{[['
']]}
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipFv4KT_wy_nl1tbtgpgIjWBwTMt_koekpERlbrwErBXFHMrMJYWA_ZoXlk9uYcaDdr2GqKiyLRYa0VczBqmmBF6zL0WovN_7AjvJQZj-yHn_uPFWA8yEdPfiftKmFhWQfDVJWEPiClzJe/s1600/rd.png)
Kerala tv show and news
ഈ കൊച്ചു ഗായികയുടെ പാട്ട് പ്രവാസികള്‍ കേള്‍ക്കനുള്ളതാണ് ..!!
ഓരോ വരികളും അറബ് നാട്ടില്‍ കാലം കഴിച്ചു കൂട്ടുന്ന പ്രവാസിയുടെ ജീവിതത്തെ കുറിച്ച് ഒരു മുന്നറിയിപ്പാണ്. ഓരോ പ്രവാസിയും അക്കരപ്പച്ച കാണുന്നുണ്ടെങ്കിലും മനസ്സനുവദിക്കില്ല കേരളത്തില്‍ നക്കാപീച്ചക്ക് പണിയെടുക്കാന്‍ എന്നതാണ് സത്യം.എല്ലാ പ്രവാസികളും കേരളത്തിലേക്ക് ചേക്കേറിയാല്‍ കമ്പോളം സജീവമാകും, മാര്‍ക്കറ്റുകള്‍ വിപുലീകരിക്കപ്പെടും , പുതിയ പുതിയ ബുസ്സിനെസ് ആശയങ്ങള്‍ മനസ്സിലുദിക്കും , ചൈനയെ പോലെ കയറ്റുമതി വ്യവസായങ്ങള്‍ ആരംഭിക്കും. പക്ഷെ മലയാളിയുടെ അഭിമാനം അതിനെ സമ്മതിക്കില്ല എന്നതാണ് സത്യം, അയല്‍പക്കത്ത് ഒരു കാര്‍ വാങ്ങിയാല്‍ അസൂയ ഉള്ളിലൊതുക്കി മല്ലു മനസ്സ് പറയും ഞാനും വാങ്ങിക്കുമെടാ ഒരു കാര്‍ , ... അതാണ് .... ലത് ...
Post a Comment