Home »
NEWs
» Student died in bus mishap; ബസ്സിന് പ്രകോപിതരായ നാട്ടുകാര്‍ തീയിട്ടു.
Posted by Unknown
Posted on Saturday, October 26, 2013
with No comments
NEWs,
{[['
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vMEScmz0DsoOPU9NzTSitunWr4uIuxBpCw6ElhRySPt6QqOv3h3nJWRLukN2-xKq96__f0_uxZtya8tU8BrO6dlWJhojyXn3KD=s0-d)
']]}
തൊടുപുഴയില്‍ സ്വകാര്യ ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വണ്‍വെ തെറ്റിച്ചെത്തിയ സ്വകാര്യബസ് വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥി ജോതിഷാണ് മരിച്ചത്. അപകടത്തിനിടയാക്കിയ ബസ്സിന് പ്രകോപിതരായ നാട്ടുകാര്‍ തീയിട്ടു.
Post a Comment