{[['']]}
വത്തിക്കാന്‍: വത്തിക്കാന്‍ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. കത്തോലിക്കാ പുരോഹിതര്‍ അടങ്ങുന്ന ടീം രൂപീകരിക്കാനാണു നിര്‍ദേശം. യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ക്രിക്കറ്റ് ടീം രൂപീകരണമെന്നാണു പാശ്‌ചാത്യ നിരീക്ഷകരുടെ നിഗമനം.
വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും ടീമില്‍ ഉള്‍പ്പെടുത്തുമെന്നു മാര്‍പാപ്പയുടെ വക്‌താവ് അറിയിച്ചു. വത്തിക്കാനിലെ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ ജോണ്‍ മക്കാര്‍ത്തിയാണു ക്രിക്കറ്റ് ടീം എന്ന ആശയം മുന്നോട്ടുവച്ചത്. കനാസ്‌ത്രീമാരുടെ ടീം രൂപീകരിക്കാനും ശ്രമമുണ്ട്.
ശ്രീലങ്കന്‍ ടെസ്‌റ്റ് ക്രിക്കറ്റര്‍ ചാമിന്ദ വാസ് വൈദിക വിദ്യാര്‍ഥിയായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ വൈദികനും എസ്.ബി. കോളജ് പ്രിന്‍സിപ്പലുമായിരുന്ന റവ. ഡോ. ഫിലിപ്‌സ് വടക്കേക്കളം ബാസ്‌കറ്റ് ബോളില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒബ്‌സ്‌റ്റക്കിള്‍ റേസില്‍ സ്‌റ്റേറ്റ് ചാമ്പ്യന്‍ കൂടിയായിരുന്നു അദ്ദേഹം. കേരളത്തിലെ വൈദിക സെമിനാരി ടീമുകള്‍ തമ്മില്‍ വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്
- See more at: http://wwwവൈദികരെയും വൈദിക വിദ്യാര്‍ഥികളെയും ടീമില്‍ ഉള്‍പ്പെടുത്തുമെന്നു മാര്‍പാപ്പയുടെ വക്‌താവ് അറിയിച്ചു. വത്തിക്കാനിലെ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ ജോണ്‍ മക്കാര്‍ത്തിയാണു ക്രിക്കറ്റ് ടീം എന്ന ആശയം മുന്നോട്ടുവച്ചത്. കനാസ്‌ത്രീമാരുടെ ടീം രൂപീകരിക്കാനും ശ്രമമുണ്ട്.
ശ്രീലങ്കന്‍ ടെസ്‌റ്റ് ക്രിക്കറ്റര്‍ ചാമിന്ദ വാസ് വൈദിക വിദ്യാര്‍ഥിയായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ വൈദികനും എസ്.ബി. കോളജ് പ്രിന്‍സിപ്പലുമായിരുന്ന റവ. ഡോ. ഫിലിപ്‌സ് വടക്കേക്കളം ബാസ്‌കറ്റ് ബോളില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒബ്‌സ്‌റ്റക്കിള്‍ റേസില്‍ സ്‌റ്റേറ്റ് ചാമ്പ്യന്‍ കൂടിയായിരുന്നു അദ്ദേഹം. കേരളത്തിലെ വൈദിക സെമിനാരി ടീമുകള്‍ തമ്മില്‍ വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്
Kerala tv show and news
Post a Comment