിച്ചതു ഉള്‍ക്കൊള്ളാനുള്ള കഴിവു കുറവ്, ശ്രദ്ധക്കുറവ് എന്നിവയുണ്ടാവാം.
ഈ സമയത്ത് മാതാപിതാക്കള്‍ ചെയ്യേണ്ടത് കുട്ടികള്‍ക്ക് കൂടുതല്‍ ആത്‌മവിശ്വാസം നല്‍കുക എന്നതാണ്. ഈ വിഷയത്തെപറ്റി സംസാരിക്കുന്നത് കൊച്ചി കിംസ് വെല്‍നസ് ക്ലിനിക്കിലെ കണ്‍സള്‍ട്ടന്റെ് അഡോളസെന്‍സ് ആന്റ് പീഡിയാട്രിഷന്‍ ദീപ ജനാര്‍ദ്ദനന്‍ സംസാരിക്കുന്നു. വീഡിയോ കാണുക.
x
Post a Comment